ജി.എൽ.പി.എസ് ആനപന്തി/ചരിത്രം (മൂലരൂപം കാണുക)
15:40, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരിചരിത്രം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | അയ്യങ്കുന്ന് പഞ്ചായത്തിലെ പതിനാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആനപ്പന്തി ഗവ.എൽ.പി. സ്കൂൾ 1956 ആഗസ്ത് 13 നുമദ്രാസ് ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു .പട്ടമന കുരുവിള ആശാൻ ,പാമ്പക്കൽ മത്തായി ,തോമസ് വലിയതൊട്ടി ,ചെറിയാൻ കാഞ്ഞമല എന്നിവരുടെ നേതൃത്വത്തിൽ ഓല ഷെഡിൽ ഒരു വിദ്യാലയം ആരംഭിക്കുകയും പിന്നീട് ശ്രീ .ചെറിയാൻ കാഞ്ഞമല ആനപ്പന്തിയുടെ ഹൃദയ ഭാഗത്തുള്ള തന്റെ 52 സെൻറ് സ്ഥലം സംസ്ഥാന ഗവണ്മെന്റിനു കൈമാറിയതോടെ 1965 ൽ പുതിയ ഓടുമേഞ്ഞ കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റപ്പെടുകയും ചെയ്തു .ആദ്യകാലത്തു 52 വിദ്യാർത്ഥികളിൽ തുടങ്ങിയ ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകൻ കതിരൂരുകാരനായ ശ്രീ.ദാമോദരൻ സി. ആയിരുന്നു. മുന്നോട്ടുള്ള പ്രയാണത്തിൽ 200 കുട്ടികളും 8 അധ്യാപകരുമായി വിദ്യാലയം പുരോഗമിച്ചെങ്കിലും പിന്നീട് സമീപ പ്രദേശങ്ങളിലെല്ലാം വിദ്യാലയങ്ങൾ ആരംഭിക്കുകയും ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വ്യാപിക്കുകയും ചെയ്തപ്പോൾ ഈ വിദ്യാലയം1992 മുതൽ അൺ ഇക്കണോമിക് വിദ്യാലയമായി തീരുകയും ചെയ്തു.{{PSchoolFrame/Pages}} |