ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
01:20, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി→PTA വാർഷിക ജനറൽ ബോഡി യോഗം (31-10-2023)
വരി 210: | വരി 210: | ||
== PTA വാർഷിക ജനറൽ ബോഡി യോഗം (31-10-2023) == | == PTA വാർഷിക ജനറൽ ബോഡി യോഗം (31-10-2023) == | ||
== സ്കൂൾ സോഷ്യൽ സർവീസ് സ്കീം ക്യാമ്പ് (06,07-01-2024) == | |||
== ലോക ഹിന്ദി ദിനം (10-01-2024) == | |||
ലോക ഹിന്ദി ഭാഷ ദിനവുമായി ബന്ധപ്പെട്ടു ഹിന്ദി അസംബ്ലി നടത്തി. കുറിപ്പ് വായിച്ചു. കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന പോസ്റ്റർ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു. | |||
== മാസിൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് (24-01-2024) == | |||
ഉദ്‌ഘാടനം : പ്രധാനാധ്യാപകൻ ശ്രീ അബ്ദുസലാം മാസ്റ്റർ | |||
== റിപ്പബ്ലിക്ക് ദിന ആഘോഷം (26-01-2024) == | |||
ജി യു പി എസ് ക്ലാരിയിൽ റിപ്പബ്ലിക് ദിനാഘോഷം വളരെ വിപുലമായി നടന്നു. സ്കൗട്ട് ആൻഡ് ഗൈഡ്സ് നടത്തിയ സർവമത പ്രാർത്ഥന ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി(INSPIRE INDIA). മധുരം വിതരണം ചെയ്തു . | |||
== സ്വാഗത സംഘം രൂപീകരണം (21-02-2024) == | == സ്വാഗത സംഘം രൂപീകരണം (21-02-2024) == | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനുവദിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനം 26-02-2024 നു ബഹു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുകയാണ്. പരിപാടി വിജയിപ്പിക്കാനായി രൂപീകരിച്ച സ്വാഗത സംഘം കമ്മറ്റിയുടെ യോഗം നടന്നു. | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനുവദിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനം 26-02-2024 നു ബഹു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുകയാണ്. പരിപാടി വിജയിപ്പിക്കാനായി രൂപീകരിച്ച സ്വാഗത സംഘം കമ്മറ്റിയുടെ യോഗം നടന്നു. |