"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ (മൂലരൂപം കാണുക)
14:40, 23 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
== '''മീര കൃഷ്ണ''' == | == '''മീര കൃഷ്ണ''' == | ||
ഹൈ സ്കൂളിനോട് ചേർന്ന് പ്ലസ്ടു ആരംഭിച്ചപ്പോൾ ഉള്ള ആദ്യ ബാച്ച് അതുതന്നെ മധുരമുള്ള ഓർമയാണ് . ജില്ലാ , സംസ്ഥാന കലോത്സവങ്ങൾ മറക്കാൻ പറ്റുന്നില്ല . കൂടുതൽ പോയിന്റ് നേടി ഒന്നാമതായി സ്കൂളിൽ എത്തുമ്പോഴുള്ള അദ്ധ്യാപകരുടെയും കുട്ടികളുടെയും കൈയടിയും അഭിനന്ദനങ്ങളും ഇപ്പോഴും കത്തിൽ മുഴങ്ങുന്നു . എന്നിലുള്ള കലാ അഭിരുചികൾ കണ്ടെത്തുകയും അത് വളർത്തി എടുത്ത് മറ്റുള്ളവർക് മുമ്പിൽ അവതരിപ്പിക്കാൻ പ്രാപ്തയാകുകയും ചെയ്തത് മൗണ്ട് കാർമൽ സ്കൂൾ ആണ് . | ഹൈ സ്കൂളിനോട് ചേർന്ന് പ്ലസ്ടു ആരംഭിച്ചപ്പോൾ ഉള്ള ആദ്യ ബാച്ച് അതുതന്നെ മധുരമുള്ള ഓർമയാണ് . ജില്ലാ , സംസ്ഥാന കലോത്സവങ്ങൾ മറക്കാൻ പറ്റുന്നില്ല . കൂടുതൽ പോയിന്റ് നേടി ഒന്നാമതായി സ്കൂളിൽ എത്തുമ്പോഴുള്ള അദ്ധ്യാപകരുടെയും കുട്ടികളുടെയും കൈയടിയും അഭിനന്ദനങ്ങളും ഇപ്പോഴും കത്തിൽ മുഴങ്ങുന്നു . എന്നിലുള്ള കലാ അഭിരുചികൾ കണ്ടെത്തുകയും അത് വളർത്തി എടുത്ത് മറ്റുള്ളവർക് മുമ്പിൽ അവതരിപ്പിക്കാൻ പ്രാപ്തയാകുകയും ചെയ്തത് മൗണ്ട് കാർമൽ സ്കൂൾ ആണ് . | ||
== '''ഡോക്ടർ. വിനീത ശശീധരൻ''' == | |||
പാട്ടും, ഡോക്ടർ ഉദ്യോഗവും, പിന്നെ മൗണ്ട് കാർമലിനെയും എനിക്ക് മറക്കാൻ പറ്റില്ല. അദ്ധ്യാപകരുടെ ശ്രദ്ധ അതിപ്രശംസനീയമാണ് . അതുകൊണ്ട് തന്നെ ആണ് അറിയപ്പെടുന്ന പാട്ടുകാരിയായും നല്ല ഒരു ഡോക്ടറായും എനിക്ക് സേവനം ചെയ്യാൻ സാധിക്കുന്നത് . |