"കിന്റർ ഗാർട്ടൻ എൽ പി എസ് നന്ദൻകോട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കിന്റർ ഗാർട്ടൻ എൽ പി എസ് നന്ദൻകോട്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
19:48, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | *സയൻസ് ക്ലബ് | ||
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഘു പരീക്ഷണങ്ങൾ സംഘടിപ്പിക്കുന്നു . വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു . | |||
*പരിസ്ഥിതി ക്ലബ് | |||
പരിസ്ഥിതി സൗഹൃദപരമായ സ്കൂൾ അന്തരീക്ഷം ഉറപ്പു വരുത്തുന്നതിനും പ്ലാസ്റ്റിക് വിരുദ്ധമായ സ്കൂൾ പരിസരം നിലനിർത്തുന്നതിനുവേണ്ടിയും പരിസ്ഥിതി ക്ലബ്ബിന്റെ നേർതൃത്വത്തിൽ ഹരിത സേന രൂപീകരിക്കുകയും ഹരിത സേനയുടെ നേർതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയുന്നു . | |||
*പൂർവവിദ്യാർഥി കൂട്ടായ്മ | |||
2017-2018 അധ്യയനവർഷം st.ജോസഫ് എൽ .പി സ്കൂൾ വികസന സമിതി രൂപികരിച്ചു . സ്കൂൾ വികസന സമിതിയുടെയും പി ടി എ പ്രസിഡന്റ് ഷൈനി സുരേഷ് , സ്കൂൾ വികസന സമിതി അംഗവും പൂർവ വിദ്യാർത്ഥിയുമായ ബ്ലോസി ഫെർണാണ്ടസ് , ഹെഡ്മാസ്റ്റർ രാജു എന്നിവരുടെ നേർത്ഥിത്വത്തിൽ പൂർവ വിദ്യാർത്ഥി അസോസിയേഷൻ രൂപികരിച്ചു .{{Yearframe/Header}} |