"ഗവ. ഡബ്ല്യുഎൽപിഎസ് നെടുംകാവുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
1957 ലാണ് സ്കൂൾ  ആരംഭിച്ചത് . എരുമേലി പഞ്ചായത്തിലെ 23 ാാം വാർഡിലാണ് സ്കൂൾ  സ്ഥിതിചെയ്യുന്നത് .പ്രീ പ്രൈമറി  ഉൾപ്പെടെ 71 കുട്ടികൾ പഠിക്കുന്നു .
ശ്രീമൂലം പ്രജാസഭ മെമ്പറായിരുന്ന ശകണ്ഠൻ കുമാരന്റെ പ്രവർത്തന ഫലമായി നെടുങ്കാവുവയൽ ഗ്രാമത്തിൽ  കുടിപ്പള്ളിക്കൂടമായി പ്രവർത്തിച്ചു തുടങ്ങിയ
 
ഈ വിദ്യാലയം 1953 ൽ പട്ടിക ജാതി വികസന വകുപ്പ് ഏറ്റെടുത്തു ഗവൺമെന്റ് വെൽഫെയർ എൽ പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു 1953 ലാണ് സ്കൂൾ  ആരംഭിച്ചത് . എരുമേലി പഞ്ചായത്തിലെ 23 ാാം വാർഡിലാണ് സ്കൂൾ  സ്ഥിതിചെയ്യുന്നത്.2010 മുതൽ  പ്രീ- പ്രൈമറി പ്രവർത്തിച്ചു വരുന്നു.2023 - 24 അക്കാദമിക വർഷം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. തികച്ചും സാധാരണക്കാരായ ജനങ്ങളുടെ കുട്ടികൾ മാത്രമാണ് ഈ വിദ്യാലയത്തിന്റെ സമ്പത്ത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 83: വരി 85:
പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്


 
സ്കൂൾ സുരക്ഷ ക്ലബ്‌
 
 
 
 
==ജീവനക്കാർ==
==ജീവനക്കാർ==
പ്രഥമാധ്യാപിക ലളിത പി ഡി യെ കൂടാതെ ഷിജി അനു കുര്യൻ , സെറിൻ സാറ സക്കറിയ , നസീറാമോൾ, ഗീതാമണിയമ്മ എന്നീ അധ്യാപകരും കുക്ക് രാജമ്മ പി ടി സി എം അബ്ദുൾ സലാം  എന്നിവരും സേവനം ചെയ്തു വരുന്നു
പ്രഥമാധ്യാപിക ലളിത പി ഡി യെ കൂടാതെ ഷിജി അനു കുര്യൻ , സെറിൻ സാറ സക്കറിയ , രശ്മി ആർ നായർ, ഗീതാമണിയമ്മ എന്നീ അധ്യാപകരും കുക്ക് രാജമ്മ എന്നിവരും സേവനം ചെയ്തു വരുന്നു.നിലവിൽ പി ടി സി എം തസ്തിക ഒഴിഞ്ഞു കിടക്കുന്നു.




32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2100805" എന്ന താളിൽനിന്ന് ശേഖരിച്ചത്