"ആർ വി എം യു പി എസ് രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
---- കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും , പഠനാനുബന്ധ പ്രവർത്തനങ്ങൾക്കുമായി 2500 ൽ പരം  പുസ്തകങ്ങൾ ഉള്ള ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു. പ്രധാന കെട്ടിടത്തിലെ ഓഫീസിൽ തന്നെ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു.        
---- കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും , പഠനാനുബന്ധ പ്രവർത്തനങ്ങൾക്കുമായി 2500 ൽ പരം  പുസ്തകങ്ങൾ ഉള്ള ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു. പ്രധാന കെട്ടിടത്തിലെ ഓഫീസിൽ തന്നെ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു.[[ആർ വി എം യു പി എസ് രാമപുരം/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക...]]    

അദ്ധ്യാപകരുടെ  നേതൃത്ത്വത്തിൽ എല്ലാ ആഴ്ചയിലും ലൈബ്രറി പുസ്തകങ്ങൾ വിതരണം  ചെയ്യുന്നു. സ്കൂളിന് സമീപമുള്ള ആർ.വി എം പബ്ലിക് ലൈബ്രറിയിൽ നിന്ന് കൂട്ടികൾക്ക്  സൗജന്യമായി പുസ്തകങ്ങൾ ലഭ്യമാക്കുന്നു. എല്ലാ വർഷവും ആർ വി എം പബ്ലിക് ലൈബ്രറിയുമായി ചേർന്ന്  പ്രശസ്ത സാഹിത്യകാരന്മാരെ ഉൾപ്പെടുത്തി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു       

2,652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2103762" എന്ന താളിൽനിന്ന് ശേഖരിച്ചത്