എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
15:32, 7 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി→കെട്ടിടം
വരി 5: | വരി 5: | ||
=== '''കെട്ടിടം''' === | === '''കെട്ടിടം''' === | ||
എട്ട് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയുമുൾപ്പെടുന്ന ഓട് മേഞ്ഞ സ്കുൾ കെട്ടിടം,എല്ലാ ക്ലാസ് മുറികളിലും സൗണ്ട് സിസ്റ്റം , ബോർഡ് ,ഫാൻ ,ലൈറ്റ് തുടങ്ങിയ സംവിധാനങ്ങളുണ്ട്. വിശാലമായ ബാത്ത് റൂം, ഗ്രൗണ്ട്, ലൈബ്രറി, സ്റ്റേജ് മുതലായ സൗകര്യങ്ങളുമുണ്ട്. | എട്ട് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയുമുൾപ്പെടുന്ന ഓട് മേഞ്ഞ സ്കുൾ കെട്ടിടം,എല്ലാ ക്ലാസ് മുറികളിലും സൗണ്ട് സിസ്റ്റം , ബോർഡ് ,ഫാൻ ,ലൈറ്റ് തുടങ്ങിയ സംവിധാനങ്ങളുണ്ട്. വിശാലമായ ബാത്ത് റൂം, ഗ്രൗണ്ട്, ലൈബ്രറി, സ്റ്റേജ് മുതലായ സൗകര്യങ്ങളുമുണ്ട്. | ||
==== <big>ലൈബ്രറി</big> ==== | |||
800 ൽ പരം പുസ്തകങ്ങളുള്ള ലൈബ്രറി സംവിധാനം സ്കൂളിനുണ്ട്. ലൈബ്രേറിയൻ ഉള്ളതിനാൽ കുട്ടികൾക്ക് ആവശ്യത്തിനനുസരിച്ച് സൗകര്യപ്രദമായി പുസ്തകങ്ങൾ എടുക്കാൻ സാധിക്കും. സ്റ്റോക്ക് റജിസ്റ്റർ സംവിധാനമുള്ളതിനാൽ പുസ്തകങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കാൻ സാധിക്കുന്നു. |