"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 401: വരി 401:
ജൂൺ 27ന് മഴക്കാല രോഗങ്ങൾക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു.
ജൂൺ 27ന് മഴക്കാല രോഗങ്ങൾക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു.


വെട്ടുകാട് ഹെൽത്ത് സെന്ററിലെ ജെൻസി സിസ്റ്റർ ആണ് ക്ലാസ് നയിച്ചത
വെട്ടുകാട് ഹെൽത്ത് സെന്ററിലെ ജെൻസി സിസ്റ്റർ ആണ് ക്ലാസ് നയിച്ചത്
 
⭐⭐ പിടിഎ പൊതുയോഗം
 
ഈ വർഷത്തെ PTA പൊതുയോഗം ജൂലൈ ഒന്നിന് നടന്നു. നൂറ്റമ്പതോളം രക്ഷിതാക്കൾ പൊതുയോഗത്തിൽ പങ്കെടുത്തു. രക്ഷിതാക്കൾക്കായി സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീ അനിൽകുമാർ,  ശ്രീ മോഹനൻ എന്നിവർ ബോധവൽക്കരണക്ലാസ് നടത്തി. ലഹരി കുട്ടികൾക്കിടയിൽ എന്നായിരുന്നു വിഷയം.  പിടിഎ പ്രതിനിധികൾ, എം പി ടിഎ ...  അധ്യാപകർ കുട്ടികൾ.... മാതാപിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു... സ്കൂളിലെ പൊതുവായ കാര്യങ്ങൾ ചർച്ച ചെയ്തതിനൊപ്പം വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ഒരു പൊതുവായ ധാരണയും ഈ യോഗത്തിൽ ഉണ്ടായി.
152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2096465" എന്ന താളിൽനിന്ന് ശേഖരിച്ചത്