"ഗവ എൽ പി എസ് പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,353 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ഫെബ്രുവരി
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
നന്ദിയോട് എന്ന ഗ്രാമം രൂപപ്പെട്ടുവെങ്കിലും


== ഭൗതികസൗകര്യങ്ങൾ ==
പൊതുവിദ്യാഭ്യാസത്തിന് മാർഗ്ഗമൊന്നും ഉണ്ടായിരുന്നില്ല.അങ്ങിങ്ങ് ആശാൻമാരുടെ കീഴിൽ കുടിപ്പള്ളിക്കൂടങ്ങൾ രൂപപ്പെട്ടു.ജാതിമേധാവിത്വം നിറഞ്ഞ് നിന്ന സമൂഹമായിരുന്നു.കീഴാളർക്ക് വിദ്യാഭ്യാസത്തിന് അവകാശമുണ്ടായിരുന്നില്ല.അവർക്ക് എല്ലാ മനുഷ്യാവകാശങ്ങളും  നിക്ഷേധിച്ചുരുന്നു.സവർണ്ണമേധാവിത്വം സഹിക്കാൻ കഴിയാതെ അവർണ്ണസമൂഹം  വ്യാപക മതം മാറ്റത്തിന് പ്രേരിതമായി.ബ്രിട്ടീഷ് ഭരണവും മിഷണറി പ്രവർത്തനവും ഇതിനു തുണയേകി.അങ്ങനെ താണജാതിക്കാർ കൂട്ടത്തോടെ പള്ളിയിലെത്തി.അവർക്ക് നിക്ഷേധിക്കപ്പെട്ട മനുഷ്യാവകാശങ്ങളും വിദ്യാഭ്യാസവും അവിടെ ലഭിക്കു മെന്നായപ്പോൾ അങ്ങോട്ടുള്ളുഒഴുക്കു കൂടി.ഇതിനു തടയിടാൻ പൊതുവിദ്യാഭ്യാസ ഇടങ്ങൾ വ്യാപകമാറ്റുന്നതിനായി തിരുവിതാംകൂർ ഭരണാധികാരികൾ തീരുമാനിച്ചതിൻെറ ഭാഗമായി 1873-ൽ 117 വെർണ്ണാക്കുലർ(പ്രാദേശിക ഭാഷാസ്കൂൾ) സ്കൂൾ ആരംഭിച്ചു.1874-ൽ 225 ആയി ഉയർത്തി.ഇതിൽ ഉൾപ്പെട്ടതാണ് 1894-ൽ സ്ഥാപിതമായ പച്ച ഗവൺമെൻെറ് എൽ പി എസ്.
 
ഭൗതികസൗകര്യങ്ങൾ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
260

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2094415" എന്ന താളിൽനിന്ന് ശേഖരിച്ചത്