"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
03:26, 15 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 102: | വരി 102: | ||
'''<u>ഭക്ഷ്യ ദിനം</u>''' | '''<u>ഭക്ഷ്യ ദിനം</u>''' | ||
ഭക്ഷ്യ ദിനം, ദാരിദ്ര്യ നിർമാർജ്ജന ദിനം എന്നിവ സംയോജിപ്പിച്ചു കൊണ്ട് പ്രശാന്ത് മാസ്റ്റർ കുട്ടികൾക്ക് സന്ദേശം നൽകി. അമ്മമാരാൽ തയ്യാറാക്കി കുട്ടികൾ കൊണ്ട് വന്ന നാടൻ പലഹാരങ്ങൾ പ്രദർശിപ്പിക്കുകയും കുട്ടികൾക്ക് പങ്കിട്ടു നൽകുകയും ചെയ്തു. പിണ്ടി, | ഭക്ഷ്യ ദിനം, ദാരിദ്ര്യ നിർമാർജ്ജന ദിനം എന്നിവ സംയോജിപ്പിച്ചു കൊണ്ട് പ്രശാന്ത് മാസ്റ്റർ കുട്ടികൾക്ക് സന്ദേശം നൽകി. അമ്മമാരാൽ തയ്യാറാക്കി കുട്ടികൾ കൊണ്ട് വന്ന നാടൻ പലഹാരങ്ങൾ പ്രദർശിപ്പിക്കുകയും കുട്ടികൾക്ക് പങ്കിട്ടു നൽകുകയും ചെയ്തു. പിണ്ടി, കു ടപ്പൻ, പപ്പായ, മുരിങ്ങ തുടങ്ങിയവ കൊണ്ട് ഉണ്ടാക്കിയ കറികൾ ഉച്ച ഭക്ഷണത്തോടൊപ്പം നൽകി. കുട്ടികൾക്ക് നാടൻ ഭക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുവാൻ ഇത് സഹായകമായി. | ||
'''<u>Together for Thrissur</u>''' | '''<u>Together for Thrissur</u>''' | ||
ജില്ലയിലെ അതിദരിദ്രകുടുംബങ്ങൾക്ക് ആഹാരം നൽകുന്ന ജില്ലയുടെ പരിപാടി.ഇതിൽ CNNGLPS ഉം പങ്കുചേരുന്നു.എല്ലാ മാസത്തിലെയും ആദ്യത്തെ തിങ്കളാഴ്ച്ച 3 കുടുംബങ്ങൾക്ക് പലചരക്കു സാധനങ്ങളും മറ്റു ആവശ്യവസ്തുക്കളും കൈമാറുന്നു.പരിപാടിയുടെ ഉൽഘാടനം ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് '''സുജീഷ കള്ളിയത്ത്''' നിർവഹിക്കുകയുണ്ടായി. | ജില്ലയിലെ അതിദരിദ്രകുടുംബങ്ങൾക്ക് ആഹാരം നൽകുന്ന ജില്ലയുടെ പരിപാടി.ഇതിൽ CNNGLPS ഉം പങ്കുചേരുന്നു.എല്ലാ മാസത്തിലെയും ആദ്യത്തെ തിങ്കളാഴ്ച്ച 3 കുടുംബങ്ങൾക്ക് പലചരക്കു സാധനങ്ങളും മറ്റു ആവശ്യവസ്തുക്കളും കൈമാറുന്നു.പരിപാടിയുടെ ഉൽഘാടനം ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് '''സുജീഷ കള്ളിയത്ത്''' നിർവഹിക്കുകയുണ്ടായി. | ||
'''<u>പുരാവസ്തു മ്യൂസിയം</u>''' | |||
പഴമയുടെ തനിമ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയുള്ള വിദ്യാലയത്തിന്റെ ഈ വർഷത്തെ തനത് പ്രവർത്തനം ആണ് പുരാവസ്തു മ്യൂസിയം.കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും വിദ്യാലയവുമായി സഹകരിക്കുന്നവരുടെ വീടുകളിൽ നിന്നും ശേഖരിച്ച വസ്തുക്കൾ ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത മേള വാദ്യയ്ക്കാരൻ പെരുവനം കുട്ടൻ മാരാർ ആണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്. | |||
'''<u>പക്ഷി നിരീക്ഷണദിനം</u>''' | '''<u>പക്ഷി നിരീക്ഷണദിനം</u>''' |