|
|
വരി 128: |
വരി 128: |
|
| |
|
| ഡോ. ശങ്കരനാരായണൻ പാലേരി | | ഡോ. ശങ്കരനാരായണൻ പാലേരി |
|
| |
|
| |
| ==വിദ്യാരംഗം==
| |
| കട്ടികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനായുള്ള സംരംഭമായ വിദ്യാരംഗം ഈ വിദ്യാലയത്തിൽ പ്രവര്‍ത്തിച്ചു വരുന്നുസർവ്വശ്രീ ശ്രീദേവി ടീച്ചർ, മാലതി.എം.ആർ,ശിവദാസൻ ടി, രാജീവ് എം.കെ, രാജൻ.വി.എൻ, മണികണ്ഠൻ കെ.പി, ഹരികൃഷ്ണൻ എന്നീ അദ്ധ്യാപകർ വിവിധ വര്‍ഷങ്ങളിൽ വിദ്യാരംഗത്തിന്റെ കൺവീനർസ്ഥാനം വഹിച്ചിട്ടുണ്ട്. ഈ അദ്ധ്യാരകരുടെ നേതൃത്വത്തിൽ
| |
| വിവിധങ്ങളായ പരിപാടികളും ശില്പശാലകളും വിദ്യാർത്ഥികൾക്കുവേണ്ടി സംഘടിപ്പിച്ചിട്ടുണ്ട്. സബ്ജില്ലാതലത്തിലും ജില്ലാതലത്തിലുംവിവിധ പരിപാടികളിൽ പങ്കെടുത്തുകൊണ്ട് വിദ്യാർത്ഥികളുടെ സർഗ്ഗശേഷി
| |
| വികസിപ്പിക്കുന്നതിനുള്ള പരിപാടികൾ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
| |
|
| |
| = സ്ക്കൗട്ട് &ഗൈഡ്സ് =
| |
| ഈ സ്ക്കൂളിൽ മികച്ചരീതിയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാണ് ആറ് യൂണിറ്റുകൾ ഉള്ള സ്ക്കൗട്ട് &ഗൈഡ്സ്. സർവ്വശ്രീ പ്രമോദ്. എസ്.ഡി, രാജൻ വിഎൻ, സുഭാഷ് പി,ഈശ്വരി എ, പ്രമീളകുമാരി, ഷീന, ശ്രീജിത എന്നിവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
| |
|
| |
|
| |
|
| |
|
| = ഹെൽത്ത് ക്ലബ്ബ് = | | = ഹെൽത്ത് ക്ലബ്ബ് = |