എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ (മൂലരൂപം കാണുക)
18:15, 6 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി→ചരിത്രം
No edit summary |
(ചെ.) (→ചരിത്രം) |
||
വരി 52: | വരി 52: | ||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിൽ പയ്യന്നൂര് നഗരത്തിൽ നിന്നും 8 കി.മീ. | കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിൽ പയ്യന്നൂര് നഗരത്തിൽ നിന്നും 8 കി.മീ. ദൂരെ കരിവെള്ളൂർ-പെരളം ഗ്രാമ പഞ്ചായത്തിലാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
ചരിത്രം അതിന്റെ ദൃഡനിശ്ചയങ്ങൾകൊണ്ടും പിൻമടക്കമില്ലാ കുതിപ്പുകൾ കൊണ്ടും പിൽക്കാല തലമുറകൾക്ക് അഭിമാനഭരിതമായ ഓർമ്മകളും പൈതൃകവും പകർന്നു നൽകിയ മണ്ണാണ് കരിവെള്ളൂർ എ.വി.സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളും അത്തരം ധീരസമരങ്ങളുടെ ഉപലബ്ധിയാണ്. | |||
1958 ജൂൺ 24 ന് പള്ളിക്കൊവിലെ ഒരു താൽക്കാലിക ഓലഷെഡ്ഡിൽ ശ്രീ.കെ.ടി.എൻ.സുകുമാരൻ നമ്പ്യാർ എന്ന ഏകാധ്യാപകനുമായി ഉദ്ഘാടനം ചെയ്യപ്പെട്ട ഈ വിദ്യാലയം ഉത്തരകേരളത്തിലെ ഉത്തുംഗ വിദ്യാകേന്ദ്രങ്ങളിലൊന്നായി വളർന്നുവന്നത് എണ്ണമറ്റ മനുഷ്യരുടെ നിരന്തര പ്രയത്നത്തിന്റെയും സമർപ്പണത്തിന്റേയും ഫലമായിട്ടാണ്, പഴയ മലബാറിന്റെ വടക്കേ അറ്റത്തെ ഈ ദരിദ്രഗ്രാമത്തിലെ ജനത തങ്ങളുടെ വരാനിരിക്കുന്ന തലമുറകളുടെ വിദ്യാഭ്യാസത്തിനും വികസിതജീവിതത്തിനും വേണ്ടി നെയ്തസ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനുവേണ്ടി നടത്തിയ ദീർഘസമരത്തിൽ അതിന്റെ നായകനായി മുന്നിൽ നിന്ന കരിവെള്ളൂരിന്റെ വീരപിതാവ് എ.വി. യുടെ മഹാസ്മാരകമായി ഇപ്പോൾ മാറിക്കഴിഞ്ഞ എ.വി.സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |