ജി.എച്ച്.എസ്. അടുക്കം / ശില്പശാല (മൂലരൂപം കാണുക)
15:13, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
('കുട്ടികൾക്ക് നവ്യാനുഭവം പകർന്ന് അടുക്കം സ്കൂളിന്റെ ചുവരുകളിൽ ചിത്രങ്ങൾ തെളിഞ്ഞു. കോട്ടയം ജില്ലയിലെ മലയോര മേഖലയായ അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
കോട്ടയം ജില്ലയിലെ മലയോര മേഖലയായ അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രരചനയിൽ ശില്പശാല ഒരുക്കി. മൂന്നുദിവസംകൊണ്ട് സ്കൂളിന്റെ ചുവരുകൾ നിരവധി ചിത്രങ്ങളാൽ ആകർഷകമാക്കി. തലയോലപ്പറമ്പ് എ ജെ ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഡ്രോയിങ് അധ്യാപകനും ആർട്ടിസ്റ്റുമായ എൻ.വി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലായിരുന്നു ശില്പശാല നടന്നത്. | കുട്ടികൾക്ക് നവ്യാനുഭവം പകർന്ന് അടുക്കം സ്കൂളിന്റെ ചുവരുകളിൽ ചിത്രങ്ങൾ തെളിഞ്ഞു. | ||
കോട്ടയം ജില്ലയിലെ മലയോര മേഖലയായ അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രരചനയിൽ ശില്പശാല ഒരുക്കി. മൂന്നുദിവസംകൊണ്ട് സ്കൂളിന്റെ ചുവരുകൾ നിരവധി ചിത്രങ്ങളാൽ ആകർഷകമാക്കി. തലയോലപ്പറമ്പ് എ ജെ ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഡ്രോയിങ് അധ്യാപകനും ആർട്ടിസ്റ്റുമായ എൻ.വി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലായിരുന്നു ശില്പശാല നടന്നത്. | |||
അടുക്കത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ഉൾക്കൊള്ളുന്ന ചിത്രങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന ദർശനം അവതരിപ്പിക്കുന്ന ചിത്രവും കുട്ടികളിൽ കൗതുകം പകർന്നു. ടോട്ടോച്ചാൻ എന്ന കൃതിയിലെ കഥാസന്ദർഭങ്ങൾ,പാഠപുസ്തകങ്ങളിലെ മറ്റു ചിത്രങ്ങൾ എന്നിവയും കുട്ടികളുടെ പഠന പ്രവർത്തനങ്ങളോട് ചേർന്ന് നിൽക്കുന്നവയാണ്. | |||
കുട്ടികൾക്ക് ചിത്രകലയുടെ ബാലപാഠങ്ങൾ അഭ്യസിക്കാൻ കഴിയും വിധം കുട്ടികളെ കൂടി പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു ചിത്രങ്ങൾ വരച്ചത്. | |||
പിടിഎയുടെയും നാട്ടുകാരുടെയും സമ്പൂർണ്ണ സഹകരണം ഈ പ്രവർത്തനത്തിന് ഉണ്ടായിരുന്നു എന്ന് ഹെഡ്മിസ്ട്രസ് ഡോ. യു ഷംല പറഞ്ഞു. | |||
ഈ ചിത്രങ്ങളെ അടിസ്ഥാനമാക്കി കുട്ടികൾക്ക് ഡ്രോയിങ് പഠനം തുടരുമെന്നും ഇവയെ പഠന പ്രവർത്തനത്തിന്റെ ഭാഗമാക്കി മാറ്റും എന്നും ടീച്ചർ കുട്ടി ചേർത്തു. |