"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
|logo_size=80px
|logo_size=80px
}}  
}}  
== ചരിത്രം ==
== ചരിത്രം ==
ചരിത്രസ്മരണകളാൽ പ്രശസ്തമായ ബാലരാമപുരം പട്ടണത്തിൻ്റെ ഹൃദയഭാഗത്ത് വിഴിഞ്ഞം റോഡിൽ സ്ഥിതിചെയ്യുന്ന അതിപുരാതനവും കീർത്തി കേട്ടതുമായ വിശുദ്ധ സെബസ്ത്യാനോസ് ദേവാലയാങ്കണത്തിൽ സ്ഥിതിചെയ്യുന്ന ഒരു മാതൃകാ വിദ്യാലയമാണ് സെൻറ് ജോസഫ്സ് എൽ പി സ്കൂൾ. കൊച്ചി രൂപതയിലെ ബെൽജിയംകാരായ വൈദികരുടെ നേതൃത്വത്തിലാണ് ആദ്യകാലത്ത് പ്രവർത്തനങ്ങൾ നടന്നു പോന്നിരുന്നത്. പിന്നീട് കൊല്ലം രൂപതയിലും തുടർന്ന് തിരുവനന്തപുരം രൂപതയിലുമായിരുന്നു.ഇപ്പോൾ നെയ്യാറ്റിൻകര രൂപതയിലാണ് നമ്മുടെ സ്കൂൾ നിലകൊള്ളുന്നത്. '''[[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ചരിത്രം|തുടർന്നു വായിക്കുക]]'''

== സാരഥികൾ ==
==സാരഥികൾ==
</font size>
</font size>
<center><gallery>
<center><gallery>
വരി 77: വരി 75:
<font size=3>
<font size=3>

==അദ്ധ്യാപകർ==
== അദ്ധ്യാപകർ ==
നമ്മുടെ സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾക്കായി ഒരു മനസ്സോടെ പ്രവർത്തിക്കുന്നവർ'''[[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/അദ്ധ്യാപകർ|കൂടുതലറിയാൻ]]'''

വരി 98: വരി 96:
<nowiki>*</nowiki>ശുചിമുറികൾ'''[[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ഭൗതികസൗകര്യങ്ങൾ|തുടർന്നു വായിക്കുക]]'''

==ക്ലബ്ബുകൾ==
== ക്ലബ്ബുകൾ ==
എല്ലാ വർഷവും പോലെ ഈ വർഷവും വിവിധ ക്ലബുകൾ രൂപീകരിച്ചു.ഞങ്ങളുടെ കുട്ടികളുടെ സർഗവാസനകൾ ഉയർത്തുന്നതിനും സാമൂഹിക-സാംസ്കാരിക-പരിസ്ഥിതി ബോധം വളർത്തിയെടുക്കുന്നതിനും ഇംഗ്ലീഷിലും, മലയാളത്തിലും, അറബിയിലും, ഗണിതത്തിലും താൽപര്യം വളർത്തുന്നതിനും വിവിധ ക്ലബ്ബുകൾക്ക് രൂപം കൊടുത്തിട്ടുണ്ട്. ഓരോ വർഷവും ഓരോ അധ്യാപികക്ക് ചുമതല നൽകി ജൂൺ ആദ്യം തന്നെ വിദ്യാർത്ഥികൾക്ക് താൽപര്യമുള്ള ക്ലബ്ബുകളിൽ അംഗങ്ങളാക്കുന്നുണ്ട്. ഓരോ ക്ലബ്ബിനും സെക്രട്ടറി പ്രസിഡണ്ട് സ്ഥാനങ്ങളിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ചുമതല നൽകി.

ക്ലബ്ബുകളെ പരിചയപ്പെടാം '''[[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ക്ലബ്ബുകൾ|തുടർന്നു വായിക്കുക]]'''

==ദിനാചരണങ്ങൾ==
== ദിനാചരണങ്ങൾ ==
പ്രധാനപ്പെട്ട എല്ലാ ദിനങ്ങളും സ്കൂളിൽ ആചരിക്കാറുണ്ട്. അന്ന് കുട്ടികളുടെ പ്രത്യേക പരിപാടികളും, മത്സരങ്ങളും സംഘടിപ്പിക്കുന്നു. സ്കൂളിന് ഫെയ്സ് ബുക്ക് പേജ് തുടങ്ങി, അതിൽ എല്ലാ പരിപാടികളും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതിലൂടെ കുട്ടികൾക്ക് ആ ദിനത്തിന്റെ പ്രത്യേകതകൾ അറിയുവാനും അതിന്റെ ആവശ്യകത മനസ്സിലാക്കുവാനും കഴിയുന്നു. കുട്ടികളുടെ നൈസർഗികമായ കഴിവുകൾ പരിപോഷിപ്പിക്കാനും അവസരം ലഭിക്കുന്നു.'''[[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ദിനാചരണങ്ങൾ|കൂടുതലറിയാൻ]]'''

വരി 123: വരി 121:

കൊച്ചി രൂപതയിലെ ബെൽജിയംകാരായ വൈദികരുടെ നേതൃത്വത്തിലാണ് ആദ്യകാലത്ത് പ്രവർത്തനങ്ങൾ നടന്നു പോന്നിരുന്നത്. പിന്നീട് കൊല്ലം രൂപതയിലും തുടർന്ന് തിരുവനന്തപുരം രൂപതയിലുമായിരുന്നു. ഇപ്പോൾ നെയ്യാറ്റിൻകര രൂപതയിലാണ് നമ്മുടെ സ്കൂൾ നിലകൊള്ളുന്നത്. 1910-ൽ  ക്രിസ്ത്യൻ മിഷണറിമാരാൽ സ്ഥാപിതമായ ഈ സ്കൂൾ ഒരു കുടി പള്ളിക്കൂടമായിട്ടാണ് ആരംഭിച്ചത്. കാലക്രമേണ ഈ സ്കൂളിന് അംഗീകാരം ലഭിക്കുകയും ഗവ - എയ്ഡഡ് സ്കൂളായി ഉയരുകയും ചെയ്തു. ലാറ്റിൻകാത്തലിക് കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ ഭരണത്തിൻ കീഴിലാണ് നമ്മുടെ വിദ്യാലയം. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ മാനേജർ ഫാ.ജോസഫ് അനിലും, ലോക്കൽ മാനേജർ ഫാ.വിക്ടർ എവിരിസ്റ്റസ്.

==പ്രീ-പ്രൈമറി==
== പ്രീ-പ്രൈമറി ==
 
കുട്ടിയുടെ വിദ്യാലയ ജീവിതം ആരംഭിക്കുന്നത് പ്രീപ്രൈമറി മുതൽ ആണല്ലോ! 2000-2001 വർഷം മ‍ുതൽ പ്രീ പ്രൈമറി ക്ലാസ‍ുകൾ പ്രവർത്തിക്ക‍ുന്ന‍ു ഒന്നാം ക്ലാസിലേക്ക് വര‍ുന്നതിന‍ുള്ള മ‍ുന്നൊര‍ുക്കവ‍ും പ്രീ പ്രൈമറി തലത്തില‍ുള്ള ക്ലാസ‍ുകളും നൽകി വര‍ുന്ന‍ു. പ്രീ പ്രൈമറിക്ക് നല്ല കെട്ടിടവ‍ും ഫർണിച്ചറ‍ുകള‍ും ഉണ്ട്.നിലവിൽ രണ്ട് അധ്യാപികയ‍ും ഒര‍ു ആയയ‍ും ഉണ്ട്. സ്കൂൾ ക‍ുട്ടികൾക്ക് നൽകി വര‍ൂന്ന ഉച്ച ഭക്ഷണം ഇവർക്ക‍ും നൽകി വര‍ൂന്ന‍ു. ക്ലാസ് മുറികൾ അക്ഷരങ്ങളും അക്കങ്ങളും വർണ്ണ ചിത്രങ്ങളും കൊണ്ട് കുഞ്ഞു മനസ്സുകളിൽ കൗതുകം വിടർത്തുന്നു. ശിശു സൗഹൃദ ഇരിപ്പിടങ്ങളും കളിക്കോപ്പുകളും ഈ ക്ലാസ് മുറികളിൽ ഉണ്ട്.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 170: വരി 167:
|}
|}
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
ഈ വിദ്യാലയത്തിൽ നിന്നും ആദ്യാക്ഷരങ്ങൾ പഠിച്ചിറങ്ങിയ പല പൂർവ്വവിദ്യാര്ഥികളും ഇന്ന് സമൂഹത്തിൽ ഉന്നത നിലകളിൽ സ്ഥാനമലങ്കരിക്കുന്നു. അവരിൽ പലരും ഇന്നും ഈ വിദ്യാലയവുമായി ഒരു നല്ല ബന്ധം നിലനിർത്തി പോരുന്നു. വിദ്യാലയത്തിന്റെയ്യോ ഇവിടുത്തെ വിദ്യാർത്ഥികളുടെയോ ഏതൊരു ആവശ്യത്തിനും ഇവർ സദാസന്നദ്ധരാണ്.'''[[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതലറിയാൻ]]'''

== തനതു പ്രവർത്തനങ്ങൾ ==
==തനതു പ്രവർത്തനങ്ങൾ==
ഈ വർഷം നമ്മുടെ സ്കൂൾ തെരഞ്ഞെടുത്ത തനതു പ്രവർത്തനം [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/കിഡ്സ് എഫ് എം റേഡിയോ|'''കിഡ്സ് എഫ് എം റേഡിയോ''']] എന്ന പേരിൽ ഒരു റേഡിയോ നിലയമാണ്.'''[[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/തനതു പ്രവർത്തനങ്ങൾ|കൂടുതലറിയാൻ]]'''

==ഓൺലൈൻ ഇടം==
== ഓൺലൈൻ ഇടം ==
നമ്മുടെ സ്കൂളിൻ്റെ പ്രവർത്തനങ്ങൾ മറ്റുള്ളവരിലെത്തിക്കാൻ സ്കൂളിനായി ഒരു ഫെയ്സ്ബുക്ക് പേജ് ഉണ്ട്. '''[[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ഓൺലൈൻ ഇടം|തുടർന്നു വായിക്കുക]]'''

== വഴികാട്ടി ==
== വഴികാട്ടി ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

*തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.

808

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2095308" എന്ന താളിൽനിന്ന് ശേഖരിച്ചത്