വി വി എസ് എച്ച് എസ് മണ്ണുത്തി (മൂലരൂപം കാണുക)
11:13, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി→ഭൗതികസൗകര്യങ്ങൾ
(hometable) |
|||
വരി 73: | വരി 73: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഈ വിദ്യാലയത്തിൽ 3000 ത്തിലധികം ബുക്കുകളുള്ള ഒരു ലൈബ്രറി സൗകര്യം ഉണ്ട് , ഇതിൽ ആദ്യകാല ബുക്കുകൾ മുതൽ ഇപ്പോഴുള്ള ബുക്കുകൾ വരെയുണ്ട്. എല്ലാ വിഷയങ്ങളും റഫർ ചെയ്യുന്നതിന് ഈ ലൈബ്രറി സൗകര്യ പ്രദമാണ്. അതുപോലെ തന്നെ ഒരു ലാബ് സൗകര്യവും ഉണ്ട്. തുടർന്ന് വായിക്കുക | ഈ വിദ്യാലയത്തിൽ 3000 ത്തിലധികം ബുക്കുകളുള്ള ഒരു ലൈബ്രറി സൗകര്യം ഉണ്ട് , ഇതിൽ ആദ്യകാല ബുക്കുകൾ മുതൽ ഇപ്പോഴുള്ള ബുക്കുകൾ വരെയുണ്ട്. എല്ലാ വിഷയങ്ങളും റഫർ ചെയ്യുന്നതിന് ഈ ലൈബ്രറി സൗകര്യ പ്രദമാണ്. അതുപോലെ തന്നെ ഒരു ലാബ് സൗകര്യവും ഉണ്ട്. തുടർന്ന് വായിക്കുക | ||
കമ്പ്യൂട്ടർ ലാബും ഈ വിദ്യാലയത്തിൽ ഉണ്ട്. 10 കമ്പ്യൂട്ടറുകൾ ലാബിൽ പ്രവർത്തിക്കുന്നു .ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്‌കൂളിൽ നിലവിൽ 3 ഡിവിഷനുകളാണുള്ളത്. 3 ഡിവിഷനുകളും ഹൈടെക്ക് ക്ലാസ്സ് റൂമുകളായി നല്ല രീതിയിൽ പ്രവർത്തിക്കുന്നു. | |||
വർത്തമാന പത്രങ്ങളായ ദേശാഭിമാനി , മാധ്യമം , മംഗളം ,മാതൃഭൂമി എന്നിവ കുട്ടികൾക്ക് സ്കൂളിൽ ലഭ്യമാണ്.ഉച്ചഭക്ഷണത്തിനായി സ്കൂളിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് ജൈവകൃഷി നടത്തിവരുന്നു. | വർത്തമാന പത്രങ്ങളായ ദേശാഭിമാനി , മാധ്യമം , മംഗളം ,മാതൃഭൂമി എന്നിവ കുട്ടികൾക്ക് സ്കൂളിൽ ലഭ്യമാണ്.ഉച്ചഭക്ഷണത്തിനായി സ്കൂളിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് ജൈവകൃഷി നടത്തിവരുന്നു. | ||