ഗവ യു പി എസ് വാമനപുരം/ചരിത്രം (മൂലരൂപം കാണുക)
11:45, 26 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
Sathish.ss (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1946-1947ൽ സർ .സി .പി .രാമസ്വാമി അയ്യർ 1ചക്രം പ്രതിഫലമായി നൽകി മാനേജറിൽ നിന്ന് ഏറ്റെടുത്ത് ഗവണ്മെന്റ് എൽ .പി .സ്കൂളാക്കുകയും തുടർന്ന് തൊട്ടടുത്തു പ്രവർത്തിച്ചിരുന്ന യു.പി.സ്കൂൾ പ്രവർത്തനം നിലച്ചപ്പോൾ ഗവണ്മെന്റ് എൽ .പി എസി നെ 1985 മുൻകാല പ്രാബല്യം നൽകി 1987-ൽ സമ്പൂർണ യു.പി സ്കൂളാക്കി അപ്ഗ്രേഡ് ചെയ്യുകയുമുണ്ടായി.ഇതാണ് നിലവിലുള്ള ഗവണ്മെന്റ് യു. പി. സ്കൂൾ വാമനപുരം.3/05/2006 മുതൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു .എൽ .കെ ജി ,യു .കെ .ജി .വിഭാഗങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നു . |