"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
<u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u>

'''ജൂലൈ 31 പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച്''' പ്രേംചന്ദിനെ അടുത്തറിയാനായി അഞ്ചാം ക്ലാസിലെ  
* കന്നഡ ഭാഷയെ പ്രോത്സാഹിപ്പിക്കാനും പത്രവായന പരിപോഷിപ്പിക്കാനും കന്നഡ പത്രത്തിന്റെ കോപ്പികൾ സ്കൂളിന് സ്പോൺസർ ചെയ്തു കൊണ്ട് ഉഡുപ്പി ഹോട്ടൽ ഉടമ രാം പ്രസാദ് സാർ .....
 
പത്രത്തിന്റെ കോപ്പി HM ന് നൽകിക്കൊണ്ടാണ് പരിപാടിക് തുടക്കം കുറിച്ചത്.
 
* '''ജൂലൈ 31 പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച്''' പ്രേംചന്ദിനെ അടുത്തറിയാനായി അഞ്ചാം ക്ലാസിലെ  

ഇഷ്‌ലോക് ശർമ്മ പ്രേംചന്ദായി വേഷമിട്ട്  അസംബ്ലിയിൽ സംസാരിച്ചു. കുട്ടികൾക്കെല്ലാം കൗതുകമുള്ള കാഴ്ചയായി ഇത് മാറി.

'''ജൂലൈ 31 ന് സർഗസല്ലാപം വിദ്യാർത്ഥിസാഹിത്യ സംഗമ'''
* '''ജൂലൈ 31 ന് സർഗസല്ലാപം വിദ്യാർത്ഥിസാഹിത്യ സംഗമ'''

കാസർകോഡ് മുനിസിപാലിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 31 ന് മുനിസിപ്പൽ വനിതാഭവനിൽ സംഘടിപ്പിച്ച സർഗസല്ലാപം വിദ്യാർത്ഥിസാഹിത്യ സംഗമത്തിൽ വായനാദിന പരിപാടികളിൽ വിജയികളായ

വരി 15: വരി 19:
എന്നിവർ   ബഹുമാനപ്പെട്ട അസിസ്റ്റന്റ് കലക്ടർ ദിലീപ് കുമാർ കൈനിക്കരയിൽ നിന്ന് സർട്ടിഫിക്കറ്റുകൾ ഏറ്റു വാങ്ങി.

'''<u>July 27 ന് സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ</u>'''  
* '''<u>July 27 ന് സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ</u>'''  

July 27 ന് സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ നടന്നു. August 3 ന് 7Bയുടെ നേതൃത്വത്തിൽ നടന്ന അസംബ്ലിയിൽ  സ്കൂൾ പാർലമെൻറ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു. സ്കൂൾലീഡർ ബിജേഷിന് HM യശോദ ടീച്ചർ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന്  

വരി 43: വരി 47:
സ്കൂളിലെ ഫലപ്രദമായ പ്രവർത്തനങ്ങളുടെ ചർച്ചയ്ക്കായി അന്നേ ദിവസം മൂന്നു മണിക്ക് സ്കൂൾ പാർലമെൻറ് യോഗം സംഘടിപ്പിച്ചു.

'''JULY 21ചാന്ദ്രദിനാഘോഷം'''
* '''JULY 21ചാന്ദ്രദിനാഘോഷം'''

സ്കൂൾ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ July 21 ന് ജി.യു. പി.എസ്. അടുക്കത്ത്ബയലിൽ അന്താരാഷ്ട്ര ചാന്ദ്രദിനം ആഘോഷിച്ചു. ചാന്ദ്ര ദിന മാഗസിൻ   'സെലനോ "23 പ്രകാശനം സ്കൂൾ പ്രധാന അധ്യാപിക യശോദ ടീച്ചർ നിർവഹിച്ചു. തുടർന്ന് സയൻസ് ക്ലബ് അംഗങ്ങൾക്ക് ഇന്ത്യയുടെ പ്രധാന ബഹിരാകാശ പര്യവേഷണങ്ങളുടെ വീഡിയോ പ്രദർശനം നടത്തി. തുടർന്ന് മെഗാ ക്വിസ് മത്സരം  നടത്തി. അഞ്ച് റൗണ്ടുകളിലായി നടത്തിയ മത്സരത്തിൽ  ടീമുകൾ വിജയികളായി. ചാന്ദ്രദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ

വരി 49: വരി 53:
അമ്പിളിമാമന് കത്ത് ' പരിപാടി സംഘടിപ്പിച്ചു.

