"ഗവ. യു പി എസ് പാൽക്കുളങ്ങര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 6: വരി 6:
*'''<u>ലൈബ്രറി</u>'''                                                                                                                                                                          വിഷയ അടിസ്ഥാനത്തിലും മേഖലാ അടിസ്ഥാനത്തിലും ആയിരക്കണക്കിന് പുസ്തകങ്ങളുമായി വളരെ വിശാലമായ ലൈബ്രറി ഈ വിദ്യാലയത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ്. എല്ലാ നിലവാരത്തിലുമുള്ള കുട്ടികൾക്കും വായിക്കുന്നതിനും ആസ്വദിക്കുന്നതിനും ഉള്ള പുസ്തകങ്ങൾ ഇവിടെ ഉണ്ട്. കുട്ടികൾക്കും രക്ഷിതാക്കൾക്കും അവരുടെ താൽപര്യത്തിന് അനുസരിച്ചുള്ള പുസ്തകങ്ങൾ തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ട്.ക്ലാസ്സ് ലൈബ്രറികളും പ്രവർത്തിക്കുന്നു. വായനയിൽ താൽപര്യം ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും സ്കൂൾ അധികൃതർ പരിശ്രമിക്കുന്നു'''.'''

*'''<u>കംപ്യൂട്ടർ ലാബ്</u>'''
[[പ്രമാണം:Lab.palku.JPG|ലഘുചിത്രം]]
*'''<u>ഇൻഡോർ സ്റ്റേഡിയം</u>'''
*'''<u>ഇൻഡോർ സ്റ്റേഡിയം</u>'''
സ്കൂളിൽ മുൻവശത്തും പുറകിലത്തെ കെട്ടിടത്തിന് മുകളിലായും രണ്ട് ഇൻഡോർ സ്റ്റേഡിയങ്ങൾ  ഇവിടെ ഉണ്ട്. വളരെ സുരക്ഷിതമായി ഒരുക്കിയിരിക്കുന്ന ഇവിടെ കുട്ടികൾക്ക് വ്യത്യസ്ത തരത്തിലുള്ള ഗെയിമുകളിൽ ഏർപ്പെടുന്നതിനും പൊതുപരിപാടികൾ സംഘടിപ്പിക്കുന്നതിനും കഴിയുന്നു.

441

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2105184" എന്ന താളിൽനിന്ന് ശേഖരിച്ചത്