ബി സി എച്ച് എസ് എസ് മുക്കാട്ടുകര (മൂലരൂപം കാണുക)
16:26, 2 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ 2009→ചരിത്രം
No edit summary |
|||
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
കിഴക്കന്‍ മലമടക്കുകള്‍ വടക്കുംനാഥന്റെ കാര്‍കൂന്തലായ തേക്കിന്‍ക്കാട് വരെ നീണ്ടുനില്‍ക്കുന്ന കാലത്തും മുക്കാടുകളാല്‍ ചുറ്റപ്പെട്ട മുക്കാട്ടുക്കര ഒരു ജനവാസകേന്ദമായിരുന്നു.നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹൈന്ദവ ക്ഷേത്രങ്ങളും കത്തോലിക്കാ ദേവാലയവും ഇവിടുത്തെ പഴമയുടെ പ്രതീകങ്ങളാണ്.കാര്‍ഷികവൃത്തിയില്‍ അധിഷ്ഠിതമായ ജനജീവിതവും ജീവിതമാര്‍ഗ്ഗങ്ങളും മതസൌഹാര്‍ദ് ദത്തിന്റെ ഉത്തമ മാതൃകകളാണ് | |||
"തൈലാദി വസ്തുക്കള്‍ അശുദ്ധമായാലത് ക്രിസ്ത്യാനി തൊട്ടാല്‍ ശുദ്ധമാകും" എന്ന പഴമൊഴിയില്‍ വിശ്വസിച്ചിരുന്ന ഇവിടത്തെ പ്രബലരായിരുന്ന നമ്പൂതിരിമാര്‍ ഒരു ക്രിസ്ത്യാനി കുടുംബത്തെ ഇവിടെ | |||
കൊണ്ട് താമസിപ്പിച്ചുവെന്നതാണ് മുക്കാട്ടുക്കരയിലെ ക്രിസ്ത്യാനി അധിവാസ ചരിത്രം.1784-ല്‍ സെന്റ് ജോര്‍ജ്ജ് ദോവാലയത്തിന് തറക്കല്ലിട്ടു.1890-ല്‍ സെന്റ് ജോര്‍ജ്ജ് എല്‍.പി സ്ക്കൂളും 1938ല്‍ സെന്റ് ജോര്ജ്ജസ് യു.പി സ്ക്കൂളും സ്ഥാപിതമായി.1940 ല്‍ ബെത്ലേഹം കോണ്‍വെന്റും നിലവില്‍ വന്നു.1979 ല്‍ നാട്ടുക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ മാനിച്ച് ബെത്ലേഹം ഹൈസ്ക്കൂള് സംസ്ഥാപിതമായി. | |||
പ്രഗല്ഭരായ വിദ്യാര്‍ത്ഥിനികള്‍ പട്ടണത്തിലെ പ്രശസ്തമായ വിദ്യാലയങ്ങളില്‍ പ്രവേശനം നേടി ബാക്കി വരുന്ന ശരാശരിയും ശരാശരിയില്‍ താഴെയും വരുന്ന വിദ്യാര്‍ത്ഥിനികളെ മാത്രം ലഭിക്കുന്ന ബെത്ലേഹമില്‍ മികച്ച വിജയശതമാനം നിലനിര്‍ത്തുന്ന ഹോളിഫാമിലി മാനേജ്മെന്റിന്റെയും അദ്ധ്യാപകരുടെയും അര്‍പ്പണബോധവും കഠിനാധ്വാനവും പ്രശംസ അര്‍ഹിക്കുന്നു. | |||
മുക്കാട്ടുക്കരയുടെ യശ:സ്തംഭമായി തലയുയര്‍ത്തി നില്ക്കുന്ന "ബെത്ലേേഹ"മിലെ കുരുന്നുകള്‍ പഠനത്തോടൊപ്പം കലാ സാഹിത്യ ശാസ്ത്ര സാംസ്കാരിക രംഗങ്ങളില്‍ വിളങ്ങി ശോഭിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |