Jump to content
സഹായം

"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 74: വരി 74:
</gallery></center>
</gallery></center>
<font size=3>
<font size=3>
== അദ്ധ്യാപകർ ==
== അദ്ധ്യാപകർ ==
നമ്മുടെ സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾക്കായി ഒരു മനസ്സോടെ പ്രവർത്തിക്കുന്നവർ'''[[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/അദ്ധ്യാപകർ|കൂടുതലറിയാൻ]]'''

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കമ്പ്യൂട്ടർ , പ്രൊജക്ടർ സംവിധാനമുള്ള ക്ലാസ് മുറികൾ

വരി 95: വരി 92:

<nowiki>*</nowiki>ശുചിമുറികൾ'''[[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ഭൗതികസൗകര്യങ്ങൾ|തുടർന്നു വായിക്കുക]]'''

== ക്ലബ്ബുകൾ ==
== ക്ലബ്ബുകൾ ==
എല്ലാ വർഷവും പോലെ ഈ വർഷവും വിവിധ ക്ലബുകൾ രൂപീകരിച്ചു.ഞങ്ങളുടെ കുട്ടികളുടെ സർഗവാസനകൾ ഉയർത്തുന്നതിനും സാമൂഹിക-സാംസ്കാരിക-പരിസ്ഥിതി ബോധം വളർത്തിയെടുക്കുന്നതിനും ഇംഗ്ലീഷിലും, മലയാളത്തിലും, അറബിയിലും, ഗണിതത്തിലും താൽപര്യം വളർത്തുന്നതിനും വിവിധ ക്ലബ്ബുകൾക്ക് രൂപം കൊടുത്തിട്ടുണ്ട്. ഓരോ വർഷവും ഓരോ അധ്യാപികക്ക് ചുമതല നൽകി ജൂൺ ആദ്യം തന്നെ വിദ്യാർത്ഥികൾക്ക് താൽപര്യമുള്ള ക്ലബ്ബുകളിൽ അംഗങ്ങളാക്കുന്നുണ്ട്. ഓരോ ക്ലബ്ബിനും സെക്രട്ടറി പ്രസിഡണ്ട് സ്ഥാനങ്ങളിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ചുമതല നൽകി.

ക്ലബ്ബുകളെ പരിചയപ്പെടാം '''[[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ക്ലബ്ബുകൾ|തുടർന്നു വായിക്കുക]]'''

== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
പ്രധാനപ്പെട്ട എല്ലാ ദിനങ്ങളും സ്കൂളിൽ ആചരിക്കാറുണ്ട്. അന്ന് കുട്ടികളുടെ പ്രത്യേക പരിപാടികളും, മത്സരങ്ങളും സംഘടിപ്പിക്കുന്നു. സ്കൂളിന് ഫെയ്സ് ബുക്ക് പേജ് തുടങ്ങി, അതിൽ എല്ലാ പരിപാടികളും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതിലൂടെ കുട്ടികൾക്ക് ആ ദിനത്തിന്റെ പ്രത്യേകതകൾ അറിയുവാനും അതിന്റെ ആവശ്യകത മനസ്സിലാക്കുവാനും കഴിയുന്നു. കുട്ടികളുടെ നൈസർഗികമായ കഴിവുകൾ പരിപോഷിപ്പിക്കാനും അവസരം ലഭിക്കുന്നു.'''[[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ദിനാചരണങ്ങൾ|കൂടുതലറിയാൻ]]'''

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/കിഡ്സ് എഫ് എം റേഡിയോ|കിഡ്സ് എഫ് എം റേഡിയോ]]

* [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/സംഗീതപരിശീലനം|സംഗീതപരിശീലനം]]

വരി 117: വരി 110:
* [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/എയറോബിക്സ് പരിശീലനം|എയറോബിക്സ് പരിശീലനം]]

* [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പി.റ്റി.എ|പി.റ്റി.എ]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കൊച്ചി രൂപതയിലെ ബെൽജിയംകാരായ വൈദികരുടെ നേതൃത്വത്തിലാണ് ആദ്യകാലത്ത് പ്രവർത്തനങ്ങൾ നടന്നു പോന്നിരുന്നത്. പിന്നീട് കൊല്ലം രൂപതയിലും തുടർന്ന് തിരുവനന്തപുരം രൂപതയിലുമായിരുന്നു. ഇപ്പോൾ നെയ്യാറ്റിൻകര രൂപതയിലാണ് നമ്മുടെ സ്കൂൾ നിലകൊള്ളുന്നത്. 1910-ൽ  ക്രിസ്ത്യൻ മിഷണറിമാരാൽ സ്ഥാപിതമായ ഈ സ്കൂൾ ഒരു കുടി പള്ളിക്കൂടമായിട്ടാണ് ആരംഭിച്ചത്. കാലക്രമേണ ഈ സ്കൂളിന് അംഗീകാരം ലഭിക്കുകയും ഗവ - എയ്ഡഡ് സ്കൂളായി ഉയരുകയും ചെയ്തു. ലാറ്റിൻകാത്തലിക് കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ ഭരണത്തിൻ കീഴിലാണ് നമ്മുടെ വിദ്യാലയം. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ മാനേജർ ഫാ.ജോസഫ് അനിലും, ലോക്കൽ മാനേജർ ഫാ.വിക്ടർ എവിരിസ്റ്റസ്.

== പ്രീ-പ്രൈമറി ==
== പ്രീ-പ്രൈമറി ==
705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2095311" എന്ന താളിൽനിന്ന് ശേഖരിച്ചത്