"എസ്.എൻ.യു.പി.എസ്. വെള്ളാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 66: വരി 66:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ജില്ലയിലെ കറുകച്ചാൽ സബ്‌ജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.വെള്ളാവൂർ പഞ്ചായത്തിന്റെ പടിഞ്ഞാറു ഭാഗത്ത് സാമൂഹ്യമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത്  1955 -60 കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിനായി കൊച്ചുകുട്ടികൾ വളരെ അധികം ദൂരം പോകേണ്ടിയിരുന്ന സാഹചര്യത്തിൽ SNDP ശാഖാ 380 ന്റെ നേതൃത്വത്തിൽ ഒരു സ്കൂളിന്റെ ആവശ്യകത മനസിലാക്കി അന്നത്തെ മന്ത്രി ആയിരുന്ന ശ്രീ .പി .ടി ചാക്കോ യുടെ കാലത്ത് നൽകിയ നിവേദനത്തിന്റെ പശ്ചാത്തലത്തിൽ  ആണ് 21 / 6 / 1960 ൽ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു .ഒന്നര ഏക്കർ സ്ഥലത്തു നിരവധി പ്രതിഭകളെ നാടിനു സമ്മാനിച്ച്  കൂടുതൽ ഉന്നതിയിലേക്ക് നീങ്ങികൊണ്ടിരിക്കുന്നു .  

== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്. 1960.[[സ്കൂളിനെക്കുറിച്ച്|കൂടുതൽ വായിക്കുക.]] 
== ഭൗതികസൗകര്യങ്ങൾ ==ഭൗതിക സാഹചര്യം L ആകൃതിയിൽ 6ക്ലാസ്സ്‌ മുറികളും വിശാലമായ സയൻസ്,സാമൂഹ്യശാസ്ത്ര, ഗണിത ലാബും, വിശാലമായ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്. എന്നിവയുണ്ട്  

13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2109109" എന്ന താളിൽനിന്ന് ശേഖരിച്ചത്