"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('little kites ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇരിഞ്ഞാലക്കുട st . joseph കോളേജിലെ ഇതം ന മ്മ (ഇത്‌ ഒന്നും എന്റേതല്ല )എന്ന  ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിക്കുകയും ജ്യോതിശാസ്ത്രപണ്ഡിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
<u>'''DOCUMENTARY'''</u> 
little kites ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇരിഞ്ഞാലക്കുട st . joseph കോളേജിലെ ഇതം ന മ്മ (ഇത്‌ ഒന്നും എന്റേതല്ല )എന്ന  ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിക്കുകയും ജ്യോതിശാസ്ത്രപണ്ഡിതനായ സംഗമഗ്രാമമാധവന്റെ തിയറികൾ പരിജയപ്പെട്ടത് വലിയ ഒരനുഭവമായി .വിദ്യാലയത്തിന് സമീപമുള്ള  ഇരിഞ്ഞാലപ്പിള്ളി മനയിൽ എല്ലാവർഷവും സന്ദർശിക്കാറുണ്ട്  അതിന്റെ പുറകിലെ ശാസ്‌ത്രം തേടിയുള്ള യാത്രയായിരുന്നു ഇത് . നാരായം എന്ന പഴയകാല എഴുത്തുപകരണം കൊണ്ട് എഴുതാനും നിരീക്ഷിക്കാനും  സാധിച്ചു . കോഡിങ് ക്യൂബ് ( മാധവീയം :- കടപയടി ) സന്ദർശിച്ചു .9 പഴയകാലലിപികൾ പരിജയപെട്ടു (Vattezhuthe , Pallava , Grantha , kharoshti , Tamil brahmi , Brahmi , sharada , Devanagari ,Tamil ) . പലതരത്തിലുള്ള ലിപികൾ കല്ലുകളിൽ കൊത്തിവെച്ചിട്ടുണ്ട് . റൊട്ട പിൻസ് എന്ന റോമൻ ഗെയിം കളിയ്ക്കാൻ സാധിച്ചു .<nowiki>''</nowiki> manuscript research & preservation <nowiki>''</nowiki> സന്ദർശിക്കുകയുണ്ടായി .എഴുത്തോല നിർമ്മാണ രീതി പരിജയപെട്ടു .ലഗ്നപ്രകരണം എന്ന ലിപി വായിക്കാൻ കഴിഞ്ഞു .പുല്ല് തൈലം  ഉപയോഗരീതി പരിജയപെട്ടു :-താളിയോല ഗ്രന്ഥങ്ങൾ കാലങ്ങളോളം കേടുകൂടാതെ ഇരിക്കുന്നതിനായി പുല്ല് തൈലം പുരട്ടി സൂഷിച്ചുവരുന്നു . ഈ യാത്രയിലൂടെ ഇവയെല്ലാം സന്ദർശിക്കാൻ സാധിച്ചു .

=== '''<u>IT FEST</u>''' ===
Little kites അംഗമായ 9 ആം   ക്ലാസ് വിദ്യാർത്ഥി അനന്ദു ബിന്ദുലാലിന്  ഉപജില്ലാ തലത്തിൽ  ഒന്നാം സ്ഥാനം  കരസ്ഥമാക്കി കൊണ്ട് ജില്ലാ തലത്തിൽ പകെടുത്തു കൊണ്ട് എ ഗ്രേഡ് കരസ്ഥമാക്കി .   ഉപജില്ലാ മേളയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി രാജർഷി ഹയർ സെക്കന്റ്‌റി സ്കൂൾ ഈ വർഷവും ഓവർ ഓൾ ഒന്നാം സ്ഥാനം നിലനിർത്തി.
=== <u>SUB CAMP 2K23</u> ===
സ്‌കൂൾ ലെവൽ ക്യാമ്പിൽ നിന്നും തിരഞ്ഞടുക്കപ്പെട്ട 7 വിദ്യാർത്ഥികൾ ഉപജില്ലാ ക്യാമ്പിൽ പങ്കെടുത്തു . മികച്ച രീതിയിൽ അവർ ക്യാമ്പിൽ പ്രവർത്തനം കാഴ്ച്ചവെച്ചു .
911

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2098626" എന്ന താളിൽനിന്ന് ശേഖരിച്ചത്