5,822
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{LkCamp2024Districts}} | {{LkCamp2024Districts}} | ||
{{LkCampSub/Pages}} | {{LkCampSub/Pages}}വിദൂര നിയന്ത്രിത സംവിധാനം വഴി ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന സ്മാർട്ട് ഫ്ലാഗ് നിർമ്മിച്ചും ആനിമേഷൻ വിഭാഗത്തിൽ ആനിമേഷൻ സിനിമ നിർമ്മിച്ചും നടന്ന ലിറ്റിൽ കൈറ്റ് ദ്വിദിന ജില്ലാ സഹവാസ ക്യാമ്പ് കുട്ടികൾക്ക് അവിസ്മരണയമായി മാറി. | ||
മൊഗ്രാൽ ജിവിഎച്ച്എസ്എസിൽ നടന്ന ക്യാമ്പിൽ 78 കുട്ടികളാണ് രണ്ടുദിവസങ്ങളിലായി പങ്കെടുത്തത് എഐയും, ഐ ഒ ട്ടിയും ത്രീഡി ആനിമേഷനുമെല്ലാം തങ്ങളുടെ കൈകളിൽ ഭദ്രമാണെന്നും കുട്ടികൾ തെളിയിച്ചു. കേരളത്തിന്റെ ഐടി ഭാവി നിർണയിക്കുന്ന ടെക്കി കൂട്ടമായി ലിറ്റിൽ കൈറ്റ് കുട്ടികൾ മാറും എന്ന് രണ്ട് ദിവസത്തെ ക്യാമ്പ് തെളിയിച്ചു. 120 സ്കൂളുകളിൽ നിന്നായി 3488 കുട്ടികളാണ് 2021-25വർഷത്തെ ലിറ്റിൽ കൈറ്റ് ബാച്ചിലുള്ളത്. അതിൽ നിന്ന് തിരഞ്ഞെടുക്കുന്ന 800 കുട്ടികളാണ് സബ്ജില്ലാ ക്യാമ്പുകളിലേക്ക് എത്തുന്നത്. സബ്ജില്ലാ ക്യാമ്പുകളിൽ മികവ് തെളിയിച്ച 78 കുട്ടികളാണ് ജില്ലാ ക്യാമ്പിലേക്ക് കടന്നു പങ്കെടുത്തത്. ഇതിൽ മികവ് തെളിയിക്കുന്നവർക്ക് സംസ്ഥാന ക്യാമ്പിലേക്ക് പങ്കെടുക്കാവുന്നതാണ്. | |||
വസ്തുക്കളെ സൂക്ഷ്മമായി നിരീക്ഷിക്കുവാനും അവയുടെ ത്രിമാനരൂപം സൃഷ്ടിച്ചെടുക്കാനുമുള്ള ശേഷി വളർത്തുകയാണ് ആനിമേഷൻ മേഖലയിലെ രണ്ടു ദിവസത്തെ പരിശീലനം കൊണ്ട് ഉദ്ദേശിക്കുന്നത്. 2D അനിമേഷൻ സോഫ്റ്റ്‍വെയറായ ഓപ്പൺ ടൂൺസ് ആനിമേഷനിൽ നിന്നും 3D അനിമേഷൻ സോഫ്റ്റ്‍വെയറായ ബ്ലെൻഡറിലാണ് കുട്ടികൾ രൂപങ്ങൾ തയ്യാറാക്കി അവയ്ക്ക് ആനിമേഷൻ നൽകുന്നതും അത് ചെറു സിനിമകൾ ആക്കി മാറ്റുന്നതും കുട്ടികൾ ഈ ക്യാമ്പിലൂടെ പരിശീലിക്കുന്നു. 3D കാരക്ടർ മോഡലിംഗ് ക്യാരക്ടർ റിഗ്ഗിങ്ങ്, 3D ഒബ്ജക്ടുകളുടെ നിർമാണം മുതലായ ആനിമേഷൻ പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികൾ രണ്ട് ദിവസങ്ങളിലായി അനിമേഷൻ മേഖലയിൽപരിശീലിച്ചത്. | |||
{| class="wikitable" | {| class="wikitable" | ||
| colspan="5" |'''LIST OF SELECTED MEMBERS''' | | colspan="5" |'''LIST OF SELECTED MEMBERS''' |
തിരുത്തലുകൾ