|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 63: |
വരി 63: |
| |caption= | | |caption= |
| ||ലോഗോ=42034_LOGO1.jpeg | | ||ലോഗോ=42034_LOGO1.jpeg |
| |logo_size=150px | | |logo_size=50px |
| |box_width=380px | | |box_width=380px |
| }} | | }} |
വരി 85: |
വരി 85: |
| *[[CLUB ACTIVITIES|ക്ലബ് പ്രവർത്തനങ്ങൾ]] | | *[[CLUB ACTIVITIES|ക്ലബ് പ്രവർത്തനങ്ങൾ]] |
| *[[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']] | | *[[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']] |
|
| |
| =='''പ്രവേശനോത്സവം'''==
| |
| 2019 ജൂൺ 6 ന് സ്കൂൾ ആഡിറ്റോറിയത്തിൽ രാവിലെ 9 .30 ന് പിറ്റിഎ പ്രസിഡന്റ് ശ്രീ ഫൈസൽ ഖാൻ എം ആർ അവർകളുടെ സാന്നിധ്യത്തിൽ പ്രവേശനോൽസവം ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ബാബു സർ, ഹെഡ്മിസ്ട്രസ്സ് ഗിരിജ ടീച്ചർ, സ്റ്റാഫ്‌സെക്രട്ടറി സലിം സാർ, സീനിയൻ അധ്യാപകരായ ലിജുകുമാർ സാർ, ജയ ടീച്ചർ, എന്നിവർ സന്നിഹിതരായിരുന്നു. പി ടി എ അംഗങ്ങൾ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു . [[ജി എച്ച് എസ് എസ് നാവായിക്കുളം പ്രവേശനോത്സവം|കൂടുതൽ അറിയുക]]
| |
| =='''എ പ്ലസ് മികവ് '''==
| |
| 2021 അധ്യയന വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാൻ നാവായിക്കുളം സ്കൂളിന് സാധിച്ചു . 107 വിദ്യാർത്ഥികൾക്ക് എ പ്ലസ് ലഭിക്കുകയുണ്ടായി. പി റ്റി എ യുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥികൾക്ക് [[എ പ്ലസ് മികവ്|അവാർഡ് വിതരണം നടത്തി.]]
| |
|
| |
| == '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം''' ==
| |
| പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗുണമേന്മയുള്ള അക്കാദമിക നിലവാരവും ഹൈടെക് പാരമ്പര്യത്തിലുള്ള ഭൗതിക പഠന സൗകര്യങ്ങളും മെച്ചപ്പെടുത്തി മികവിന്റെ പാതയിലൂടെ മുന്നേറുകയാണ് നമ്മുടെ സ്കൂൾ. സ്വതന്ത്ര ചിന്തകളിലൂടെയും ഊഷ്മളമായ സൗഹൃദങ്ങളിലൂടെയും വിദ്യാർത്ഥി മനസ്സിൽ സ്വായം രൂപപ്പെടേണ്ടുന്ന വ്യക്തിത്വ വികസനം സാധ്യമാക്കാൻ കഴിയുന്ന പൊതു ഇടങ്ങളായി ഇന്ന് നമുക്ക് ആശ്രയിക്കാൻ കഴിയുന്നത് പൊതുവിദ്യാലയങ്ങൾ മാത്രമാണ് .[[പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം|കൂടുതലറിയുക]]
| |
|
| |
| =='''ഗാന്ധിദർശൻ'''==
| |
|
| |
| '''മ'''ഹാത്മാഗാന്ധിയുടെ ജീവിതവും ആദർശങ്ങളും നമ്മൾ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതോടൊപ്പം അത് ജീവിതത്തിൽ പ്രാവർത്തികമാക്കുക എന്നതും ആവശ്യമായിരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത് .[[ജി.എച്ച്.എസ്. നാവായിക്കുളം/മറ്റ്ക്ലബ്ബുകൾ|വായിക്കുക]]
| |
|
| |
| '''<big><u>യൂത്ത് പാർലമെന്റിന് പുരസ്കാരം</u></big>''' [[ജി.എച്ച്.എസ്. നാവായിക്കുളം/അംഗീകാരങ്ങൾ|കൂടുതൽ അറിയുക]]
| |
|
| |
| '''<big><u>[[ഇൻസ്പെയർ അവാർഡ്]]</u></big>'''
| |
|
| |
| =='''ഫിലിം ക്ലബ്'''==
| |
|
| |
| ശ്രീ. ജയപ്രകാശ് തിരക്കഥ എഴുതി ശ്രീ . പാർത്ഥസാരഥി സംവിധാനം [[ജി.എച്ച്.എസ്. നാവായിക്കുളം/ഫിലിം ക്ലബ്ബ്|നിർവഹിച്ച.........]]
