"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 86: വരി 86:
'''<u>ഗാന്ധി ജയന്തി</u>'''
'''<u>ഗാന്ധി ജയന്തി</u>'''


ഗാന്ധി ജയന്തിയോടനുബന്ധിച്ചു നടന്ന പൊതുപരിപാടിയിൽ പ്രധാനാധ്യാപകൻ രാജീവ്‌ മാസ്റ്റർ സന്ദേശം നൽകി. കുട്ടികൾക്കായി ഡോക്യുമെന്ററി പ്രദർശനം നടന്നു. തുടർന്ന്പി ടി എ, എം പി ടി എ അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ ഒന്നിച്ചു ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.കുട്ടികൾക്കായി ക്ലാസ്സ്‌ തലത്തിൽ ഗാന്ധി വചനങ്ങളുടെ പ്രദർശനം, ഗാന്ധിജി യുടെ ആത്മകഥ പരിചയം, ഖാദി വസ്ത്രപരിചയം എന്നീ പ്രവർത്തനങ്ങൾ നടന്നു.   
ഗാന്ധി ജയന്തിയോടനുബന്ധിച്ചു നടന്ന പൊതുപരിപാടിയിൽ പ്രധാനാധ്യാപകൻ '''രാജീവ്‌ മാസ്റ്റർ''' സന്ദേശം നൽകി. കുട്ടികൾക്കായി ഡോക്യുമെന്ററി പ്രദർശനം നടന്നു. തുടർന്ന്പി ടി എ, എം പി ടി എ അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ ഒന്നിച്ചു ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.കുട്ടികൾക്കായി ക്ലാസ്സ്‌ തലത്തിൽ ഗാന്ധി വചനങ്ങളുടെ പ്രദർശനം, ഗാന്ധിജി യുടെ ആത്മകഥ പരിചയം, ഖാദി വസ്ത്രപരിചയം എന്നീ പ്രവർത്തനങ്ങൾ നടന്നു.   
 
'''<u>സമർപ്പണം</u>'''
 
ഗാന്ധി ജയന്തിയോടനുബന്ധിച്ചു നടന്ന ഒരു പ്രവർത്തനമാണ് '''സർപ്പണം'''.കുട്ടികളുടെയും അധ്യാപകരുടെയും വീടുകളിൽ ആവശ്യത്തിൽ അധികമായി ഉള്ളതും ഉപയോഗ്യയോഗ്യമായതുമായ ഗൃഹോപകരണങ്ങൾ, ഫർണിച്ചറുകൾ, പാത്രങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ ശേഖരിച്ച് കുട്ടികളിൽ തന്നെ ആവശ്യക്കാർക്ക് വിതരണം ചെയ്തു.
 
'''<u>ലോകമാനസികാരോഗ്യ ദിനം</u>'''
 
മനസ്സിന് ആരോഗ്യം നൽകാൻ ഉതകുന്ന വ്യായാമ മുറകളെക്കുറിച്ച് സന്ദേശം നൽകിയ രാഗി ടീച്ചർ കുട്ടികൾക്കായി  പറഞ്ഞു കൊടുത്തു. 
 


'''<u>സമർപ്പണം</u>''' 


'''<u>പക്ഷി നിരീക്ഷണദിനം</u>'''
'''<u>പക്ഷി നിരീക്ഷണദിനം</u>'''
575

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2096204" എന്ന താളിൽനിന്ന് ശേഖരിച്ചത്