"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('99 ലെ ജൂൺ മാസം.... പത്തനംതിട്ടയിൽ നിന്നും തെക്കേയറ്റത്തേക്ക്... St. chrysostoms ൽ join ചെയ്ത ദിവസം... അഭിമാനം കൊണ്ട് മനസ് നിറഞ്ഞ നിമിഷം... ഓരോ നിമിഷവും ദൈവം എന്നെ കരം പിടിച്ച് നട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
==== മിനി എബ്രഹാം ടീച്ചർ  (സെൻറ് ക്രിസോസ്റ്റോസ് ജി. എച്ച്.എസ് അദ്ധ്യാപിക ) ====
99 ലെ ജൂൺ മാസം....
99 ലെ ജൂൺ മാസം....

പത്തനംതിട്ടയിൽ നിന്നും തെക്കേയറ്റത്തേക്ക്... St. chrysostoms ൽ join ചെയ്ത ദിവസം... അഭിമാനം കൊണ്ട് മനസ് നിറഞ്ഞ നിമിഷം...
പത്തനംതിട്ടയിൽ നിന്നും തെക്കേയറ്റത്തേക്ക്... സെൻറ് ക്രിസോസ്റ്റോസ് ജോയിന്റ് ചെയ്ത ദിവസം... അഭിമാനം കൊണ്ട് മനസ് നിറഞ്ഞ നിമിഷം...

ഓരോ നിമിഷവും ദൈവം എന്നെ കരം പിടിച്ച് നടത്തുകയായിരുന്നു.
ഓരോ നിമിഷവും ദൈവം എന്നെ കരം പിടിച്ച് നടത്തുകയായിരുന്നു.
വരി 13: വരി 14:
ആ സ്വാധീനവലയത്തിൽ ആത്മ സംതൃപതിയോടെ കഴിയവെ ഈ വിടവാങ്ങൽ...
ആ സ്വാധീനവലയത്തിൽ ആത്മ സംതൃപതിയോടെ കഴിയവെ ഈ വിടവാങ്ങൽ...

അനാരോഗ്യം പലപ്പോഴും വേട്ടയാടിയെങ്കിലും ലീവുകൾ ബാക്കി വെച്ച് Service കാലം പൂർത്തിയാക്കാൻ കഴിയുന്നത് ഒരു
അനാരോഗ്യം പലപ്പോഴും വേട്ടയാടിയെങ്കിലും ലീവുകൾ ബാക്കി വെച്ച് സർവീസ് കാലം പൂർത്തിയാക്കാൻ കഴിയുന്നത് ഒരു

സമാധാനമായി കരുതുന്നു.കാൽ നൂറ്റാണ്ട് ഈ മണ്ണിൽ ജീവിച്ച്, സുഖ ദു:ഖങ്ങൾ പങ്കു വെച്ച് സന്തോഷത്തോടെ പടിയിറങ്ങുമ്പോൾ എനിക്കു ചുറ്റും വിവിധ മേഖലകളിൽ സേവനം ചെയ്യുന്ന എന്റെ കുട്ടിക ടീച്ചർ എന്നു വിളിച്ച് ഒപ്പമുണ്ട് എന്നത് ഏറ്റവും വലിയ  സൗഭാഗ്യം. ഒരു ടീച്ചറായതിന്റെ മാത്രം സൗഭാഗ്യം.

1,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2107743" എന്ന താളിൽനിന്ന് ശേഖരിച്ചത്