"എം.ജി.എം.യു.പി.എസ്. ഇടയ്‍ക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:

== '''ചരിത്രം''' ==  
== '''ചരിത്രം''' ==  
'''ഇടയ്ക്കോട് എന്ന ഗ്രാമീണമായ പ്രദേശത്ത് 1976 ജൂൺ മാസത്തിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. സ്കൂൾ മാനേജർ ശ്രീമതി ആർ. തങ്കമ്മ മാനേജരുടെ മകൻ ശ്രീ. ജി. രവീന്ദ്രൻ, അദ്ദേഹത്തിൻറെ അച്ഛൻ എംഗോവിന്ദൻ അവർകളുടെ നാമധേയത്തിൽ ഈ സ്കൂളിന് എം. ഗോവിന്ദൻ മെമ്മോറിയൽ (എം. ജി. എം) യൂ. പി. സ്കൂൾ എന്ന പേരു നൾകി. 97 വിദ്യാർതഥികളും അഞ്ചോളം അദ്ധ്യാപകരുമായി അഞ്ചാം സ്റ്റാൻഡേർഡ് ആരംഭിച്ചു. സ്കൂളിൻറെ ഔദ്യോഗിക ഉദ്ഘാടനം 1976ജൂൺ മാസംഏഴാം തീയതി അന്നത്തെ തദ്ദേശഭരണ മന്ത്രി ശ്രീ. അവുഖാദർകുട്ടി നഹ നിർവ്വഹിച്ചു [[എം.ജി.എം.യു.പി.എസ്. ഇടയ്‍ക്കോട്/ചരിത്രം|കൂടുതൽ വായിക്കാം.]]'''
'''ഇടയ്ക്കോട് എന്ന ഗ്രാമീണമായ പ്രദേശത്ത് 1976 ജൂൺ മാസത്തിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. സ്കൂൾ മാനേജർ ശ്രീമതി ആർ. തങ്കമ്മ മാനേജരുടെ മകൻ ശ്രീ. ജി. രവീന്ദ്രൻ, അദ്ദേഹത്തിൻറെ അച്ഛൻ എംഗോവിന്ദൻ അവർകളുടെ നാമധേയത്തിൽ ഈ സ്കൂളിന് എം. ഗോവിന്ദൻ മെമ്മോറിയൽ (എം. ജി. എം) യൂ. പി. സ്കൂൾ എന്ന പേരു നൾകി. 97 വിദ്യാർതഥികളും അഞ്ചോളം അദ്ധ്യാപകരുമായി അഞ്ചാം സ്റ്റാൻഡേർഡ് ആരംഭിച്ചു. സ്കൂളിൻറെ ഔദ്യോഗിക ഉദ്ഘാടനം 1976ജൂൺ മാസംഏഴാം തീയതി അന്നത്തെ തദ്ദേശഭരണ മന്ത്രി ശ്രീ. അവുഖാദർകുട്ടി നഹ നിർവ്വഹിച്ചു  
 
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
'''സ്കൂളിൻറെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പി. ടി. എ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുടെ സൗഹൃദ കൂട്ടായ്മ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. നിലവിൽ 4 ക്ലാസ്മുറികൾ ഉൾകൊള്ളുന്ന ഒരു കോൺക്രീറ്റ് കെട്ടിടവും, ഓടുമേഞ്ഞ 6 മുറികൾ ഉൾകൊള്ളുന്ന മറ്റൊരു കെട്ടിടവും ഉണ്ട്  ഈ  കെട്ടിടത്തിൽ കമ്പ്യൂട്ടർലാബ്, ഓഫീസ്റൂം, സ്റ്റാഫ്റൂം, ലൈബ്രറി, ലബോറട്ടറി എന്നിവ പ്രവർത്തിക്കുന്നു. നിലവിലെ ലബോറട്ടറിയും, ലൈബ്രറിയും കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്. കമ്പ്യൂട്ടർലാബിൽ പ്രവർത്തനക്ഷമമായ 3 കമ്പ്യൂട്ടറുകളാണുള്ളത്. വൈ ഫൈ ഉൾകൊള്ളുന്ന ഇൻറ്റർനെറ്റ് കണക്ഷൻ ലഭ്യമാണ്.'''

1,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2107300" എന്ന താളിൽനിന്ന് ശേഖരിച്ചത്