"എറണാകുളം ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024/അനുഭവക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
2024 ൽ ഇടപ്പള്ളി RCC യിൽ ഫെബ്രുവരി24,25 തീയതികളിൽ നടന്ന ജില്ലാ ക്യാമ്പ് വളരെ സന്തോഷപൂർവ്വം പൂർത്തിയാക്കാൻ സാധിച്ചു.  കുറേ കാര്യങ്ങൾ പഠിച്ചതിലുപരി  എനിക്ക് നല്ല സൗഹൃദങ്ങളും ഉണ്ടായി. നല്ല ഓർമ്മകളും കാഴ്ചകളും ഞാൻ എന്റെ മൊബൈലിൽ പകർത്തി.  മറ്റുള്ള കേഡറ്റ് വിങ്ങുകളുടെ ക്യാമ്പുകളെ അപേക്ഷിച്ച്  തികച്ചും വ്യത്യസ്തമായ അനുഭവമാണ്  എനിക്ക് തോന്നിയത്. കാരണം, വളരെ ശാന്തശീലരും,  സ്നേഹവും നിറഞ്ഞ മൂന്ന് അധ്യാപകരുടെ  വളരെ മികച്ച ക്ലാസുകൾ ലഭിക്കുകയും,  മടുപ്പ് കൂടാതെ പഠിക്കാൻ സാധിക്കുന്ന അന്തരീക്ഷവും സൃഷ്ടിച്ചു തന്നു. ഏതൊരു പ്രവർത്തനം ചെയ്യുന്ന സമയത്തും ആരും പുറകിലായി പോകാതിരിക്കാൻ അധ്യാപകർ പ്രത്യേകം കരുതൽ നൽകിയിരുന്നു.

എന്റെ ജീവിതത്തിലെ ആദ്യ സഹവാസ ക്യാമ്പ് , ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ഒരു അനുഭവം ആയിരുന്നു .
എന്റെ ജീവിതത്തിലെ ആദ്യ സഹവാസ ക്യാമ്പ് , ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ഒരു അനുഭവം ആയിരുന്നു .
==Emmanuvel Antony==
First of all I thank my kite master trainers for selecting me for the camp. I was very excited to participate the same.This is my first camp in which I was away from my family. In the beginning I thought it will be a boring camp. But when I reached the camp itwas amazing!. I got tamed to the new environment pretty fast The experience i got from there was a memorable one. It was very informative and i got equipped with new technologies.
I made new friends and learnt to use new applications. I like the way kite master trainers were trying to teach us through some activities , games and team projects . At  the end of the 1stday they gave us a project to make something using IR SENSOR and servo motor. After the assignment, it was time for campfire. I enjoyed the campfire session a lot. I was confused how to do some of the tasks assigned,  but i got some help from my new friends. In day 2 we learnt to control devices using applications. I thought it would be hard but the kite masters helped us a lot.       
    I would like to attend the camp again if i get an opportunity. I will teach other kids in my school and near my home about what i learnt from there.
2,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2117248" എന്ന താളിൽനിന്ന് ശേഖരിച്ചത്