"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 86: വരി 86:
[[പ്രമാണം:44223 railway.jpg|വലത്ത്‌|ചട്ടരഹിതം|350x350ബിന്ദു]]

[[പ്രമാണം:44223 school tour.jpg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു|'''പഠനയാത്ര നെയ്യാർ ഡാമിൽ''' ]]

[[പ്രമാണം:44223_train_yathra_team.jpg|ഇടത്ത്‌|ലഘുചിത്രം|314x314ബിന്ദു]]
[[പ്രമാണം:44223_train_yathra_team.jpg|ഇടത്ത്‌|ലഘുചിത്രം|314x314ബിന്ദു|'''ട്രെയിൻ യാത്ര പരിചയപ്പെടാൻ പുറപ്പെട്ട അംഗങ്ങൾ''' ]]
[[പ്രമാണം:44223 keraleeyam main.jpg|ലഘുചിത്രം]]
[[പ്രമാണം:44223 keraleeyam main.jpg|ലഘുചിത്രം|'''കേരളീയം യാത്രാ അംഗങ്ങൾ''' ]]
'''<small>ജൂ</small>ലൈ 21 ചന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ കൃതികൾ ഉൾകൊള്ളുന്ന പ്രത്യേക ചന്ദ്രദിന പതിപ്പ് പുറത്തിറക്കുവാനും,ചന്ദ്രന്റെ പ്രത്യേകതകൾ ഉൾകൊള്ളുന്ന പോസ്റ്ററുകൾ തായ്യാറാക്കി പ്രദർശിപ്പിക്കുവാനും ,ചാന്ദ്രദിന ക്വിസ്‌ മത്സരം,ചന്ദ്രയാൻ വിക്ഷേപണത്തിന്റെ വീഡിയോ പ്രദർശനം,പ്രൊജക്ടർ ചുമർപത്രിക, അമ്പിളി അമ്പിളി മാമന് ഒരു കത്ത്, അമ്പിളിമാമന് ഒരുപാട്ട് തുടങ്ങിയ ഡോക്യുമെൻററി പ്രദർശനങ്ങൾ, കടങ്കഥ ശേഖരണം, സ്കിറ്റ് അവതരണം,  ചാന്ദ്ര നിരീക്ഷണം, എന്നിവ സംഘടിപ്പിക്കുവാനും ഈ ക്ലബ്ബിന് സാധിച്ചു. സെപ്റ്റംബർ 12ന് മിംസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടു കൂടി  കുട്ടികൾക്കായും,രക്ഷിതാക്കൾക്കായും,വിഴിഞ്ഞം പ്രദേശത്തുകാർക്കായും <small>സൗ</small>ജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുവാൻ ഈ ക്ലബ്ബിന് സാധിച്ചു . ബാലരാമപുരം ഉപജില്ല ശാസ്ത്രമേളയിൽ അനുവദിക്കപ്പെട്ട മത്സരയിനങ്ങളിൽ  കുട്ടികളെ പങ്കെടുപ്പിക്കുവാൻ കഴിഞ്ഞതും  അവർ വ്യത്യസ്ത ഗ്രേഡുകൾ കരസ്ഥമാക്കിയതും  ഈ ക്ലബ്ബിന് അഭിമാനമായി.ശാസ്ത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച കളക്ഷനിൽ വിഴിഞ്ഞം ഹാർബർ സ്കൂളിന്റെഎണ്ണക്കുരുകളുടെ കളക്ഷനും, എക്സിബിഷനും ഉപജില്ലയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയതും ഈ ക്ലബ്ബിന്റെ മികവിന് ഉദാഹരണമാണ്.''' '''''സംസ്ഥാനസർക്കാർ സംഘടിപ്പിച്ച കേരളീയത്തിന്റെ ഭാഗമായി സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത 40 കുട്ടികളെ ഫീൽഡ് ട്രിപ്പിലൂടെ  കേരള നിയമസഭാ മന്ദിരം, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം ,കേരള ചരിത്രവും സംസ്കാരവും വിശദീകരിക്കുന്ന എക്സിബിഷനുകൾ ,മൃഗശാല സന്ദർശനം എന്നിവ കാണിക്കുവാൻ സാധിച്ചതും ,വ്യത്യസ്ത ലക്ഷ്യങ്ങളിൽ വിവിധ പ്രദേശങ്ങളിലേക്ക് പലസന്ദർഭങ്ങളിലായി പഠന വിനോദ യാത്രകൾ നടത്തിയതും ഈ ക്ലബ്ബിന്റെ പ്രവർത്തന നൈരന്ത്യരത്തിന് ഉദാഹരണമാണ്‌ .'''''

1,022

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2082036" എന്ന താളിൽനിന്ന് ശേഖരിച്ചത്