"ആലപ്പുഴ ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024/അനുഭവക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:
</div>
</div>


==''' <center>2.വേറിട്ട അനുഭവം </center>''' ==
<center> <poem>
എന്റെ പേര് ആര്യൻ. ഞാൻ ബിഷപ്പ് ഹോഡ്ജസ് എച്ച്.എസ്.എസ്.മാവേലിക്കരയിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. സ്കൂൾ ക്യാമ്പിൽ നിന്നും സബ‍്ജില്ലാ ക്യാമ്പിൽ നിന്നും ലഭിച്ച ചെറിയ അറിവുകളോട് കൂടിയാണ് ഞാനിവിടെ വന്നത്. വളരെ ആശ്ചര്യത്തോടെയാണ് ഞാൻ ഇവിടെയെല്ലാം നോക്കിക്കണ്ടത്. ഇവിടെ വന്നതും പുതിയ കാര്യങ്ങൾ പഠിച്ചതും എനിക്ക് വേറിട്ട അനുഭവമായി. പുതിയ കൂട്ടുകാരെ കാണാൻ കഴിഞ്ഞതിലും എനിക്ക് വളരെ സന്തോഷമുണ്ട്. വന്ന സമയത്ത് എനിക്ക് വളരെ ടെൻഷനായിരുന്നു. രാത്രിയിലെ ഗാനമേള കഴിഞ്ഞപ്പോഴേക്കും അതെല്ലാം ഞാൻ മറന്നു. എനിക്കിവിടെ നിന്നു ലഭിച്ച അറിവുകൾ  ഒരുപാടാണ്. PYTHON ലാംഗ്വേജിൽ Arduino Run ചെയ്യിച്ചതും മൊബൈൽ ഫോണിൽ നിന്ന് സിഗ്നൽ അയച്ച് കൊടി ഉയർത്തിയതുമൊക്കെ എനിക്ക് പുതിയ അറിവായിരുന്നു. Programming മേഖലയിൽ എനിക്കുണ്ടായിരുന്ന ആത്മവിശ്വാസം ഒരുപാട് വർധിച്ചു. ഈ അറിവുകളെല്ലാം എന്റെ കൂട്ടുകാർക്കും ഞാൻ പകർന്നുകൊടുക്കും. ഇവിടെ വരാൻ കഴിഞ്ഞതിലും പുതിയ പുതിയകാര്യങ്ങൾ മനസിലാക്കിയതിലും ഞാൻ ഒരുപാട് സന്തോഷിക്കുന്നു.
</poem> </center>
{{BoxBottom1
| പേര്=ആര്യൻ.ആർ
| ക്ലാസ്സ്= 9 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി=  ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024/അനുഭവക്കുറിപ്പുകൾ
| വർഷം=2024
| സ്കൂൾ=ബിഷപ് ഹോഡ്ജസ് ഹയർ സെക്കന്ററി സ്കൂൾ            <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=36026
| ഉപജില്ല= മാവേലിക്കര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=ആലപ്പുഴ
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


==''' <center>2.വേറിട്ട അനുഭവം </center>''' ==  
==''' <center>2.വേറിട്ട അനുഭവം </center>''' ==  
1,042

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2103473" എന്ന താളിൽനിന്ന് ശേഖരിച്ചത്