"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 58: വരി 58:
'''<sup><u>സമന്വയം 2023</u></sup>'''
'''<sup><u>സമന്വയം 2023</u></sup>'''


സ്കൂൾ തല കലോത്സവം, അറബിക് കലോത്സവം എന്നിവ രണ്ടു ദിവസങ്ങളിലായി നടന്നു. നൃത്താധ്യാപിക '''ശാന്തി ആനന്ദ്''' ഉൽഘാടനം ചെയ്തു.
സ്കൂൾ തല കലോത്സവം, അറബിക് കലോത്സവം എന്നിവ രണ്ടു ദിവസങ്ങളിലായി നടന്നു. നൃത്താധ്യാപിക '''ശാന്തി ആനന്ദ്''' ഉൽഘാടനം ചെയ്തു.മൂന്നു വേദികളിലായി 12 പരിപാടികൾ അരങ്ങേറി.
 
'''<u>ദശ പുഷ്പ പ്രദർശനം</u>'''
 
കർക്കിടക മാസാചരണത്തോടനുബന്ധിച്ച് ദശപുഷ്പ പ്രദർശനം നടത്തി. ഓരോ ക്ലാസും ഓരോ പുഷ്പം ശേഖരിച്ചു വിവരണങ്ങൾ തയ്യാറാക്കി.
 
'''<u>Go Green</u>'''
 
മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗോ ഗ്രീൻ പദ്ധതിയിൽ അംഗങ്ങൾ ആയവർക്ക്  ഗ്രോ ബാഗ്,ഫലവൃക്ഷ തൈകൾ, പച്ചക്കറി തൈകൾ എന്നിവ നൽകി.
 
'''<u>സ്വാതന്ത്ര്യ ദിനാഘോഷം</u>'''
 
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. റിട്ടയേഡ് സുബേദാർ മേജർ T. മോഹൻ ദാസ് പരിപാടി ഉൽഘാടനം ചെയ്തു. ഉപ്പു സത്യാഗ്രഹം ദൃശ്യാവിഷ്കാരം , സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷപ്പകർച്ച വന്ദേമാതരം നൃത്താവിഷ്കാരം  എന്നിവ നടന്നു.
 
 
 
 
 
 
 
 


'''<u>പക്ഷി നിരീക്ഷണദിനം</u>'''
'''<u>പക്ഷി നിരീക്ഷണദിനം</u>'''
575

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2095807" എന്ന താളിൽനിന്ന് ശേഖരിച്ചത്