"എൽ എം എസ്സ് എൽ പി എസ്സ് പളുകൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 64: വരി 64:
==ചരിത്രം==
==ചരിത്രം==
നെയ്യാറ്റിൻകര  താലൂക്കിൽ പാറശ്ശാല പഞ്ചായത്തിലാണ്  പളുകൾ  ഗ്രാമം സ്ഥിതിചെയ്യു്ന്നത് .1825 ൽ  ക്രിസ്ത്യൻ മിഷനറിയായ  ചാൾസ് മീഡ് പളുകൾ  പ്രദേശത്തു ഒരുപള്ളിയും അതിനോട് അനുബന്ധിച്ചു  ഒരു കുടി പള്ളിക്കൂടവും സ്ഥാപിച്ചു .1മുതൽ  3 വരെ ക്ലാസ്സുകളാണ് ആദ്യം ഉണ്ടായിരുന്നത് .തുടർന്ന് 5 ആം ക്ലാസ്സുവരെ ആയി .കേരളതമിഴ്നാട് അതിർത്തി പ്രദേശമായതിനാൽ ഇവിടത്തെ  
നെയ്യാറ്റിൻകര  താലൂക്കിൽ പാറശ്ശാല പഞ്ചായത്തിലാണ്  പളുകൾ  ഗ്രാമം സ്ഥിതിചെയ്യു്ന്നത് .1825 ൽ  ക്രിസ്ത്യൻ മിഷനറിയായ  ചാൾസ് മീഡ് പളുകൾ  പ്രദേശത്തു ഒരുപള്ളിയും അതിനോട് അനുബന്ധിച്ചു  ഒരു കുടി പള്ളിക്കൂടവും സ്ഥാപിച്ചു .1മുതൽ  3 വരെ ക്ലാസ്സുകളാണ് ആദ്യം ഉണ്ടായിരുന്നത് .തുടർന്ന് 5 ആം ക്ലാസ്സുവരെ ആയി .കേരളതമിഴ്നാട് അതിർത്തി പ്രദേശമായതിനാൽ ഇവിടത്തെ  
ജനങ്ങൾ തമിഴും മലയാളവും സംസാരിക്കുന്നു ..തമിഴ് ഭാഷയുടെ  പ്രാധാന്യത്തെ മുൻനിർത്തി 1967 ൽ തമിഴ് മീഡിയം ആരംഭിചു . ഈ സ്‌കൂളിലെ ആദ്യത്തെ പ്രഥമാധ്യാപകൻ മങ്കാട് ജോഷ മകൻ സത്യനായകവും ആദ്യത്തെ വിദ്യാർഥി അരുവിക്കുഴി ഇസ്രായേൽ മകൻ യോവേലും ആയിരുന്നു പളു കൽ csl സഭാങ്കണത്തിലാണ്‌ പ ളു കൽ lmslp സ്‌കൂൾ പ്രവർത്തിക്കുന്നത് ഈ സഭാകെട്ടിടം പണിതതു ഇംഗ്ലണ്ട് കാരനായ ഫോസ്റ്റർ മിഷനറിയാണ് .ഇപ്പോഴത്തെ പ്രഥമഅധ്യാപിക  HL ലൈല  ഉൾപ്പെടെ 9  അധ്യാപകർ  ഇവിടെ പ്രവർത്തിക്കുന്നു .തമിഴ്  മലയാളം മീഡിയത്തിൽ 100 കുട്ടികൾ പഠിക്കുന്നു .
ജനങ്ങൾ തമിഴും മലയാളവും സംസാരിക്കുന്നു ..തമിഴ് ഭാഷയുടെ  പ്രാധാന്യത്തെ മുൻനിർത്തി 1967 ൽ തമിഴ് മീഡിയം ആരംഭിചു . ഈ സ്‌കൂളിലെ ആദ്യത്തെ പ്രഥമാധ്യാപകൻ മങ്കാട് ജോഷ മകൻ സത്യനായകവും ആദ്യത്തെ വിദ്യാർഥി അരുവിക്കുഴി ഇസ്രായേൽ മകൻ യോവേലും ആയിരുന്നു പളു കൽ csl സഭാങ്കണത്തിലാണ്‌ പ ളു കൽ lmslp സ്‌കൂൾ പ്രവർത്തിക്കുന്നത് ഈ സഭാകെട്ടിടം പണിതതു ഇംഗ്ലണ്ട് കാരനായ ഫോസ്റ്റർ മിഷനറിയാണ് .ഇപ്പോഴത്തെ പ്രഥമഅധ്യാപിക  H L ലൈല  ഉൾപ്പെടെ 9  അധ്യാപകർ  ഇവിടെ പ്രവർത്തിക്കുന്നു .തമിഴ്  മലയാളം മീഡിയത്തിൽ 100 കുട്ടികൾ പഠിക്കുന്നു .
ടി സ്കൂളിലെ അധ്യാപകനാകുന്ന വി. ആർ ദുരരെരാജിനു  1985 -86  ലെ  മാതൃക അധ്യാപകനുള്ള  ദേശിയ അവാർഡ്  ലഭിച്ചിട്ടുണ്ട് .
ടി സ്കൂളിലെ അധ്യാപകനാകുന്ന വി. ആർ ദുരരെരാജിനു  1985 -86  ലെ  മാതൃക അധ്യാപകനുള്ള  ദേശിയ അവാർഡ്  ലഭിച്ചിട്ടുണ്ട് .


