"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 143: വരി 143:


=== '''*104-ആം വാർഷികാഘോഷം''' ===
=== '''*104-ആം വാർഷികാഘോഷം''' ===
എറണാകുളം സെന്റ് മേരീസ്  സിജിഎച്ച്എസ്എസ് സ്കൂളിന്റെ  104-ആം വാർഷികാഘോഷം  ശ്രീ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. വിമല പ്രൊവിൻസ് എജുക്കേഷൻ കൗൺസിലർ റവ.സിസ്റ്റർ പാവന അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട എറണാകുളം ജില്ലാ കളക്ടർ ശ്രീ ഉമേഷ് എൻ എസ് കെ മുഖ്യ പ്രഭാഷണം നടത്തി. എറണാകുളം ഡിഇഒ ശ്രീ രാമചന്ദ്രൻ വി,കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർ ശ്രീ മനു ജേക്കബ്, സ്റ്റാഫ് പ്രതിനിധി സിസ്റ്റർ അനൂപ , പൂർവ്വ വിദ്യാർത്ഥിനി ശ്രീമതി നിഷിലാ,പിടിഎ പ്രസിഡണ്ട് ശ്രീ ജെയിംസ് ജോസഫ്, സർവീസിൽ നിന്നും വിരമിക്കുന്ന  അധ്യാപിക ശ്രീമതി മറിയമ്മ എന്നിവർ പ്രസംഗിച്ചു. സ്കൂൾ ലോക്കൽ മാനേജർ മദർ അൽഫോൻസ് മരിയ ,ഹയർസെക്കൻഡറി പ്രിൻസിപ്പൽ സിസ്റ്റർ ഗ്രേസ് ,ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി , എൽ.പി.വിഭാഗം  ഹെഡ്മിസ്ട്രസ് സിസ്റ്റർ അനുപമ എന്നിവരുടെ സാന്നിധ്യം വേദിയെ മഹനീയമാക്കി. SSLC FULL A+ ജേതാക്കളെയും സംസ്ഥാന ,നാഷണൽ ലെവൽ ജേതാക്കളെ ആദരിക്കുകയും ചെയ്തു.തുടർന്ന് വിവിധതരം കലാപരിപാടികൾ നടന്നു.
എറണാകുളം സെന്റ് മേരീസ്  സിജിഎച്ച്എസ്എസ് സ്കൂളിന്റെ  104-ആം വാർഷികാഘോഷം  '''ശ്രീ ഹൈബി ഈഡൻ എംപി''' ഉദ്ഘാടനം ചെയ്തു. വിമല പ്രൊവിൻസ് എജുക്കേഷൻ കൗൺസിലർ റവ.സിസ്റ്റർ പാവന അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട '''എറണാകുളം ജില്ലാ കളക്ടർ ശ്രീ ഉമേഷ് എൻ എസ്''' '''കെ''' മുഖ്യ പ്രഭാഷണം നടത്തി. എറണാകുളം ഡിഇഒ ശ്രീ രാമചന്ദ്രൻ വി,കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർ ശ്രീ മനു ജേക്കബ്, സ്റ്റാഫ് പ്രതിനിധി സിസ്റ്റർ അനൂപ , പൂർവ്വ വിദ്യാർത്ഥിനി ശ്രീമതി നിഷിലാ,പിടിഎ പ്രസിഡണ്ട് ശ്രീ ജെയിംസ് ജോസഫ്, സർവീസിൽ നിന്നും വിരമിക്കുന്ന  അധ്യാപിക ശ്രീമതി മറിയമ്മ എന്നിവർ പ്രസംഗിച്ചു. സ്കൂൾ ലോക്കൽ മാനേജർ മദർ അൽഫോൻസ് മരിയ ,ഹയർസെക്കൻഡറി പ്രിൻസിപ്പൽ സിസ്റ്റർ ഗ്രേസ് ,ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി , എൽ.പി.വിഭാഗം  ഹെഡ്മിസ്ട്രസ് സിസ്റ്റർ അനുപമ എന്നിവരുടെ സാന്നിധ്യം വേദിയെ മഹനീയമാക്കി. SSLC FULL A+ ജേതാക്കളെയും സംസ്ഥാന ,നാഷണൽ ലെവൽ ജേതാക്കളെ ആദരിക്കുകയും ചെയ്തു.തുടർന്ന് വിവിധതരം കലാപരിപാടികൾ നടന്നു.


== '''2022-2023''' '''വർഷത്തെ പ്രവർത്തനങ്ങൾ''' ==
== '''2022-2023''' '''വർഷത്തെ പ്രവർത്തനങ്ങൾ''' ==
1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2114063" എന്ന താളിൽനിന്ന് ശേഖരിച്ചത്