"എ.എം.എൽ.പി.എസ് കാരന്തൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ് കാരന്തൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
23:16, 26 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
== ബഷീർ ദിനം == | |||
മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ ബഷീറിന്റെ ഓർമ്മ ദിവസത്തിൽ വിദ്യാർത്ഥികൾക്കായി വിവിധ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നത്. ബഷീർ കൃതികളെ പരിചയപ്പെടുത്തൽ, ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കാരം, കഥാഭാഗങ്ങളുടെ അവതരണം, വായന കുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം, തുടങ്ങിയവയാണ് നടന്നത് | |||
== ലഹരി വിരുദ്ധ ദിനം == | == ലഹരി വിരുദ്ധ ദിനം == | ||
സമൂഹത്തിൽ ഉയർന്നുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരിക്കുകഎന്ന ലക്ഷ്യത്തോടുകൂടി വിദ്യാലയത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്, പ്ലക്കാർഡ് നിർമ്മാണം, ലഹരി വിരുദ്ധ പ്രതിജ്ഞ,ലഹരി വിരുദ്ധ റാലി,തുടങ്ങിയവ നടന്നു | സമൂഹത്തിൽ ഉയർന്നുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരിക്കുകഎന്ന ലക്ഷ്യത്തോടുകൂടി വിദ്യാലയത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്, പ്ലക്കാർഡ് നിർമ്മാണം, ലഹരി വിരുദ്ധ പ്രതിജ്ഞ,ലഹരി വിരുദ്ധ റാലി,തുടങ്ങിയവ നടന്നു |