"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 216: വരി 216:
ചിലമ്പ് -2024 കൂട്ടുകാരുടെ ഉത്സവമാകണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. പക്ഷെ, പ്രതീക്ഷകൾ തെറ്റി. കൂട്ടുകാരുടെ മാത്രമല്ല; നാട്ടുകാരുടെ കൂടി ഉത്സവമായി മാറുകയായിരുന്നു നമ്മുടെ സ്കൂളിലെ വാർഷികാഘോഷം.   
ചിലമ്പ് -2024 കൂട്ടുകാരുടെ ഉത്സവമാകണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. പക്ഷെ, പ്രതീക്ഷകൾ തെറ്റി. കൂട്ടുകാരുടെ മാത്രമല്ല; നാട്ടുകാരുടെ കൂടി ഉത്സവമായി മാറുകയായിരുന്നു നമ്മുടെ സ്കൂളിലെ വാർഷികാഘോഷം.   


140-ാം വാർഷികാഘോഷ പരിപാടികൾ ഫെബ്രുവരി 12,13 തിയതികളിലായി വിപുലമായി സംഘടിപ്പിച്ചു. 13 ഇനങ്ങളിൽ 83 കുട്ടിക്കൂട്ടങ്ങളുടെയും വ്യക്തിഗതമായി 20 കൂട്ടുകാരുടെ  സർഗവിരുന്നിനാണ് ചിലമ്പ് സാക്ഷിയായി. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്‌തു. എസ്.എം.സി വൈസ് ചെയർമാൻ സി.എസ്.രജീഷ് അധ്യക്ഷനായി. സംസ്ഥാന '''ബാലചലച്ചിത്ര പുരസ്‌കാര ജേതാവ് തന്മയ സോൾ മുഖ്യാതിഥിയായി'''. എൻഡോവ്‌മെൻ്റുകളുടെ വിതരണം ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസും എക്‌സലൻസ് അ വാർഡ് വിതരണം കല്ലിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തിമതിയും സ്കോളർഷിപ്പ് ജേതാക്കൾക്കുള്ള ഉപഹാരം വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്. പ്രീതാ റാണിയും നിർവഹിച്ചു. വർണം വാർത്താപത്രിക ഗ്രാമപഞ്ചായത്തംഗം കെ.കെ. ചന്തുകൃഷ്ണ പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ഇ.ബി. വിനോദ് കുമാർ, രാജേഷ് കുമാർ, സീനിയർ അധ്യാപിക എം.ആർ സൗമ്യ, പി ടി എ ഭാരവാഹികളായ ആരതി, മഞ്ചു, രാജേഷ്, ഇന്ദ്രജിത്ത് എന്നിവർ പ്രസംഗിച്ചു.
140-ാം വാർഷികാഘോഷ പരിപാടികൾ ഫെബ്രുവരി 12,13 തിയതികളിലായി വിപുലമായി സംഘടിപ്പിച്ചു. 13 ഇനങ്ങളിൽ 83 കുട്ടിക്കൂട്ടങ്ങളുടെയും വ്യക്തിഗതമായി 20 കൂട്ടുകാരുടെ  സർഗവിരുന്നിനാണ് ചിലമ്പ് സാക്ഷിയായി. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്‌തു. എസ്.എം.സി വൈസ് ചെയർമാൻ സി.എസ്.രജീഷ് അധ്യക്ഷനായി. സംസ്ഥാന '''ബാലചലച്ചിത്ര പുരസ്‌കാര ജേതാവ് [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/തന്മയ സോൾ മുഖ്യാതിഥിയായി|തന്മയ സോൾ മുഖ്യാതിഥിയായി]]'''. എൻഡോവ്‌മെൻ്റുകളുടെ വിതരണം ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസും എക്‌സലൻസ് അ വാർഡ് വിതരണം കല്ലിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തിമതിയും സ്കോളർഷിപ്പ് ജേതാക്കൾക്കുള്ള ഉപഹാരം വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്. പ്രീതാ റാണിയും നിർവഹിച്ചു. വർണം വാർത്താപത്രിക ഗ്രാമപഞ്ചായത്തംഗം കെ.കെ. ചന്തുകൃഷ്ണ പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ഇ.ബി. വിനോദ് കുമാർ, രാജേഷ് കുമാർ, സീനിയർ അധ്യാപിക എം.ആർ സൗമ്യ, പി ടി എ ഭാരവാഹികളായ ആരതി, മഞ്ചു, രാജേഷ്, ഇന്ദ്രജിത്ത് എന്നിവർ പ്രസംഗിച്ചു.


=== [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/"വർണം" വാർത്താ പത്രിക പ്രകാശനം.|<u>"വർണം" വാർത്താ പത്രിക പ്രകാശനം.</u>]] ===
=== [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/"വർണം" വാർത്താ പത്രിക പ്രകാശനം.|<u>"വർണം" വാർത്താ പത്രിക പ്രകാശനം.</u>]] ===
2,518

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2099793" എന്ന താളിൽനിന്ന് ശേഖരിച്ചത്