"എൽ പി എസ് വള്ളക്കടവ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
വരി 10: വരി 10:

1978-79 ൽ 19 ഡിവിഷനുകളിലായി 874 കുട്ടികളും 19 പ്രൈമറി  അദ്ധ്യാപകരും 3 അറബി അദ്ധ്യാപകരും ഇവിടെയുണ്ടായിരുന്നു.  നോർത്ത് സബ് ജില്ലയിൽ പ്രൈമറി വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുട്ടികൽ പഠിച്ചിരുന്ന വിദ്യാലയമാരുന്നു വള്ളക്കടവ് എൽ.പി.എസ്സ്.  1989 കാലഘട്ടമായ പ്പോഴേക്കും ഇരുപത് ഡിവിഷനായി കുറഞ്ഞു. ക്രമേണ ഡിവിഷനുകളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു.1994-95  കാലഘട്ടമായപ്പോഴേക്കും അന്താരാഷ്ട വിമാനത്താവളത്തിന്റെ വികസനത്തോടനുബന്ധിച്ച് സ്ഥലമെടുപ്പിന്റെ ഭാഗമായി ഈ പ്രദേശത്തെ ആളുകളെ കുടിയൊഴിപ്പിക്കുകയും ധാരാളം ആളുകൽ ഈ പ്രദേശത്തു നിന്നും താമസം മാറി പോവുകയും ചെയ്തു.തൽഫലമായി കുട്ടികളുടെ എണ്ണം കുറയുകയും ഡിവിഷനുകൾ കുറഞ്ഞു കുറഞ്ഞു വരുന്ന സ്ഥിതി സംജാതമാവുകയും ചെയ്തു . 2005-2006 വർഷത്തിൽ ഇംഗ്ലീഷ് മീഡിയം ഒന്നാം ക്ലാസ് കൂടി ആരഭിച്ചു.  

ഇപ്പോൾ 1 മുതൽ 4വരെ 8 ഡിവിഷനുകളിൽ ഇംഗ്ലീഷ് ,മലയാളം എന്നീ മീഡിയനുകളിലായി 234 കുട്ടി കൾ പഠിക്കുന്നുണ്ട് .വള്ളക്കടവ് സ്വദേശിയാണ് ഇപ്പോഴത്തെ മാനേജർ. പ്രഥമ അധ്യാപികയായി ശ്രീമതി വാഹിദ ബീവി എ യും അറബി ഉൾപ്പെടെ 8 അധ്യാപകരും ഈ വിദ്യാലയത്തിന്റെ മുന്നേറ്റത്തിനായി പ്രവർത്തിച്ചു വരുന്നു  .45 വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയത്തിന് ഈ നാടിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ നിലവാരത്തിൽ വളരെയധികം മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞിട്ടുണ്ടെന്ന് നിസ്സംശയം പറയാൻ കഴിയും .ഈ സ്‌കൂളിനടുത്തു ധാരാളം അൺ എയ്ഡഡ് വിദ്യാലയങ്ങൾ വരികയും സാമ്പത്തികം ഉള്ളവർ മക്കളെ അവിടേക്ക് അയച്ചു പഠിപ്പിക്കാൻ താല്പര്യം കാണിക്കുന്നുണ്ടെങ്കിലും ഇന്നും ഈ പ്രദേശത്തെ പാവപ്പെട്ട കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന് ഈ വിദ്യാലയം തുണയാകുന്നു .
ഇപ്പോൾ 1 മുതൽ 4വരെ 8 ഡിവിഷനുകളിൽ ഇംഗ്ലീഷ് ,മലയാളം എന്നീ മീഡിയനുകളിലായി 197 കുട്ടി കൾ പഠിക്കുന്നുണ്ട് .വള്ളക്കടവ് സ്വദേശിയാണ് ഇപ്പോഴത്തെ മാനേജർ. പ്രഥമ അധ്യാപികയായി ശ്രീമതി വാഹിദ ബീവി എ യും അറബി ഉൾപ്പെടെ 9 അധ്യാപകരും ഈ വിദ്യാലയത്തിന്റെ മുന്നേറ്റത്തിനായി പ്രവർത്തിച്ചു വരുന്നു  .48 വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയത്തിന് ഈ നാടിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ നിലവാരത്തിൽ വളരെയധികം മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞിട്ടുണ്ടെന്ന് നിസ്സംശയം പറയാൻ കഴിയും .ഈ സ്‌കൂളിനടുത്തു ധാരാളം അൺ എയ്ഡഡ് വിദ്യാലയങ്ങൾ വരികയും സാമ്പത്തികം ഉള്ളവർ മക്കളെ അവിടേക്ക് അയച്ചു പഠിപ്പിക്കാൻ താല്പര്യം കാണിക്കുന്നുണ്ടെങ്കിലും ഇന്നും ഈ പ്രദേശത്തെ പാവപ്പെട്ട കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന് ഈ വിദ്യാലയം തുണയാകുന്നു .
239

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2116743" എന്ന താളിൽനിന്ന് ശേഖരിച്ചത്