'''ജൂലൈ 20 ന് ഗണിതജാലകം പരിപാടി സംഘടിപ്പിച്ചു'''കുട്ടികളിൽ ഗണിത താത്പര്യം വളർത്താനും ചുറ്റുമുള്ള ഗണിതത്തെ അറിയാനുമായി ഗണിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 20 ന് ഗണിതജാലകം പരിപാടി സംഘടിപ്പിച്ചു. ഗണിത അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ശ്രീ. കൃഷ്ണദാസ് പലേരി ക്ലാസ് കൈകാര്യം ചെയ്തു.
* '''ജൂലൈ 20 ന് ഗണിതജാലകം പരിപാടി സംഘടിപ്പിച്ചു'''കുട്ടികളിൽ ഗണിത താത്പര്യം വളർത്താനും ചുറ്റുമുള്ള ഗണിതത്തെ അറിയാനുമായി ഗണിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 20 ന് ഗണിതജാലകം പരിപാടി സംഘടിപ്പിച്ചു. ഗണിത അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ശ്രീ. കൃഷ്ണദാസ് പലേരി ക്ലാസ് കൈകാര്യം ചെയ്തു.
 
'''ജൂലൈ 14 ന് pre primaryവർണ കൂടാരം ഉദ്ഘാടനം'''
* '''ജൂലൈ 14 ന് pre primaryവർണ കൂടാരം ഉദ്ഘാടനം'''

ജൂലൈ 14 ന് വർണ കൂടാരം ഉദ്ഘാടനം നടന്നു. അസിസ്റ്റൻ്റ് കലക്ടർ ശ്രീ . ദിലീപ് കൈനിക്കര ഉദ്ഘാടനം ചെയ്തു. വിശിഷ്ടവ്യക്തികൾ ചടങ്ങിൽ സംബന്ധിച്ചു.

'''<big>July 11- സ്കൂൾ ലൈബ്രറി 'അക്ഷര സദനത്തിൻ്റെ' ഉദ്ഘാടനം</big>'''
* '''<big>July 11- സ്കൂൾ ലൈബ്രറി 'അക്ഷര സദനത്തിൻ്റെ' ഉദ്ഘാടനം</big>'''

വായന പക്ഷാചരണത്തിന്റെ സമാപനത്തിന്റെ ഭാഗമായി ജൂലൈ 11ന് നവീകരിച്ച സ്കൂൾ ലൈബ്രറി ആയ 'അക്ഷര സദനത്തിൻ്റെ' ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് യശോദ ടീച്ചറുടെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് ശ്രീഹരീഷ് കെ ആർ ഉദ്ഘാടനം ചെയ്തു.. മലയാളം കന്നട ഇംഗ്ലീഷ് ഹിന്ദി സംസ്കൃതം അറബിക് തുടങ്ങിയ വിവിധ ഭാഷകളിലെ 5000ത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. റഫറൻസ് പുസ്തകങ്ങളുടെ വലിയ ശേഖരവും കുട്ടികൾക്കായി അക്ഷരസദനത്തിൽ ഒരുക്കിയിട്ടുണ്ട്.

<u>'''<big>July 3: പ്രീ പ്രൈമറി കുട്ടികൾക്കുള്ള "കഥോത്സവം" സംഘടിപ്പിച്ചു</big>'''</u>
* <u>'''<big>July 3: പ്രീ പ്രൈമറി കുട്ടികൾക്കുള്ള "കഥോത്സവം" സംഘടിപ്പിച്ചു</big>'''</u>

          കഥ പറച്ചിലിന്റെ വൈവിധ്യമാർന്ന സാധ്യതകൾ ഉൾക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംഘടിപ്പിക്കുന്ന പ്രീപ്രൈമറി കുട്ടികൾക്കുള്ള കഥോത്സവം ജിയുപിഎസ് അടുക്കത്ത്ബയൽ സ്കൂളിൽ വെച്ച് നടന്നു. കഥപറച്ചിൽ, കഥാവായന എന്നിവയുടെ സംസ്കാരം പ്രീ സ്കൂളുകളിലും, വീടുകളിലും വളർത്തുക, കുട്ടികളിൽ ഭാഷാ വികാസം ഉറപ്പിക്കുക, വിദ്യാലയങ്ങളിലെ സാമൂഹിക ഇടപെടൽ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന കഥോത്സവം ജിയുപിഎസ് കാനത്തൂർ പ്രധാനധ്യാപിക ശ്രീമതി പ്രമീള ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക യശോദ കെ അധ്യക്ഷതവഹിച്ചു. പിടിഎ പ്രസിഡണ്ട് ഹരീഷ് കെ ആർ, എം പി ടി എ പ്രസിഡന്റ് ശ്രീമതി സീമ, ബിആർസി ട്രെയിനർ കാസിം ടി, സീനിയർ അസിസ്റ്റന്റ് ശ്രീമതി ഭാരതി, എസ് ആർ ജി കൺവീനർ ശ്രീമതി വിദ്യ, പ്രീപ്രൈമറി ഇൻ ചാർജ് കുമാരി ലത, സി ആർ സി കോഡിനേറ്റർമാരായ റോഷ്‌ന, അഞ്ജലി, ഹകീം തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും, രക്ഷിതാക്കളുടെയും, മുത്തശ്ശിയുടെയും, അധ്യാപകരുടെയും കഥാവതരണം നടന്നു. ശ്രീമതി ശൈലജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആശ തല്ലരിയൻ നന്ദിയും പറഞ്ഞു.<gallery>

879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2098065" എന്ന താളിൽനിന്ന് ശേഖരിച്ചത്