|
|
വരി 70: |
വരി 70: |
| == ചരിത്രം == | | == ചരിത്രം == |
| | | |
| നഗരാതിർത്തിയിൽ ആക്കുളത്തിനും ശ്രീകാര്യത്തിനുമിടയിൽ സ്ഥിതി ചെയ്യുന്നചെറുവയ്ക്കൽ ഗവ: യു.പി.എസ്. സ്ഥാപിതമായിട്ടു ഏകദേശം നൂറു വർഷത്തോളമായി. 1911 ൽ വെള്ളുവിളാകത്തു പരേതനായ രാഘവൻ പിള്ള അവർകളുടെ ഉടമസ്ഥതയിൽ പ്രവർത്തനാമാരംഭിച്ചു. ആദ്യകാലത്തു ദേവി വിലാസം ലോവർ പ്രൈമറി സ്കൂൾ എന്നാണറിയപ്പെട്ടിരുന്നതു. 1934 ൽ സർക്കാർ ഏറ്റെടുത്തു,.1980ൽ യു. പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ആദ്യ പ്രഥമ അദ്ധ്യാപകനായ ശ്രീ. രാഘവൻ പിള്ള നൽകിയ 50 സെന്റ് സ്ഥലത്താണു സ്കുൾ പ്രവർത്തിക്കുന്നതു. 2004 ൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. എം..എൽ.എ യും മുൻ ജില്ല പഞ്ചായത്തു പ്രസിഡന്റൂമയിരുന്ന അഡ്വ. ബി. സത്യൻ, മുൻ മേയറും എം എൽ എ യും, നിലവിലെ വിദ്യാഭ്യാസ മന്ത്രിയുമായ ബഹു: ശ്രീ. വി. ശിവൻകുട്ടി , വാവാ സുരേഷ് (പ്രാഥമിക വിദ്യാഭാസം നടത്തിയത്) ,മുൻകൗൺസിലർമാരായ ശ്രീ. അലത്തറ അനിൽ കുമാർ, ശ്രീമതി. എസ്. നാദബിന്ദു, അഡ്വ. കെ. ഒ. അശോകൻ തുടങ്ങിയവർ പൂർവ്വ വിദ്യാർത്ഥികളാണ്.. | | നഗരാതിർത്തിയിൽ ആക്കുളത്തിനും ശ്രീകാര്യത്തിനുമിടയിൽ സ്ഥിതി ചെയ്യുന്നചെറുവയ്ക്കൽ ഗവ: യു.പി.എസ്. സ്ഥാപിതമായിട്ടു ഏകദേശം നൂറു വർഷത്തോളമായി. 1911 ൽ വെള്ളുവിളാകത്തു പരേതനായ രാഘവൻ പിള്ള അവർകളുടെ ഉടമസ്ഥതയിൽ പ്രവർത്തനാമാരംഭിച്ചു. [[ഗവ. യു പി എസ് ചെറുവയ്ക്കൽ/ചരിത്രം|കൂടുതൽ അറിയാൻ]] |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
| <nowiki>*</nowiki>കുടിവെള്ളം :- ശിശു സൗഹൃദ രീതിയിൽ വിദ്യാർത്ഥികൾക്ക് കൈ കഴുകുന്നതിനായി വാഷ് ഏരിയ ക്രമീകരിച്ചിട്ടുണ്ട്. ശുദ്ധജലം എല്ലാ സമയവും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതിനായി മൂന്ന് വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട്. | | <nowiki>*</nowiki>കുടിവെള്ളം :- ശിശു സൗഹൃദ രീതിയിൽ വിദ്യാർത്ഥികൾക്ക് കൈ കഴുകുന്നതിനായി വാഷ് ഏരിയ ക്രമീകരിച്ചിട്ടുണ്ട്. ശുദ്ധജലം എല്ലാ സമയവും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതിനായി മൂന്ന് വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട്. [[ഗവ. യു പി എസ് ചെറുവയ്ക്കൽ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] |
| [[പ്രമാണം:കമ്പ്യൂട്ടർ ലാബ് ചെരുവക്കൽ.jpg|ലഘുചിത്രം]] | | [[പ്രമാണം:കമ്പ്യൂട്ടർ ലാബ് ചെരുവക്കൽ.jpg|ലഘുചിത്രം]] |
| [[പ്രമാണം:ഐ സീ ടി പഠനം.jpg|ലഘുചിത്രം]] | | [[പ്രമാണം:ഐ സീ ടി പഠനം.jpg|ലഘുചിത്രം]] |
| <nowiki>*</nowiki>കമ്പ്യൂട്ടർ ലാബ്:- തിരുവനന്തപുരം കോർപ്പറേഷനിൽ നിന്നും ലഭിച്ച എട്ട് കമ്പ്യൂട്ടറുകളും രണ്ട് ലാപ്ടോപ്പും, കൈറ്റിൽ നിന്ന് ലഭ്യമായ മൂന്ന് ലാപ്ടോപ്പ്, പ്രോജക്ടർ, സ്പീക്കർ എന്നീ സൗകര്യങ്ങളോട് കൂടിയ വിശാലമായ കമ്പ്യൂട്ടർ ലാബ് സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
| |
| [[പ്രമാണം:സയൻസ് ലാബ് ചെറുവക്കൽ.jpg|ലഘുചിത്രം]]
| |
| <nowiki>*</nowiki>സയൻസ് ലാബ്:- വിദ്യാർത്ഥികൾക്ക് ശാസ്ത്ര വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനും, പരീക്ഷണങ്ങൾ ചെയ്യുന്നതിനും, നല്ല രീതിയിലുള്ള ഒരു സയൻസ് ലാബ് പ്രവർത്തിച്ചു വരുന്നു.
