"ഗവ. എൽ പി സ്കൂൾ പുതിയവിള/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി സ്കൂൾ പുതിയവിള/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
21:49, 28 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}}'''<u>ഭാഷോത്സവം</u>''' [[പ്രമാണം:36408ഒന്നാം ക്ലാസ്സുകാരുടെ പത്ര പ്രകാശനം.jpg|ലഘുചിത്രം|മിന്നാമിന്നി_ഒന്നാം ക്ലാസ്സുകാരുടെ പത്ര പ്രകാശനം]] | ||
[[പ്രമാണം:36408ഒന്നാം ക്ലാസ്സുകാരുടെ പത്ര പ്രകാശനം.jpg|ലഘുചിത്രം|മിന്നാമിന്നി_ഒന്നാം ക്ലാസ്സുകാരുടെ പത്ര പ്രകാശനം]] | |||
[[പ്രമാണം:36408 ചാന്ദ്രദിനം കൊളാഷ്.jpg|പകരം=ചാന്ദ്രദിനം കൊളാഷ് |ലഘുചിത്രം|ചാന്ദ്രദിനം കൊളാഷ്. |325x325ബിന്ദു]] | [[പ്രമാണം:36408 ചാന്ദ്രദിനം കൊളാഷ്.jpg|പകരം=ചാന്ദ്രദിനം കൊളാഷ് |ലഘുചിത്രം|ചാന്ദ്രദിനം കൊളാഷ്. |325x325ബിന്ദു]] | ||
[[പ്രമാണം:36408 ചാന്ദ്രദിനം റോക്കറ്റ് പ്രദർശനം.jpg|ലഘുചിത്രം]] | [[പ്രമാണം:36408 ചാന്ദ്രദിനം റോക്കറ്റ് പ്രദർശനം.jpg|ലഘുചിത്രം]] | ||
[[പ്രമാണം:36408 മിന്നാമിന്നി.jpg|ലഘുചിത്രം|ഭാഷോത്സവവുമായി ബന്ധപെട്ടു കുട്ടികൾ തയ്യാറാക്കിയ പത്രം _മിന്നാമിന്നി ]] | [[പ്രമാണം:36408 മിന്നാമിന്നി.jpg|ലഘുചിത്രം|ഭാഷോത്സവവുമായി ബന്ധപെട്ടു കുട്ടികൾ തയ്യാറാക്കിയ പത്രം _മിന്നാമിന്നി |314x314ബിന്ദു]] | ||
[[പ്രമാണം:36408 ഡയറി 100ദിവസം പൂർത്തിയാക്കിയ ഋഷികേശിന് അസ്സെംബ്ലിയിൽ സമ്മാനം നൽകുന്നു.jpg|ലഘുചിത്രം|ഡയറി 100ദിവസം പൂർത്തിയാക്കിയ ഋഷികേശിന് അസ്സെംബ്ലിയിൽ സമ്മാനം നൽകുന്നു]]ഒന്നാം ക്ലാസ്സുകാരുടേ ഭാഷാവിഷ്കാരങ്ങളുടെ ഭാഗമായി നടത്തിയ ഭാഷോത്സവവുമായി ബന്ധപ്പെട്ടു കുട്ടികൾ നാട്ടു വിശേഷക്കുറിപ്പുകൾ ചേർത്ത് തയ്യാറാക്കിയ '''മിന്നാമിന്നി''' എന്ന കുട്ടികളുടെ പത്രത്തിന്റെ പ്രകാശനം 11/12/2023 ൽ നടന്നു | [[പ്രമാണം:36408 ഡയറി 100ദിവസം പൂർത്തിയാക്കിയ ഋഷികേശിന് അസ്സെംബ്ലിയിൽ സമ്മാനം നൽകുന്നു.jpg|ലഘുചിത്രം|ഡയറി 100ദിവസം പൂർത്തിയാക്കിയ ഋഷികേശിന് അസ്സെംബ്ലിയിൽ സമ്മാനം നൽകുന്നു]]ഒന്നാം ക്ലാസ്സുകാരുടേ ഭാഷാവിഷ്കാരങ്ങളുടെ ഭാഗമായി നടത്തിയ ഭാഷോത്സവവുമായി ബന്ധപ്പെട്ടു കുട്ടികൾ നാട്ടു വിശേഷക്കുറിപ്പുകൾ ചേർത്ത് തയ്യാറാക്കിയ '''മിന്നാമിന്നി''' എന്ന കുട്ടികളുടെ പത്രത്തിന്റെ പ്രകാശനം 11/12/2023 ൽ നടന്നു.നാട്ടുവിശേഷങ്ങളും ചെറുകഥകളും കുട്ടികവിതകളും കുട്ടികൾ വരച്ച ചിത്രങ്ങളും ഉൾപ്പെടുത്തിയ വളരെ മനോഹരമായ രണ്ടു കുട്ടിപത്രങ്ങളാണ് പ്രകാശനം ചെയ്യപ്പെട്ടത്. | ||
'''<u>ചാന്ദ്രദിനം</u>''' | |||