| |
|
| |
|
| =='''മാനേജ്‌മെന്റ്'''== | | =='''മാനേജ്‌മെന്റ്'''== |
വരി 114: |
വരി 94: |
|
| |
|
| [[പി ടി എ എസ് എം സി|അധ്യാപക ചുമതലകൾ]] | | [[പി ടി എ എസ് എം സി|അധ്യാപക ചുമതലകൾ]] |
|
| |
| =='''ദിനാചരണങ്ങൾ'''==
| |
| പരിസ്ഥിതി ദിനം
| |
|
| |
| യോഗാദിനം
| |
|
| |
| ഹിരോഷിമ നാഗസാക്കി ദിനം
| |
|
| |
| [[റിപ്പബ്ലിക്ക് ദിനം -സ്വാതന്ത്ര്യ ദിനം|സ്വാതന്ത്ര്യദിനം]]
| |
|
| |
| അധ്യാപകദിനം
| |
|
| |
| എയിഡ്സ് ബോധവത്കരണ ദിനം
| |
|
| |
| [[റിപ്പബ്ലിക്ക് ദിനം -സ്വാതന്ത്ര്യ ദിനം|റിപ്പബ്ലിക്ക് ദിനം]]
| |
|
| |
| ഭരണഘടനാ ദിനം
| |
|
| |
| വായനാ ദിനം
| |
|
| |
|
| =='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''== | | =='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''== |
വരി 245: |
വരി 206: |
| [[ജി.എച്ച്.എസ്. നാവായിക്കുളം/ഫിലിം ക്ലബ്ബ്|സ്വരാജ് ഗ്രാമിക]] | | [[ജി.എച്ച്.എസ്. നാവായിക്കുളം/ഫിലിം ക്ലബ്ബ്|സ്വരാജ് ഗ്രാമിക]] |
| | | |
| == '''സാമൂഹ്യ പ്രവർത്തനം'''==
| |
|
| |
| * സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ, മുതലായവ നൽകി
| |
| * ഓൺലൈൻ ക്ലാസ്സുകൾക്കായി ടി വി ,മൊബൈൽ ഫോൺ എന്നിവ സ്‌പോൺസർമാർ മുഖേന നൽകി .
| |
| * കുട്ടികളിൽ അറിവ് വർധിപ്പിക്കുന്നതിന് ദിനപത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ ക്ലാസ് മുറികളിൽ നൽകൽ.
| |
| * വിവിധ ബോധവൽക്കരണ ക്ലാസുകൾ [[സാമൂഹ്യ പ്രവർത്തനം|കൂടുതൽ അറിയുക]]
| |
| =='''വിദ്യാകിരണം'''==
| |
| പൊതുവിദ്യാലയങ്ങൾ പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ഓൺലൈൻ പഠനം ഉറപ്പുവരുത്തുന്നതിനായി ഹൈടെക് പദ്ധതി പ്രകാരം കൈറ്റ് വിതരണം ചെയ്ത എസ് സി വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ്പുകൾ സ്കൂളിലെ തന്നെ മൂന്ന് എസ് സി വിദ്യാർത്ഥികൾക്ക് നൽകുകയുണ്ടായി. [[വിദ്യാകിരണം|കാണുക]]
| |
|
| |
| =='''സത്യമേവ ജയതേ'''==
| |
| സ്മാർട്ട് ഫോണുകളുടെ ആവിർഭാവത്തോടെ ഇന്റർനെറ്റ് നിത്യ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. കോവിഡാനന്തരകാലത്തോടെ ഇന്റർനെറ്റ് അധിഷ്ഠിതമായ പുതിയൊരു ജീവിതക്രമം ലോകത്താകമാനം നിലവിൽവന്നു കഴിഞ്ഞു. പല ഇന്റർനെറ്റ് സേവനങ്ങളും നമുക്ക് നൽകുന്ന സൗകര്യങ്ങൾ വിലമതിക്കാനാവാത്തതാണ്. [[സത്യമേവ ജയതേ|കൂടുതൽ അറിയുക]]
| |
|
| |
| =='''സ്കൂൾ ഇലക്ഷൻ'''==
| |
|
| |
| 2019 ൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നടന്നു . കുട്ടികളെല്ലാം വളരെ കൗതുകത്തോട് കൂടി വോട്ട് ചെയ്യാൻ എത്തി. തിരഞ്ഞെടുപ്പ് വരണാധികാരിയായി ചന്ദ്രൻ കുറുപ്പ് സാർ ചുമതല വഹിച്ചു.
| |
|
| |
| '''<u>സ്കൂൾ ഇലക്ഷൻ സോഫ്റ്റ്‌വെയർ</u>'''
| |
|
| |
| https://drive.google.com/file/d/1r5IQsvEoJ4qm0Hr9EGcFqHSrqx_iSe6V/view
| |
|
| |
| =='''ചിത്രശാല'''== | | =='''ചിത്രശാല'''== |
|
| |
|
| സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണാൻ [[സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] | | സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണാൻ [[സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] |
|
| |
| https://photos.google.com/share/AF1QipM8hurUi26XPG8scYNs_r92vIeSLaWqgO4FtQBY9qmESQkqh0KiByuT8FaGQ6bP6Q?key=bDhNcUJIdFlUOTlmMjZ6dnNmUUFhSkdOVHhma29n
| |
|
| |
| https://www.facebook.com/hitteamnews/videos/660780675174522/?extid=NS-UNK-UNK-UNK-AN_GK0T-GK1C
| |
| == '''മികവുകൾ പത്രവാർത്തകളിലൂടെ'''==
| |
|
| |
| '''സ്കൂളിനെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും കാണാൻ [[മികവുകൾ പത്രവാർത്തകളിലൂടെ|ഇവിടെ ക്ലിക്ക് ചെയ്യുക]]'''
| |
|
| |
|
| == വഴികാട്ടി == | | == വഴികാട്ടി == |