"എ.എം.എൽ.പി.എസ്. തിരൂർക്കാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:

സ്കൂൾ കായികമേള സെപ്റ്റംബർ 21 നു റഷീദ് മാഷിന്റെയും നാസറിന് ടീച്ചറുടെയും നേതൃത്വത്തിൽ നടന്നു.കേരള വനിതാ ഫുട്ബോൾ ടീം സെക്ടർ മുനീർ മാറ്റർ ഉൽഘടനം ചെയ്തു.അധ്യാപകർക്ക് റെഡ്,ബ്ലൂ,ഗ്രീൻ,യെൽലോ എന്നീ ഹോസ്സിന്റെ ചുമതലകൾ വിഭജിച്ച നൽകി.മിനി ,കിഡ്‍ഡിസ് ബോയ്സ്&ഗേൾസ് 50 മീറ്റർ &100 മീറ്റർ ,റിലേ,ലോങ്ങ് ജമ്പ് എന്നീ മത്സരങ്ങൾ നടന്നു.ഗ്രീൻ,യെൽലോ,ബ്ലൂ,റെഡ് എന്നിങ്ങനെയായിരുന്നു വിജയികൾ.മത്സരങ്ങളിലെ വ്യക്തിഗത ചാമ്പ്യന്മാരെ തെരെഞ്ഞെടുത്തു.മാനേജർ കുന്നത് മുഹമ്മദ് വിജയികൾക്ക് ട്രോഫി  നൽകി.

[[പ്രമാണം:Basholsvm.jpg|ലഘുചിത്രം]]
'''ഭാഷോത്സവം'''
ഡിസംബർ 7 മുതൽ 11 വരെ ഒന്നാം ക്ലാസ്സിൽ ഭാഷോത്സവം നടത്തി.7 നു കൂട്ടെഴുത് എന്ന പരിപാടിയിൽ പത്ര നിർമ്മാണവുംനട്ടു വിശേഷ കുറിപ്പും നടന്നു.8 നു പാട്ടരങ്ങിൽ ചെറു കവിതകളും പാട്ടുകളും വായിച്ചും ചൊല്ലിയും താളമിട്ടും അവതരിപ്പിച്ചു.10 നു ഗൂഗിൾ മീറ്റ് വഴി കാഥോത്സവം നടന്നു.11 നു സി പി ടി എ നടന്നു.അതിൽ പത്ര പ്രകാശനം,റീഡേഴ്സ് തിയേറ്റർ ,പാട്ടരങ്,കാഥോത്സവം,എന്നിവ മനോഹരമായി കുട്ടികൾ അവതരിപ്പിച്ചു.
[[പ്രമാണം:XMASS.jpg|ലഘുചിത്രം]]
[[പ്രമാണം:XMASS.jpg|ലഘുചിത്രം]]
'''ക്രിസ്മസ് ആഘോഷം'''  
'''ക്രിസ്മസ് ആഘോഷം'''  

ഡിസംബർ 22 നു പ്രി പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഉള്ള കുട്ടികൾ ക്രിസ്മസ് ആഘോഷിച്ചു.ക്ലാസ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ കേക്ക് വിതരണം നടത്തി.ഒന്ന്,രണ്ട ക്ലാസ്സുകാർ ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം മൂന്നാം ക്ലാസ്സുകാർ ക്രിസ്മസ് ട്രീ നിർമ്മാണം നാലാം ക്ലാസ്സുകാർ നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടത്തി.

[[പ്രമാണം:Kalikkoottam.jpg|ലഘുചിത്രം]]
[[പ്രമാണം:VARSHIKAM.jpg|ലഘുചിത്രം]]
[[പ്രമാണം:VARSHIKAM.jpg|ലഘുചിത്രം]]
'''ധമാക്ക 2K24 വാർഷികാഘോഷം'''

ഈ അധ്യയന വർഷത്തെ വാർഷികാഘോഷം ഫെബ്രുവരി 9 നു വസ് ഓഡിറ്റോറിയത്തിൽ വച്ച 4 മാണി മുതൽ നടന്നു.FLOWERS കോമഡി ഫ്രെയിം ഉണ്ണി മലപ്പുറം ഉദഘാടനം ചെയ്തു.കഴിഞ്ഞ വർഷത്തെ എൽ എൽ എസ് വിജയികൾക്കുള്ള സമ്മാന വിതരണം ,ബേസ്ഡ് മദർ അവാർഡ്,വാര്ഷികത്തിനൊരു പേര് അവാർഡ്,രക്ഷിതാക്കൾക്ക് നടത്തിയ മത്സരങ്ങളുടെ വിജയികൾ,എന്നീ സമ്മാന വിതരങ്ങൾ നടന്നു.കണ്ണിനു കുളിർമയേകുന്ന പരിപാടികൾ അരങ്ങേറി.
 
[[പ്രമാണം:Kalikkoottam.jpg|ലഘുചിത്രം]]
'''കളിക്കൂട്ടം കിഡ്സ് ഫെസ്റ്റ്'''  
'''കളിക്കൂട്ടം കിഡ്സ് ഫെസ്റ്റ്'''  

ഫെബ്രുവരി 3 നു സമീപ പ്രദേശത്തെ അംഗൻവാടി കുട്ടികൾക്ക് വേണ്ടി കിഡ്സ് ഫെസ്റ്റ് നടത്തി.കസേരകളി, പാസിംഗ് ബോൾ,മിട്ടായി ,ഫാൻസി ഡ്രസ്സ് എന്നീ  മത്സരങ്ങൾ സംഘടിപ്പിച്ചു.തുടർന്ന് റീനു,നസ്രിൻ ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ കുട്ടികളിമയി ഇന്റെറാക്ഷൻ നടന്നു.തുടർന്ന് സമ്മാന വിതരണനം നടത്തി.
ഫെബ്രുവരി 3 നു സമീപ പ്രദേശത്തെ അംഗൻവാടി കുട്ടികൾക്ക് വേണ്ടി കിഡ്സ് ഫെസ്റ്റ് നടത്തി.കസേരകളി, പാസിംഗ് ബോൾ,മിട്ടായി ,ഫാൻസി ഡ്രസ്സ് എന്നീ  മത്സരങ്ങൾ സംഘടിപ്പിച്ചു.തുടർന്ന് റീനു,നസ്രിൻ ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ കുട്ടികളിമയി ഇന്റെറാക്ഷൻ നടന്നു.തുടർന്ന് സമ്മാന വിതരണനം നടത്തി.
'''ധമാക്ക 2K24 വാർഷികാഘോഷം'''
ഈ അധ്യയന വർഷത്തെ വാർഷികാഘോഷം ഫെബ്രുവരി 9 നു വസ് ഓഡിറ്റോറിയത്തിൽ വച്ച 4 മാണി മുതൽ നടന്നു.FLOWERS കോമഡി ഫ്രെയിം ഉണ്ണി മലപ്പുറം ഉദഘാടനം ചെയ്തു.കഴിഞ്ഞ വർഷത്തെ എൽ എൽ എസ് വിജയികൾക്കുള്ള സമ്മാന വിതരണം ,ബേസ്ഡ് മദർ അവാർഡ്,വാര്ഷികത്തിനൊരു പേര് അവാർഡ്,രക്ഷിതാക്കൾക്ക് നടത്തിയ മത്സരങ്ങളുടെ വിജയികൾ,എന്നീ സമ്മാന വിതരങ്ങൾ നടന്നു.കണ്ണിനു കുളിർമയേകുന്ന പരിപാടികൾ അരങ്ങേറി.
468

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2099024" എന്ന താളിൽനിന്ന് ശേഖരിച്ചത്