കെ വി യു പി എസ് പാങ്ങോട് (മൂലരൂപം കാണുക)
16:30, 14 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 96: | വരി 96: | ||
2017-18 അദ്യായന വർഷത്തിൽ നിലവിൽ സ്ക്കൂളിലെ ജൈവവൈവിധ്യ പാർക്കിലും സ്ക്കൂൾ കാമ്പൗണ്ടിലും ഇല്ലാത്ത 100 ഇനം സസ്യങ്ങൾ നട്ടു പിടിപ്പിച്ച് പരിപാലിക്കുന്ന പരിപാടി ജൂലൈ-28 ലോക പ്രകൃതി സംരക്ഷണദിനത്തിൽ തുടക്കം കുറിച്ചു. 2002 മുതൽ 2016 വരെ ഈ വിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകൻ ശ്രീ എ എം അൻസാരി സ്കൗട്ട് വിഭാഗം ജില്ല കമ്മിഷണറായും അദ്ധ്യാപകനുമായ ശ്രീ. അബ്ദുള്ള എ 2010മുതൽ 2013 വരെ ജില്ല ഓർഗനൈസിംഗ് കമ്മിഷനറായും 2013 മുതൽ 2017വരെ സ്കൗട്ട് ജില്ല സെക്രട്ടറിയായും സംസ്ഥാന അസിസ്റ്റൻറ് കമ്മിഷണറായും പ്രവർത്തിച്ചിരുന്നു. ഇപ്പോഴും സ്കൗട്ട് പ്രവർത്തനം സജീവമായി നടന്നുവരുന്നു. | 2017-18 അദ്യായന വർഷത്തിൽ നിലവിൽ സ്ക്കൂളിലെ ജൈവവൈവിധ്യ പാർക്കിലും സ്ക്കൂൾ കാമ്പൗണ്ടിലും ഇല്ലാത്ത 100 ഇനം സസ്യങ്ങൾ നട്ടു പിടിപ്പിച്ച് പരിപാലിക്കുന്ന പരിപാടി ജൂലൈ-28 ലോക പ്രകൃതി സംരക്ഷണദിനത്തിൽ തുടക്കം കുറിച്ചു. 2002 മുതൽ 2016 വരെ ഈ വിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകൻ ശ്രീ എ എം അൻസാരി സ്കൗട്ട് വിഭാഗം ജില്ല കമ്മിഷണറായും അദ്ധ്യാപകനുമായ ശ്രീ. അബ്ദുള്ള എ 2010മുതൽ 2013 വരെ ജില്ല ഓർഗനൈസിംഗ് കമ്മിഷനറായും 2013 മുതൽ 2017വരെ സ്കൗട്ട് ജില്ല സെക്രട്ടറിയായും സംസ്ഥാന അസിസ്റ്റൻറ് കമ്മിഷണറായും പ്രവർത്തിച്ചിരുന്നു. ഇപ്പോഴും സ്കൗട്ട് പ്രവർത്തനം സജീവമായി നടന്നുവരുന്നു. | ||
</big> | |||
==മികവുകൾ == | ==മികവുകൾ == | ||
കഴിഞ്ഞ കുറേ വർഷങ്ങളായി ഉപജില്ല സ്ക്കൂൾ കലോൽസവങ്ങളിൽ ജ്നറൽ, അറബി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടി വരുന്നു. ജില്ല കലേത്സവങ്ങളിൽ സബ്ജില്ലയുടെ യശ്ശസുയർത്തുന്നതിനും ഈ വിദ്യാലയത്തിന് സാധിക്കുന്നു. ഇക്കാലയളവിനുള്ളിൽ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട് . | കഴിഞ്ഞ കുറേ വർഷങ്ങളായി ഉപജില്ല സ്ക്കൂൾ കലോൽസവങ്ങളിൽ ജ്നറൽ, അറബി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടി വരുന്നു. ജില്ല കലേത്സവങ്ങളിൽ സബ്ജില്ലയുടെ യശ്ശസുയർത്തുന്നതിനും ഈ വിദ്യാലയത്തിന് സാധിക്കുന്നു. ഇക്കാലയളവിനുള്ളിൽ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട് . |