"സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(HM പേര്, PTA പേര്, സ്ക്കൂൾ വിലാസം മുതലായവ)
No edit summary
വരി 71: വരി 71:
== ചരിത്രം ==
== ചരിത്രം ==


കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ  ചങ്ങനാശേരി ഉപജില്ലയിലെ  ഒരു എയ്ഡഡ്  വിദ്യാലയമാണ് സെൻറ്. ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂൾ.സിറിയൻ കർമ്മലീത്താ സന്യാസസമൂഹത്തിൻറെ ഡയറക്ടറായിരുന്ന പഴേപറന്പിൽ ളൂയിസച്ചൻറെ നിർദ്ദേശാനുസരണം കോഴിക്കോടുപോയി ഉപരിപഠനം നടത്തിയ നാലു കന്യാസ്തീകളുടെ നേത്യത്വത്തിൽ 1894 ഒക്ടോബർ 30 -്ം തീയതി സെൻറ്. ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂൾ ഒരു എലിമെന്ററി സ്ക്കൂളായി ആരംഭിച്ചു. ഒരു ഇൻഫന്റ് ക്ലാസ്സുും ഒന്നാം ക്ലാസ്സുമായി ആണ് ആദ്യം പ്രവർത്തനം തുടങ്ങിയത്. കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ആദ്യ വനിതാ വിദ്യാലയമായ സെന്റ് ജോസ്ഫ്സിൻറെ പ്രഥമ പ്രധാനാദ്ധ്യാപിക സിസ്റ്റർ ബ്രിജിത്ത് തോപ്പിലും മാനേജർ ഫാദർ സിറിയക് കണ്ടംകരിയുമായിരുന്നു. ആരംഭം മുതലേ ഇതിൻറെ രക്ഷാധികാരി ഡോ.  ചാൾസ് ലെവീഞ്ഞ് തിരുമേനി ആയിരുന്നു. [[ചരിത്രം‍|തുടർന്നു വായിക്കുക‍‍‍...]]
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ  ചങ്ങനാശേരി ഉപജില്ലയിലെ  ഒരു എയ്ഡഡ്  വിദ്യാലയമാണ് സെൻറ്. ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂൾ.സിറിയൻ കർമ്മലീത്താ സന്യാസസമൂഹത്തിൻറെ ഡയറക്ടറായിരുന്ന പഴേപറന്പിൽ ളൂയിസച്ചൻറെ നിർദ്ദേശാനുസരണം കോഴിക്കോടുപോയി ഉപരിപഠനം നടത്തിയ നാലു കന്യാസ്തീകളുടെ നേത്യത്വത്തിൽ 1894 ഒക്ടോബർ 30 -്ം തീയതി സെൻറ്. ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂൾ ഒരു എലിമെന്ററി സ്ക്കൂളായി ആരംഭിച്ചു. ഒരു ഇൻഫന്റ് ക്ലാസ്സുും ഒന്നാം ക്ലാസ്സുമായി ആണ് ആദ്യം പ്രവർത്തനം തുടങ്ങിയത്. കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ആദ്യ വനിതാ വിദ്യാലയമായ സെന്റ് ജോസ്ഫ്സിൻറെ പ്രഥമ പ്രധാനാദ്ധ്യാപിക സിസ്റ്റർ ബ്രിജിത്ത് തോപ്പിലും മാനേജർ ഫാദർ സിറിയക് കണ്ടംകരിയുമായിരുന്നു. ആരംഭം മുതലേ ഇതിൻറെ രക്ഷാധികാരി ഡോ.  ചാൾസ് ലെവീഞ്ഞ് തിരുമേനി ആയിരുന്നു. [[സെന്റ്_ജോസഫ്സ്_എച്ച്.എസ്സ്,എസ്സ്_ഫോർ_ഗേൾസ്,_ചങ്ങനാശ്ശേരി./ചരിത്രം|തുടർന്നു വായിക്കുക‍‍‍...]]




2,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2103742" എന്ന താളിൽനിന്ന് ശേഖരിച്ചത്