| |
|
| |
| <nowiki>*</nowiki>ഗണിതലാബ്:- ഗണിത പ്രവർത്തനങ്ങൾ ചെയ്യുന്നതിനും, ഉല്ലാസ ഗണിത പ്രവർത്തനങ്ങൾ ചെയ്യുന്നതിനും സഹായകരമായ തരത്തിലുള്ള ഗണിത ലാമ്പ് സ്കൂളിൽ പ്രവർത്തിക്കുന്നു '.
| |
|
| |
| <nowiki>*</nowiki>ലൈബ്രറി :- വിശാലമായ ഒരു ലൈബ്രറി സ്കൂളിൽ ഉണ്ട്. രക്ഷിതാക്കൾക്കും, വിദ്യാർത്ഥികൾക്കും പുസ്തകങ്ങൾ വിതരണം ചെയ്യുകയും വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
| |
|
| |
| <nowiki>*</nowiki>ടോയ്‌ലറ്റു :- ശിശു സൗഹൃദ രീതിയിലുള്ള ടോയ് ലറ്റ് സൗകര്യം സ്കൂളിൽ ലഭ്യമാണ്.
| |
| [[പ്രമാണം:പ്രീപ്രൈമറി.jpg|ലഘുചിത്രം]]
| |
| <nowiki>*</nowiki>ശിശു സൗഹൃദ പ്രീ പ്രൈമറി :-കുട്ടികളുടെ ശാരീരികവും മാനസികവും മായ വളർച്ചയെ മുന്നിൽ കണ്ട് അവയെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ,കുട്ടികളുടെ മാനസിക ഉല്ലാസത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ള ശിശു സൗഹൃദ പ്രീ-പ്രൈമറി ക്ലാസുമുറികളാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്.
| |
| [[പ്രമാണം:സ്കൂൾ ജൈവ വൈവിധ്യം.jpg|ലഘുചിത്രം]]
| |
| <nowiki>*</nowiki>ജൈവ വൈവിധ്യപാർക് :- അതി മനോഹരമായ ജൈവവൈവിധ്യ പാർക്കാണ് സ്കൂളിലുള്ളത്.ശലഭങ്ങളെ ആകർഷിക്കുന്നതിനായി പൂക്കൾ നിറഞ്ഞ സസ്യങ്ങൾ നിറഞ്ഞ ഉദ്യാനം ,ഒരു കുളം, ജിറാഫ്, കൊക്ക്, ആമ, മുയൽ ഇവയുടെ പ്രതിമകൾ .ഇവയെല്ലാം ഉദ്യാനത്തിൻ്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു '.<nowiki>''</nowiki>സ്കൂൾ ജൈവവൈവിധ്യ രജിസ്റ്റർ " തയാറാക്കി കൊണ്ടിരിക്കുന്നു.
| |
|
| |
| <nowiki>*</nowiki>നക്ഷത്രവനം :- സ്കൂൾ കെട്ടിടത്തിന് പുറക് വശത്തായി നല്ലൊരു നക്ഷത്ര വനമുണ്ട്. നക്ഷത്ര വനമാകെ തണൽ പരത്തി പന്തലിച്ച് നിൽക്കുന്ന മഞ്ഞക്കടമ്പ് മരം കാണേണ്ട കാഴ്ചയാണ്.
