ജി.എം.എൽ.പി.എസ്.കൂമണ്ണ (മൂലരൂപം കാണുക)
22:54, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി→ചരിത്രം
No edit summary |
|||
വരി 63: | വരി 63: | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ കൂമണ്ണ െന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എം.എൽ.പി.എസ് കൂമണ്ണ.''' | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ കൂമണ്ണ െന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എം.എൽ.പി.എസ് കൂമണ്ണ.''' | ||
== ചരിത്രം== | == ചരിത്രം== | ||
<p>നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ലീഷുകാരോടും ഇംഗ്ലീഷ് സംസ്കാരത്തോടുമുള്ള വിരോധം, ദൈനംദിന ജീവിതത്തിനു വേണ്ടിയുള്ള നെട്ടോട്ടം, പട്ടിണി മാറ്റാൻ വയലേലകളിൽ കൃഷിപ്പണി ചെയ്തിരുന്ന കാർഷിക സമൂഹം. ബൗതീക വിദ്യാഭ്യാസം അപ്രസക്തമായിരുന്ന ഒരു സാമൂഹ്യ മനസ്ഥിതി. ഈ സാഹചര്യത്തിലാണ് ബോർഡ് ഉദ്യോഗസ്ഥനായിരുന്ന ഗഫൂർഷാ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കൂമണ്ണയിൽ എത്തുന്നത്. നാടുനീളെ ചുറ്റി സഞ്ചരിച്ചു പ്രമുഖ വ്യക്തികളെ കണ്ടു വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും വിദ്യാലയങ്ങൾ സ്ഥാപിക്കുകയും ചെയ്തിരുന്ന അദ്ദേഹം കൂമണ്ണയിലെ പൗരപ്രമുഖനായ ഇരുമ്പൻ കുഞ്ഞിമുട്ടി ഹാജിയുമായും മറ്റും ബന്ധപ്പെട്ടു 1928 സെപ്റ്റംബർ 5 നു 15 കുട്ടികളെക്കൊണ്ട് കെ ടി അലിയുടെ പീടിക കോലായിൽ വിദ്യാലയം ആരംഭിച്ചു . </p> കുടുതൽ അറിയുവാൻ | <p>നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ലീഷുകാരോടും ഇംഗ്ലീഷ് സംസ്കാരത്തോടുമുള്ള വിരോധം, ദൈനംദിന ജീവിതത്തിനു വേണ്ടിയുള്ള നെട്ടോട്ടം, പട്ടിണി മാറ്റാൻ വയലേലകളിൽ കൃഷിപ്പണി ചെയ്തിരുന്ന കാർഷിക സമൂഹം. ബൗതീക വിദ്യാഭ്യാസം അപ്രസക്തമായിരുന്ന ഒരു സാമൂഹ്യ മനസ്ഥിതി. ഈ സാഹചര്യത്തിലാണ് ബോർഡ് ഉദ്യോഗസ്ഥനായിരുന്ന ഗഫൂർഷാ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കൂമണ്ണയിൽ എത്തുന്നത്. നാടുനീളെ ചുറ്റി സഞ്ചരിച്ചു പ്രമുഖ വ്യക്തികളെ കണ്ടു വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും വിദ്യാലയങ്ങൾ സ്ഥാപിക്കുകയും ചെയ്തിരുന്ന അദ്ദേഹം കൂമണ്ണയിലെ പൗരപ്രമുഖനായ ഇരുമ്പൻ കുഞ്ഞിമുട്ടി ഹാജിയുമായും മറ്റും ബന്ധപ്പെട്ടു 1928 സെപ്റ്റംബർ 5 നു 15 കുട്ടികളെക്കൊണ്ട് കെ ടി അലിയുടെ പീടിക കോലായിൽ വിദ്യാലയം ആരംഭിച്ചു . </p> [[ജി.എം.എൽ.പി.എസ്.കൂമണ്ണ/ചരിത്രം|കുടുതൽ അറിയുവാൻ]] | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |