"ജി.എ.എം എൽ.പി.എസ്,കായിക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (30425HM എന്ന ഉപയോക്താവ് ജി.എം എൽ.പി.എസ്,കായിക്കര/ചരിത്രം എന്ന താൾ ജി.എ.എം എൽ.പി.എസ്,കായിക്കര/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}[[പ്രമാണം:New_Doc_2019-01-07_(1)_1.jpg#file|480px|thumb|center|കായിക്കര സ്കൂളിൻറെ ചരിത്രം ; 1880 ൽ കുമാരനാശാന്റെ പിതാവും തദ്ദേശവാസികളും ചേർന്നാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യം ചക്കൻവിളാകം പ്രൈമറി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടത്. ചുരുങ്ങിയ കാലം കൊണ്ട് ഈ സ്കൂൾ മലയാളം മിഡിൽ സ്കൂൾ ആയി മാറി. എന്നാൽ ഇത് പിന്നീട് കോവിൽത്തോട്ടം പ്രൈമറി സ്കൂൾ എന്ന പേരിൽ ഡീഗ്രേഡ് ചെയ്യപ്പെട്ടു.ഇപ്പോൾ കായിക്കര പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ കുമാരനാശാൻ മെമ്മോറിയാൽ ഗ്രന്ഥശാലക്ക് സമീപത്താണ് കായിക്കര സ്കൂൾ സ്ഥിതി ചെയ്യുന്നത്. നാവായിക്കുളം സ്വദേശിയായ ശ്രീ. കുമാരപിള്ളയാണ് ഈ സ്കൂളിലെ ആദ്യത്തെ പ്രഥമാദ്ധ്യാപകൻ. മഹാകവി കുമാരനാശാൻ ഈ സ്കൂളിലെ പൂർവവിദ്യാർത്ഥി കൂടിയാണ്.|കണ്ണി=പ്രമാണം:New_Doc_2019-01-07_(1)_1.jpg]]
961

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2112461" എന്ന താളിൽനിന്ന് ശേഖരിച്ചത്