ചാന്ദ്രദിനവുമായി ബന്ധപ്പെട്ടു വിവിധങ്ങളായ പരിപാടികൾ സ്കൂളിൽ വെച്ച് നടത്തി. ദിന വിവരണം ,ക്വിസ്,മാഗസിൻ നിർമാണം ,കൊളാഷ് പ്രദർശനം ,കുട്ടികൾ നിർമിച്ച റോക്കറ്റ് പ്രദര്ശനം എന്നിവ എടുത്തു പറയേണ്ടവയാണ് .ബഹിരാകാശ സഞ്ചാരികളുടെ വേഷത്തിൽ കുട്ടികൾ അസ്സെംബ്ലിയിൽ പങ്കെടുത്തത് വളരെ രരസകരമായ അനുഭവമായിരുന്നു . | |||
'''<u>ജലജീവൻ മിഷൻ</u>''' [[പ്രമാണം:36408-quiz winner.jpg|ലഘുചിത്രം|quiz-1 st prize]] | |||
[[പ്രമാണം:36408-ജലജീവൻ.jpg|പകരം=ജലജീവൻ മിഷൻ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികയായവർ |ലഘുചിത്രം|ജലജീവൻ മിഷൻ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികയായവർ ]] | |||
ജലജീവൻ മിഷൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു വിവിധ പരിപാടികൾ സ്കൂളിൽ നടത്തുകയുണ്ടായി. മാഗസിൻ നിർമാണത്തിന് '''മൂന്നാം സ്ഥാനവും''' പോസ്റ്റർ രചനയിൽ '''രണ്ടാം സ്ഥാനവും''' ക്വിസ് മത്സരത്തിൽ '''ഒന്നാം സ്ഥാനവും''' കുട്ടികൾ നേടി. | |||
നവകേരള സദസ്സുമായി ബന്ധപ്പെട്ടു നടത്തിയ '''ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം''' നേടി ശന്തനു.എം | |||
[[പ്രമാണം:36408 MAGAZINE 3rd prize.jpg|പകരം=ജലജീവൻ മിഷൻ :മാഗസിൻ മൂന്നാം സ്ഥാനം |ലഘുചിത്രം|ജലജീവൻ മിഷൻ :മാഗസിൻ മൂന്നാം സ്ഥാനം ]] | '''<u>ക്രിസ്മസ് ആഘോഷം</u>''' | ||
[[പ്രമാണം:36408 MAGAZINE 3rd prize.jpg|പകരം=ജലജീവൻ മിഷൻ :മാഗസിൻ മൂന്നാം സ്ഥാനം |ലഘുചിത്രം|ജലജീവൻ മിഷൻ :മാഗസിൻ മൂന്നാം സ്ഥാനം ]]വളരെ വിപുലമായ ക്രിസ്മസ് ആഘോഷം ആണ് ഇത്തവണ smc യുടെയും രക്ഷാകർത്താക്കളുടെയും സഹകരണത്തോടെ സ്കൂളിൽ നടത്തിയത് .കുട്ടികൾക്ക് കേക്ക് വിതരണവും ,ഉച്ചക്ക് വെജിറ്റൽ ബിരിയാണി ,കരോൾ സംഘം ,പുൽക്കൂട് ഒരുക്കൽ എന്നിവയും നടത്തി . | |||
[[പ്രമാണം:36408-a plant for school.jpg|ലഘുചിത്രം|300x300ബിന്ദു|പരിസ്ഥിതി ദിനത്തിൽ സ്കൂളിലേക്ക് ഒരു വൃക്ഷത്തൈയുമായി കുട്ടികൾ |നടുവിൽ]] | |||
[[പ്രമാണം:36408-environment day.jpg|പകരം=environment day poster|ലഘുചിത്രം|പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നടത്തിയ പോസ്റ്റർ രചന ]] | |||
[[പ്രമാണം:36408-independence day celebration.jpg|നടുവിൽ|ലഘുചിത്രം|സ്വതന്ത്ര്യ സമര സേനാനികളുടെ വേഷത്തിൽ എത്തിയ കുട്ടികളിൽ ചിലർ ]] | |||
[[പ്രമാണം:36408-independence day rally.jpg|നടുവിൽ|ലഘുചിത്രം|സ്വതന്ത്ര്യ സമര സേനാനികളുടെ വേഷത്തിൽ എത്തിയ കുട്ടികൾ റാലിക്കു തയ്യാറെടുക്കുന്നു ]] | |||
[[പ്രമാണം:36408-library.jpg|നടുവിൽ|ലഘുചിത്രം|വായന മാസാചരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പുസ്തകത്താലം നിറക്കുന്നതിനായി പുസ്തകങ്ങളുമായി കുട്ടികൾ ]] |