| |
|
| |
| == പാഠ്യേതര പ്രവർത്തനങ്ങൾ == | | == പാഠ്യേതര പ്രവർത്തനങ്ങൾ == |
| * ദിനാചരണം: എല്ലാ ദിനാചരണങ്ങളും ആശയങ്ങൾ ഉൾക്കൊണ്ട് നടത്തുന്നു.ഈ വർഷം അധ്യാപക ദിനത്തിൽ ഗൂഗിൾ മീറ്റ്വഴി മുതിർന്ന വിദ്യാത്ഥികൾ ഒന്നു മുതൽ അഞ്ച് വരെയുള്ള വിദ്യാർത്ഥികളുടെ അധ്യാപകരായി മാറി ക്ലാസുകൾ കൈകാര്യം ചെയ്തു.. | | * ദിനാചരണം: എല്ലാ ദിനാചരണങ്ങളും ആശയങ്ങൾ ഉൾക്കൊണ്ട് നടത്തുന്നു.ഈ വർഷം അധ്യാപക ദിനത്തിൽ ഗൂഗിൾ മീറ്റ്വഴി മുതിർന്ന വിദ്യാത്ഥികൾ ഒന്നു മുതൽ അഞ്ച് വരെയുള്ള വിദ്യാർത്ഥികളുടെ അധ്യാപകരായി മാറി ക്ലാസുകൾ കൈകാര്യം ചെയ്തു.. |
| * സാമൂഹ്യശാസ്ത്രക്ലബ്: ഇതിൻ്റെ നേതൃത്വത്തിൽ സ്കൂൾ പ്രദേശിക ചരിത്രം തയാറാക്കുക ഉണ്ടായി. | | * സാമൂഹ്യശാസ്ത്രക്ലബ്: ഇതിൻ്റെ നേതൃത്വത്തിൽ സ്കൂൾ പ്രദേശിക ചരിത്രം തയാറാക്കുക ഉണ്ടായി. |
| * യോഗ: കുട്ടികളിൽ മാനസിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിനായി ആഴ്ചയിൽ ഒരുദിവസം യോഗ പരിശീലിപ്പിക്കുന്നു. | | * [[ഗവ. യു പി എസ് ചെറുവയ്ക്കൽ/പ്രവർത്തനങ്ങൾ|കൂടുതൽ വായനയ്ക്ക്]] |
| * ക്ലാസ് മാഗസിൻ.
| | * |
| * സ്കൂൾ പാർലമെൻ്റ്: ജനാധിപത്യത്തിൻ്റെ അടിസ്ഥാന പാഠങ്ങൾ വിദ്യാർത്ഥികളിൽ ഉറപ്പിക്കുന്നതിനായി ഒരു സ്കൂൾ പാർലമെൻ്റ് ഉണ്ട്.
| |
| * വിദ്യാരംഗം കലാസാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ.
| |
| * പരിസ്ഥിതി ക്ലബ്ബ് | |
| * ഗാന്ധി ദർശൻ
| |
| * പ്രവൃത്തിപരിചയം
| |
| * സ്പോർട്സ് ക്ലബ്ബ്
| |
| * സുരിലിഹിന്ദി
| |
| * ഹലോ ഇംഗ്ലീഷ്
| |
| * മലയാളത്തിളക്കം
| |
| * കോവിഡ് കാല പ്രവർത്തനങ്ങൾ, :-വിദ്യാർത്ഥികൾക്ക് പഠന പന്തുണ നൽകുന്നതിനായി സന്നദ്ധ സേവകരുടെയും അധ്യാപകരുടെയും സഹായത്തോടെ ടി വി യും , പതിനൊന്ന്മൊ ബൈൽ ഫോണുകളും വിതരണം നടത്തി, ഗൂഗിൾ മീറ്റ് വഴി വിദ്യാർത്ഥികൾക്ക് പഠനത്തിലും ,ദിനാചരണ പ്രവർത്തനങ്ങളിലും പിന്തുണ നൽകി.
| |
| | |
|
| |
|
| == മാനേജ്മെന്റ് == | | == മാനേജ്മെന്റ് == |
| ഗവൺമെന്റ് | | ഗവൺമെന്റ് |
|
| |
|
വരി 135: |
വരി 107: |
| ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== |
| * വിദ്യാഭ്യാസ മന്ത്രി '''ശ്രീ. [[വി. ശിവൻകുട്ടി|വി. ശിവൻ കുട്ടി.]]''' | | * വിദ്യാഭ്യാസ മന്ത്രി '''ശ്രീ. [[വി. ശിവൻകുട്ടി|വി. ശിവൻ കുട്ടി.]]''' |
| [[പ്രമാണം:EM.jpeg]] | | [[പ്രമാണം:EM.jpeg|78x78ബിന്ദു]] |
|
| |
|
| == പ്രശംസ == | | == പ്രശംസ == |