ഗവ. യു പി എസ് കുലശേഖരം (മൂലരൂപം കാണുക)
17:29, 28 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരി→ചരിത്രം
(ചെ.) (→വഴികാട്ടി) |
|||
വരി 68: | വരി 68: | ||
തിരുവനന്തപുരം സൗത്ത് സബ്ജില്ലയിൽ വട്ടിയൂർക്കാവ് ജംഗ്ഷനിൽ നിന്നും 3.5 കിലോമീറ്റർ അകലെ വട്ടിയൂർക്കാവ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് സമീപമായി സ്ഥിതി ചെയ്യുന്ന സർക്കാർ സ്കൂൾ ആണ്. | തിരുവനന്തപുരം സൗത്ത് സബ്ജില്ലയിൽ വട്ടിയൂർക്കാവ് ജംഗ്ഷനിൽ നിന്നും 3.5 കിലോമീറ്റർ അകലെ വട്ടിയൂർക്കാവ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് സമീപമായി സ്ഥിതി ചെയ്യുന്ന സർക്കാർ സ്കൂൾ ആണ്. | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം നെയ്യാറ്റിൻകര താലുക്കുകളെ തമ്മിൽ വേർതിരിക്കുന്ന കരമനയാറിന്റെ തീരത്ത് ഉൾപ്പെടുന്ന കുലശേഖരമംഗലം എന്ന പേരിൽ അറിയപ്പെടുകയും ക്രമേണ ലോപിച്ച് കുലശേഖരമായി മാറുകയും ചെയ്ത ഗ്രാമത്തിൽ 1930 ൽ ശ്രീ. ശിവരാമൻ പിള്ള, പുന്നവിള കേന്ദ്രമാക്കി ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കുകയും അദ്ദേഹത്തിന്റെ മകൻ ശ്രീ. ദാമോദരൻ നായർ പ്രഥമാധ്യാപകനായി ചുമതലയേൽക്കുകയും ചെയ്ത ഈ വിദ്യാലയം 1946 ൽ ഗവണ്മെന്റ് ഏറ്റെടുത്തു. [[ഗവ. യു പി എസ് കുലശേഖരം/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== ഭൗതിക സൗകര്യങ്ങൾ == | == ഭൗതിക സൗകര്യങ്ങൾ == |