"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 97: വരി 97:
ജി എച്ച് എസ് എസ്  പള്ളിക്കരയുടെ മികവിന്റെ അടയാളമായ അക്കാദമികരംഗത്തെ പ്രതിഭകൾക്കുള്ള ആദരം --- വിജയോത്സവം --- വിപുലമായി സ്കൂളിൽ നടന്നു. 2022-23 അധ്യയനവർഷം എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ കുട്ടികൾ, എൻ എം എം എസ് സ്കോളർഷിപ്പ് വിജയി,ദേശീയ ബാലശാസ്ത്ര കോൺഗ്രസ് സംസ്ഥാന തലത്തിൽ A ഗ്രേഡ് നേടിയ പ്രതിഭകൾ, ടീച്ചിങ് എയ്ഡ് മത്സരത്തിൽ സ്റ്റേറ്റ് തല A ഗ്രേഡ് നേടിയ ശ്രീജയ ടീച്ചർ എന്നിവരെ യോഗത്തിൽ അനുമോദിച്ചു.

സ്വാഗതം അബ്ദുൾ സത്താർ തൊട്ടി (പി ടി എ പ്രസിഡന്റ്) , അധ്യക്ഷൻ- സിദ്ദിഖ് പള്ളിപ്പുഴ (വാർഡ് മെമ്പർ) , റിപ്പോർട്ട് അവതരണം -- എച്ച് എം സുരേഷ് മാഷ്, ഉദ്‌ഘാടനം-കെ. മണികണ്ഠൻ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ), ഉപഹാര സമർപ്പണം --ഗീത കൃഷ്ണൻ (ജില്ലാ പഞ്ചായത്ത് മെമ്പർ) എന്നിവർ ചടങ്ങിന് മാറ്റുകൂട്ടി. സീനിയർ അസിസ്റ്റന്റ് ഷൈന ടീച്ചർ, എസ് ആർ ജി കൺവീനർ ജയരാജൻ മാസ്റ്റർ,
സ്വാഗതം അബ്ദുൾ സത്താർ തൊട്ടി (പി ടി എ പ്രസിഡന്റ്) , അധ്യക്ഷൻ- സിദ്ദിഖ് പള്ളിപ്പുഴ (വാർഡ് മെമ്പർ) , റിപ്പോർട്ട് അവതരണം -- എച്ച് എം സുരേഷ് മാഷ്, ഉദ്‌ഘാടനം-കെ. മണികണ്ഠൻ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ), ഉപഹാര സമർപ്പണം --ഗീത കൃഷ്ണൻ (ജില്ലാ പഞ്ചായത്ത് മെമ്പർ) എന്നിവർ ചടങ്ങിന് മാറ്റുകൂട്ടി. സീനിയർ അസിസ്റ്റന്റ് ഷൈന ടീച്ചർ, എസ് ആർ ജി കൺവീനർ ജയരാജൻ മാസ്റ്റർ, പ്രിൻസിപ്പൽ ഇൻ ചാർജ് നൗഷാദ് മാഷ് എന്നിവർ ആശംസയും സ്റ്റാഫ് സെക്രട്ടറി  ഇന്ദിര എം കെ നന്ദിയും പറഞ്ഞു.
 
'''<u>എസ്‌  എസ് എൽ സി കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്</u>'''
 
എസ് എസ് എൽ സി കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് ശ്രീ നിർമൽ കാടകം വിവിധ കലാ പരിപാടികളോടെ നടത്തി.  കളിയും ചിരിയിലൂടെയും ആശയ സംവേദനം നടത്തി. കുട്ടികൾക്ക് നവോന്മേഷം പകരുന്ന രീതിയിൽ രസകരവും വിജ്ഞാനപ്രദമായ ക്ലാസ്സായിരുന്നു. ഹെഡ്മാസ്റ്റർ സുരേഷ് മാഷ് നന്ദി അറിയിച്ചു.
 
'''<big><u>സെപ്തംബർ 15-16</u></big>'''
 
'''<big><u>സ്കൂൾ സോഷ്യൽ സർവീസ് ---ദ്വിദിന ക്യാമ്പ്</u></big>'''
 
എസ്  എസ്  എസ്  എസ് ദ്വിദിന ഓറിയന്റേഷൻ ക്യാമ്പ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്  മെമ്പർ ഷക്കീല ബഷീർ ഉദ്‌ഘാടനം ചെയ്തു.  ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞു. പി ടി എ, എസ് എം സി ഭാരവാഹികൾ ആശംസകളർപ്പിച്ചു.
270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2098379" എന്ന താളിൽനിന്ന് ശേഖരിച്ചത്