"ജി എച്ച് എസ് ചെറുതാഴം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(കൂടുതൽ അറിയുക)
No edit summary
 
വരി 1: വരി 1:
മുക്കോലകത്ത് മുഹമ്മദിന്റെ പീടിക വരാന്തയിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ ചിറക്കൽ തമ്പുരാൻ താലൂക്ക്  പ്രസി‍ഡണ്ടായ കാലത്ത് ഇദ്ദേഹത്തിന്റെ കാര്യസ്ഥൻ‍‍ കണ്ടകുഴി ഇല്ലത്തെ നമ്പൂതിരി അദ്ദേഹത്തിന്റെ  വക പളളിയാര് മൊട്ട എന്നു പേരുളള കുന്നിൻ മുകളിൽ ഒരു കെട്ടിടം പണിത് സ്കൂൾ അവിടെക്ക് മാറ്റി. സ്കൂൾ പിന്നീട് ചെമ്മഞ്ചേരി കേളപ്പൻ നമ്പ്യാര് വാങ്ങുകയും സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. 1975 ന് ശേഷം യു പി  സ്കൂളായി മാറുകയും ചെയ്തു. 1980 ൽ  നായനാര് സറ്ക്കാരിന്റെ  കാലത്ത് ഒരു പഞ്ചായത്തിൽ ഒരു  ഹൈസ്കൂൾ  എന്ന നയത്തിന്റെ ‍ഭാഗമായി ഹൈസ്കൂൾ  ആയി മാറി. ഇതിനും നാട്ടുകാരാണ് കെട്ടിടം പണിത് കൊടുത്തത്. ഇന്ന് നല്ല കെട്ടിട സൌകര്യം ഉള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമായി മാറി.  ഫാ: എം.എൽ സുക്കോൾ ആണ് സ്കൂൾ  നിലനില്ക്കുന്ന സ്ഥലം നല്കിയത്.{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
മുക്കോലകത്ത് മുഹമ്മദിന്റെ പീടിക വരാന്തയിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ ചിറക്കൽ തമ്പുരാൻ താലൂക്ക്  പ്രസി‍ഡണ്ടായ കാലത്ത് ഇദ്ദേഹത്തിന്റെ കാര്യസ്ഥൻ‍‍ കണ്ടകുഴി ഇല്ലത്തെ നമ്പൂതിരി അദ്ദേഹത്തിന്റെ  വക പളളിയാര് മൊട്ട എന്നു പേരുളള കുന്നിൻ മുകളിൽ ഒരു കെട്ടിടം പണിത് സ്കൂൾ അവിടെക്ക് മാറ്റി. സ്കൂൾ പിന്നീട് ചെമ്മഞ്ചേരി കേളപ്പൻ നമ്പ്യാര് വാങ്ങുകയും സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. 1975 ന് ശേഷം യു പി  സ്കൂളായി മാറുകയും ചെയ്തു. 1980 ൽ  നായനാര് സറ്ക്കാരിന്റെ  കാലത്ത് ഒരു പഞ്ചായത്തിൽ ഒരു  ഹൈസ്കൂൾ  എന്ന നയത്തിന്റെ ‍ഭാഗമായി ഹൈസ്കൂൾ  ആയി മാറി. ഇതിനും നാട്ടുകാരാണ് കെട്ടിടം പണിത് കൊടുത്തത്. ഇന്ന് നല്ല കെട്ടിട സൌകര്യം ഉള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമായി മാറി.  ഫാ: എം.എൽ സുക്കോൾ ആണ് സ്കൂൾ  നിലനില്ക്കുന്ന സ്ഥലം നല്കിയത്.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2089060" എന്ന താളിൽനിന്ന് ശേഖരിച്ചത്