==[[LMS LPS PALUKALഭൗതികസൗകരൃങ്ങൾ|ഭൗതികസൗകരൃങ്ങൾ]]==
== ഭൗതിക സൗകര്യങ്ങൾ ==
ഭൗതിക സൗകര്യങ്ങൾ
 
ഷീറ്റിട്ട രണ്ട്‌ കെട്ടിടങ്ങളാണ് ഉള്ളത് . സ്മാർട്ട് ക്ലാസ്സ് റൂം ഉണ്ട് .ലൈബ്രറി ഉണ്ട് . ക്ലാസ്സ് ലൈബ്രറി  ഉണ്ട് . പാചകപ്പുര ഉണ്ട് . കളിസ്ഥലം ഉണ്ട്.
ഷീറ്റിട്ട രണ്ട്‌ കെട്ടിടങ്ങളാണ് ഉള്ളത് . സ്മാർട്ട് ക്ലാസ്സ് റൂം ഉണ്ട് .ലൈബ്രറി ഉണ്ട് . ക്ലാസ്സ് ലൈബ്രറി  ഉണ്ട് . പാചകപ്പുര ഉണ്ട് . കളിസ്ഥലം ഉണ്ട്.


===1 റീഡിംഗ്റും===
* ലൈബ്രറി - സ്കൂൾ ലൈബ്രറിയിൽ അഞ്ഞൂറോളം പുസ്തകങ്ങൾ ഇഷ്യൂ രജിസ്റ്റർ ഉണ്ട്.എല്ലാ വെള്ളിയാഴ്ച്ചയും പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിന്നും വിതരണം ചെയ്യുകയും,അടുത്ത വെള്ളിയാഴ്ച്ച തിരികെ ഏൽപ്പിക്കുകയും ചെയ്യുന്നു.ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിക്കുകയും കുറിപ്പ് തയാറാക്കുകയും ചെയ്യുന്ന ഒരു കുട്ടിക്ക് സമ്മാനം നൽകുകയും ചെയ്യുന്നു
===2 ലൈബ്രറി===
* കമ്പ്യൂട്ടർ ലാബ് - കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്ഞാനം വളർത്തുന്നതിന് സർക്കാർ സഹായത്തോടെയുള്ള ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയ   മികച്ച ഒരു സ്മാർട്ട് ക്ലാസ് റൂം ഞങ്ങളുടെ വിദ്യാലയത്തിൽ ഉണ്ട്
 
സ്കൂൾ ലൈബ്രറിയിൽ അഞ്ഞൂറോളം പുസ്തകങ്ങൾ ഇഷ്യൂ രജിസ്റ്റർ ഉണ്ട്.എല്ലാ വെള്ളിയാഴ്ച്ചയും പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിന്നും വിതരണം ചെയ്യുകയും,അടുത്ത വെള്ളിയാഴ്ച്ച തിരികെ ഏൽപ്പിക്കുകയും ചെയ്യുന്നു.ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിക്കുകയും കുറിപ്പ് തയാറാക്കുകയും ചെയ്യുന്ന ഒരു കുട്ടിക്ക് സമ്മാനം നൽകുകയും ചെയ്യുന്നു  
===3 കംപൃൂട്ട൪ ലാബ്===
കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്ഞാനം വളർത്തുന്നതിന് സർക്കാർ സഹായത്തോടെയുള്ള ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയ   മികച്ച ഒരു സ്മാർട്ട് ക്ലാസ് റൂം ഞങ്ങളുടെ വിദ്യാലയത്തിൽ ഉണ്ട്  
 
==മികവുകൾ==


== പഠ്യേതര പ്രവർത്തങ്ങൾ ==
== പഠ്യേതര പ്രവർത്തങ്ങൾ ==
ദിനാചരണങ്ങൾ - സ്വാതന്ത്ര്യദിനം,റിപ്പബ്ലിക്ദിനം തുടങ്ങിയ ദിനാചരണങ്ങളെല്ലാം ഗൂഗിൾ മീറ്റ് മുഖേന കുട്ടികളെയും രക്ഷിതാക്കളെയും പങ്കാളികളാക്കിക്കൊണ്ട് കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തി.


==ദിനാചരണങ്ങൾ==
== മാനേജ്‌മെന്റ് ==
സ്വാതന്ത്ര്യദിനം,റിപ്പബ്ലിക്ദിനം തുടങ്ങിയ ദിനാചരണങ്ങളെല്ലാം ഗൂഗിൾ മീറ്റ് മുഖേന കുട്ടികളെയും രക്ഷിതാക്കളെയും പങ്കാളികളാക്കിക്കൊണ്ട് കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തി


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
വരി 134: വരി 126:
|}
|}


== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര് 
!കാലഘട്ടം
|-
|
|
|
|-
|
|
|
|-
|
|
|
|}


==ക്ളബുകൾ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
===സലിം അലി സയൻസ് ക്ളബ്===
{| class="wikitable"
===ഗണിത ക്ളബ്===
|+
===ഹെൽത്ത് ക്ളബ്===
!ക്രമനമ്പർ
===ഹരിതപരിസ്ഥിതി ക്ളബ്===
!പേര് 
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
!പ്രവർത്തന മേഖല
[[പ്രമാണം:44530 nelkrishi.jpg|കണ്ണി=Special:FilePath/44530_nelkrishi.jpg]]
|-
|
|
|
|-
|
|
|
|-
|
|
|
|}


===ഹിന്ദി ക്ളബ്===
== അംഗീകാരങ്ങൾ ==
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
==വഴികാട്ടി==
95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2107522" എന്ന താളിൽനിന്ന് ശേഖരിച്ചത്