എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/ചരിത്രം (മൂലരൂപം കാണുക)
16:30, 12 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
സ്കൂളിൽ നിന്നും പഠിച്ചു പുറത്തിറങ്ങിയ വർ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്നു.ആദ്യവർഷ വിദ്യാർത്ഥിയായി വന്ന സ്ഥാപകമാനേജരുടെയും പ്രഥമ അധ്യാപകന്റെ യും മകനായ ശ്രീ ആർ രവീന്ദ്ര നാഥ് കേരള യൂണിവേഴ്സിറ്റി യിലെ പ്രൊഫസർ ആയി വിരമിച്ചു.രഘുനാഥൻ നായർ ഡെപ്യൂട്ടി കളക്ടർ ആയും കെ.സുരേന്ദ്രനാഥ് ജില്ലാ മജിസ്ട്രേറ്റ് ആയും മാറി.6000 ത്തോളം വിദ്യാർത്ഥികൾ ഈ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കി പുറത്തിറങ്ങി.ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും സാമ്പത്തിക മായും സാമൂഹിക മായുംപിന്നാക്കവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ ആണ്.മറ്റുവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളും സാമ്പത്തിക മാണി വളരെ പിന്നിലാണ്.10 ശതമാനം പോലും സർക്കാർ ഉദ്യോഗസ്ഥരുടെ മക്കൾ വിദ്യാലയത്തിൽ എത്തി ച്ചേരുന്നില്ല.സ്കൂൾ സ്ഥാപിച്ച കാലത്തേതിൽ നിന്നും വളരെയധികം സാമൂഹിക സാമ്പത്തിക അവസ്ഥയിൽ മുന്നോട്ടു പോകാൻ കഴിഞ്ഞെങ്കിലും പൊതുധാരയിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. | സ്കൂളിൽ നിന്നും പഠിച്ചു പുറത്തിറങ്ങിയ വർ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്നു.ആദ്യവർഷ വിദ്യാർത്ഥിയായി വന്ന സ്ഥാപകമാനേജരുടെയും പ്രഥമ അധ്യാപകന്റെ യും മകനായ ശ്രീ ആർ രവീന്ദ്ര നാഥ് കേരള യൂണിവേഴ്സിറ്റി യിലെ പ്രൊഫസർ ആയി വിരമിച്ചു.രഘുനാഥൻ നായർ ഡെപ്യൂട്ടി കളക്ടർ ആയും കെ.സുരേന്ദ്രനാഥ് ജില്ലാ മജിസ്ട്രേറ്റ് ആയും മാറി.6000 ത്തോളം വിദ്യാർത്ഥികൾ ഈ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കി പുറത്തിറങ്ങി.ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും സാമ്പത്തിക മായും സാമൂഹിക മായുംപിന്നാക്കവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ ആണ്.മറ്റുവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളും സാമ്പത്തിക മാണി വളരെ പിന്നിലാണ്.10 ശതമാനം പോലും സർക്കാർ ഉദ്യോഗസ്ഥരുടെ മക്കൾ വിദ്യാലയത്തിൽ എത്തി ച്ചേരുന്നില്ല.സ്കൂൾ സ്ഥാപിച്ച കാലത്തേതിൽ നിന്നും വളരെയധികം സാമൂഹിക സാമ്പത്തിക അവസ്ഥയിൽ മുന്നോട്ടു പോകാൻ കഴിഞ്ഞെങ്കിലും പൊതുധാരയിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. | ||
യശ്ശ:ശരീരനായ ശ്രീ അയ്യൻകാളിയുടെ പരിപാവന നാമധേയത്തിൽ നിലനിൽക്കുന്ന ഈ സരസ്വതീ ക്ഷേത്രം 1905 ഇൽ ഒരു കുടിപ്പള്ളിക്കൂടമായാണ് ആരംഭിക്കുന്നത്. വിദ്യാധനം ഏതാനും വ്യക്തികളുടെ കുത്തകയായിരുന്ന കാലത്തു ന്യായമായ മനുഷ്യാവകാശം നേടുവാൻ ശ്രീ അയ്യൻകാളി വഹിച്ച പങ്കും സഹിച്ച ക്ലേശങ്ങളും ചരിത്രപ്രസിദ്ധമാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള മാമൂലുകളും ദുരാചാരങ്ങളും തകർത്തെറിയാൻ കാലം നിയോഗിച്ചവനാണ് ശ്രീമാൻ അയ്യൻകാളി. വിദ്യാഭ്യാസമാണ് ഉന്നമനത്തിനുള്ള ഏക മാർഗമെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഹരിജൻ വിദ്യാർത്ഥികൾ സ്കൂളിൽ പ്രവേശിക്കുന്നതിനെതിരെ എതിർപ്പുകൾ തുടരുന്നത് കണ്ടു അയ്യൻകാളി അധഃകൃതർക്കായി ഒരു പുതിയ പ്രൈമറി സ്കൂൾ തുടങ്ങാൻ തീരുമാനിച്ചു. അങ്ങനെയാണ് വെങ്ങാനൂരിൽ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചതും തങ്ങളുടെ കുട്ടികളെ നിലത്തിരുത്തി പഠിപ്പിക്കുവാൻ പരിശ്രമിച്ചതും. ഇതിൽ അസഹിഷ്ണുത പൂണ്ട മേലാളവർഗ്ഗം ഈ നിലത്തെഴുത്തു കളരികൾ തീവച്ചു നശിപ്പിച്ചു. | |||
മഹാത്മാ ഗാന്ധിയുടെ പാദസ്പർശമേറ്റ വെങ്ങാനൂരിലെ പണ്യഭൂമിയിൽ നിലകൊള്ളുന്ന ഈ സ്ഥാപനം കേവലം 15 വിദ്യാര്ഥികളും 2 അധ്യാപകരുമായി പുതുവൽ വിളാകം L Pസ്കൂൾ എന്ന പേരിൽ ആരംഭിച്ചു. ശ്രീ അയ്യൻകാളിയുടെ ഉൾപ്രേരക ശക്തിയായിരുന്നു ശ്രീ സദാനന്ദ സ്വാമിയുടെ പേരാണ് (സദാനന്ദ വിലാസം) സ്കൂളിന് ആദ്യം നൽകിയത്. 1983 മുതൽ പുതുവാൽവിലകം സ്കൂൾ എന്നും 1992 മുതൽ ശ്രീ അയ്യൻകാളി സ്മാരക യു പി സ്കൂൾ എന്നും പേര് മാറ്റം നടന്നു. വിദ്യാഭ്യാസത്തെ എന്തിനേക്കാളും വിലമതിച്ച ശ്രീ അയ്യൻകാളി അത് നേടിയെടുക്കുവാൻ കഠിനമായി യത്നിച്ചതിന്റെ ഫലമായി 1905 ൽ സ്ഥാപിതമായ ഈ സ്കൂൾ 118 വർഷങ്ങൾ പിന്നിട്ടു ഇന്ന് കൂടുതൽ പ്രൗഢിയോടെ നിലകൊള്ളുന്നു. |