"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ദേശീയ വിരവിമുക്ത ദിനം ചെറുപുഴ പഞ്ചായത്ത്തല ഉദ്ഘാടനം
(സയൻസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.)
(ദേശീയ വിരവിമുക്ത ദിനം ചെറുപുഴ പഞ്ചായത്ത്തല ഉദ്ഘാടനം)
വരി 1: വരി 1:
{{Yearframe/Pages}}
== ദേശീയ വിരവിമുക്ത ദിനം ചെറുപുഴ പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി. ==
08/02/2024
[[പ്രമാണം:13951 National Deworming Day.jpg|വലത്ത്‌|ചട്ടരഹിതം|312x312ബിന്ദു]]
ചെറുപുഴ :ദേശീയ വിര നിർമ്മാർജ്ജനത്തിൻ്റെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് നൽകുന്ന വിര ഗുളിക വിതരണം ചെയ്തു. ചെറുപുഴ പഞ്ചായത്ത്തല ഉദ്ഘാടനം ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ചെറുപുഴ ജെ.എം.യു.പി. സ്കൂൾ കുട്ടികൾക്ക് വിരഗുളിക നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ജെ.എം.യു.പി. സ്കൂൾ പ്രധാനാധ്യാപകൻ പി.എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡണ്ട് കെ.എഫ് അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. പുളിങ്ങോം പി എച്ച് സി യിലെ എംഎൽഎസ് പി വി.കെ. നിശാന ആശംസ നേർന്നു കൊണ്ട് സംസാരിച്ചു. പുളിങ്ങോം പി എച്ച് സി യിലെ ജെ പി എച്ച് എൻ കെ.എസ്. ജ്യോതിസ് സ്വാഗതവും ഹെൽത്ത് ക്ലബ് കൺവീനർ വി.കെ. സജിനി നന്ദിയും പറഞ്ഞു.


== പരീക്ഷണം നടത്തിക്കൊണ്ട്   സയൻസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ==
== പരീക്ഷണം നടത്തിക്കൊണ്ട്   സയൻസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ==
402

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2090224" എന്ന താളിൽനിന്ന് ശേഖരിച്ചത്