ഗവ.എൽ പി എസ് കൂടപ്പുലം (മൂലരൂപം കാണുക)
14:13, 13 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരികൂടുതൽ വിവരങ്ങൾ ചേർത്ത്
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(കൂടുതൽ വിവരങ്ങൾ ചേർത്ത്) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 62: | വരി 62: | ||
കോട്ടയം റനന്യു ജില്ലയിലെ പാലാവിദ്യാഭ്യാസ ജില്ലയിലെ രാമപുരം ഗ്രാമ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .പ്രസിദ്ധമായ നാലമ്പല ക്ഷേത്രങ്ങളിൽ ഒന്നായ ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രത്തിന്റെ സമീപം ആണ് ഈ സ്കൂൾ. | കോട്ടയം റനന്യു ജില്ലയിലെ പാലാവിദ്യാഭ്യാസ ജില്ലയിലെ രാമപുരം ഗ്രാമ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .പ്രസിദ്ധമായ നാലമ്പല ക്ഷേത്രങ്ങളിൽ ഒന്നായ ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രത്തിന്റെ സമീപം ആണ് ഈ സ്കൂൾ. | ||
2020-21 ലെ ഗവണ്മെന്റ് ഫണ്ട് ഉപയോഗിച്ച് സ്കൂളിന് പുതിയ കെട്ടിടം പണിയുന്നതിന് 1.58കോടി രൂപ അനുവദിച്ചു. അതിന്റെ A S ലഭിച്ചു.പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. | |||
2022-23 അദ്ധ്യായന വർഷത്തിൽ പ്രീ പ്രൈമറി അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുന്നതിനായി STARS പദ്ധതി പ്രകാരം 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച വർണ്ണ കൂടാരത്തിന്റെ ഉദ്ഘാടനം 2023 നവംബർ ഇരുപതാം തീയതി ബഹുമാനപ്പെട്ട ശ്രീ തോമസ് ചാഴിക്കാടൻ M. P.(കോട്ടയം )നിർവഹിച്ചു. സ്മാർട്ട് ക്ലാസ്സ് റൂം ബഹുമാനപ്പെട്ട MLA ശ്രീ മാണി സി കാപ്പനും ഉദ്ഘാടനം ചെയ്തു. | |||
== ചരിത്രം == | == ചരിത്രം == |