"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:33, 5 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി→'കേളി' സ്കൂൾ കലോത്സവം
വരി 38: | വരി 38: | ||
== [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/'കേളി' സ്കൂൾ കലോത്സവം|'കേളി' സ്കൂൾ കലോത്സവം]] == | == [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/'കേളി' സ്കൂൾ കലോത്സവം|'കേളി' സ്കൂൾ കലോത്സവം]] == | ||
രണ്ടു ദിവസം നീണ്ട കലോത്സവം. കേളി എന്നായിരുന്നു പേര്. കലോത്സവത്തിന്റെ കേളികൊട്ടുയർന്നതോടെ വേദികൾ സജീവമായി. 4 വേദികൾ. നിരവധി മൽസരാർഥികൾ. ഡോ.കെ. ബീനയായിരുന്നു ഉദ്ഘാടക. ഗ്രാമ പഞ്ചായത്തംഗം കെ.കെ. ചന്തു കൃഷ്ണ അധ്യക്ഷനായി. പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.ആർ സുനു മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്തംഗം ഇ.ബി.വിനോദ്, എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ, എം.പി ടി എ പ്രസിഡന്റ് ആരതി, സീനിയർ അധ്യാപിക എം.ആർ. സൗമ്യ. കൺവീനർ കെ. ബിന്ദു പോൾ എന്നിവർ പ്രസംഗിച്ചു. | രണ്ടു ദിവസം നീണ്ട സ്കൂൾ കലോത്സവം. കേളി എന്നായിരുന്നു പേര്. കലോത്സവത്തിന്റെ കേളികൊട്ടുയർന്നതോടെ വേദികൾ സജീവമായി. 4 വേദികൾ. നിരവധി മൽസരാർഥികൾ. ഡോ.കെ. ബീനയായിരുന്നു ഉദ്ഘാടക. ഗ്രാമ പഞ്ചായത്തംഗം കെ.കെ. ചന്തു കൃഷ്ണ അധ്യക്ഷനായി. പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.ആർ സുനു മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്തംഗം ഇ.ബി.വിനോദ്, എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ, എം.പി ടി എ പ്രസിഡന്റ് ആരതി, സീനിയർ അധ്യാപിക എം.ആർ. സൗമ്യ. കൺവീനർ കെ. ബിന്ദു പോൾ എന്നിവർ പ്രസംഗിച്ചു. | ||
== ഭാഷോത്സവം == | == ഭാഷോത്സവം == |